3500 Kerala PSC General Knowledge Malayalam Questions and Answers

0

3500 Kerala PSC General Knowledge Malayalam Questions and Answers

 

കേരള പി. എസ്. സി. മലയാളം ചോദ്യങ്ങളും ഉത്തരങ്ങളും.   പി. എസ്. സി. ആവർത്തന ചോദ്യങ്ങൾ.

Learn Malayalam General Knowledge and Win PSC Exam Easily. PSC Repeated questions. PSC Quiz Questions with Answers.

 

PSC General Knowledge Malayalam Questions and Answers Part 1

 

 1. ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആരായിരുന്നു

ഡൽഹൗസി പ്രഭു

 

 1. തറൈൻ നഗരം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

ഹരിയാന

 

 1. ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത് ഏത് വർഷമായിരുന്നു

1951

 

 1. സർദാർ സരോവർ പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്

നർമദാ നദി

 

 1. ലോക്സഭാ അംഗങ്ങൾ മാത്രം ഉൾപ്പെടുന്ന കമ്മിറ്റി ഏതാണ്

എസ്റ്റിമേറ്റ് കമ്മിറ്റി

 

 1. വിദ്യാപോഷിണി എന്ന സാംസ്‌കാരിക സംഘടനക്ക് രൂപം നൽകിയത് ആരായിരുന്നു

സഹോദരൻ അയ്യപ്പൻ

 

 1. രാജ് ഘട്ട് ഏത് നദിതീരത്താണ് സ്ഥിതി ചെയ്യുന്നത്

യമുന നദി

 

 1. ഭഗവത്ഗീത പാഠ്യ വിഷയമാക്കിയ ആദ്യ സംസ്ഥാനം ഏതാണ്

മധ്യപ്രദേശ്

 

 1. ഇന്ത്യയുടെ പവർ ഹൌസ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്

മഹാരാഷ്ട്ര

 

 1. ഇന്ത്യയിൽ സുപ്രീം കോടതി നിലവിൽ വന്നത് എപ്പോളായിരുന്നു

1950 ജനുവരി 28

 

 1. കാലേശ്വരം ജലസേചന പദ്ധതി ആരംഭിച്ചത് ഏത് സംസ്ഥാനത്താണ്

തെലങ്കാന

 

 1. കേരളത്തിൽ ആദ്യ ബോക്സിങ് അക്കാദമി നിലവിൽ വന്നത് എവിടെ

കൊല്ലം

 

 1. ലാല ഹർദയാലിന്റെ രാഷ്ട്രീയ ഗുരു ആരായിരുന്നു

ലാല ലജ്പത് റായ്

 

 1. മുണ്ടൻ തുറൈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

തമിഴ് നാട്

 

 1. ദേശീയ വാഴപ്പഴ ഗവേഷണ കേന്ദ്രം എവിടെയാണ്

തിരുച്ചിറപ്പള്ളി

 

 1. ക്യോട്ടോ പ്രോട്ടോക്കോൾ വിളംബരം ചെയ്യപ്പെട്ടത് ഏത് വർഷമായിരുന്നു

1997

 

 1. ഇന്ത്യയിലെ ആദ്യ കടുവ സെൻസസ് നടന്നത് ഏത് വർഷമായിരുന്നു

1972

 

 1. അന്തർദേശീയ കടുവ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ജൂലൈ 29

 

 1. സത്യശോധക് സമാജം സ്ഥാപിതമായത് ഏത് വർഷമായിരുന്നു

1873

 

 1. ആര്യ സമാജം സ്ഥാപിതമായത് ഏത് നഗരത്തിലായിരുന്നു

ബോംബെ

 

 1. ഡൽഹി ഭരിച്ച ആദ്യ സുൽത്താൻ ആരായിരുന്നു

കുത്തബ്ദീൻ ഐബക്

 

 1. കെ കെ വാസുദേവൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത് ആര്

ഇ എം എസ്

 

 1. ദേവപുത്ര എന്ന ബിരുദം സ്വീകരിച്ച ഭരണാധികാരി ആരായിരുന്നു

കനിഷ്കൻ

 

 1. മഹാരാഷ്ട്രയുടെ രത്നം എന്നറിയപ്പെടുന്നത് ആരെയാണ്

ഗോപാലകൃഷ്ണ ഗോഖലെ

 

 1. ധാന്യങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു

അഗ്രോണമി

 

 1. കേരള വാല്മീകി എന്ന പേരിലറിയപ്പെടുന്നത് ആരെ

വള്ളത്തോൾ നാരായണമേനോൻ

 

 1. ‘ വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും ‘ എന്ന കൃതി രചിച്ചത് ആരാണ്

വി ടി ഭട്ടതിരിപ്പാട്

 

 1. മൗലിക അവകാശങ്ങളുടെ ശിൽപ്പി എന്നറിയപ്പെടുന്നത് ആരെയാണ്

സർദാർ വല്ലഭായ് പട്ടേൽ

 

 1. പോയിന്റ് കാലിമർ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

തമിഴ് നാട്

 

 1. തുരിശിന്റെ രാസനാമം എന്താണ്

കോപ്പർ സൾഫേറ്റ്

 

 1. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഹൈക്കോടതി ഏതാണ്

കൊൽക്കത്ത ഹൈക്കോടതി

 

 1. ഭൂമിയിൽ ഏറ്റവും അപൂർവമായി കാണപ്പെടുന്ന മൂലകം ഏതാണ്

അസ്റ്റാറ്റിൻ

 

 1. മീഥേൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു

അലക്‌സാൻഡ്രോ വോൾട്ട

 

 1. ഇന്ദിരാ ഗാന്ധി സമാധാന സമ്മാനം ആദ്യമായി ലഭിച്ചത് ആർക്കായിരുന്നു

മിഖായേൽ ഗോർബച്ചേവ്

 

 1. ലോക പ്രമേഹ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

നവംബർ 14

 

 1. കേരളത്തിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം എവിടെയാണ്

കൊയിലാണ്ടി

 

 1. ഇട്ടി അച്യുതൻ ഹോർത്തൂസ് മലബാറിക്കസ് മ്യൂസിയം എവിടെയാണ്

ചാലിയം

 

 1. കേരളത്തിലെ ക്ഷേത്ര നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്

ഹരിപ്പാട്

 

 1. ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആരെ

കാൾ ഫ്രഡറിക് ഗോസ്

 

 1. പാർലമെന്റ് കൂടുന്നതിന് മുൻപുള്ള ആദ്യ നടപടി എന്താണ്

തർക്ക വിഷയ ചർച്ച

 

 1. തുടർച്ചയായി രണ്ടു പ്രാവശ്യം രാഷ്‌ട്രപതി ഭരണം ഏർപെടുത്തപ്പെട്ട സംസ്ഥാനം ഏത്

പഞ്ചാബ്

 

 1. കേരളത്തിലെ ആദ്യത്തെ അതിവേഗ കോടതി സ്ഥാപിതമായത് എവിടെ

കോട്ടയം

 

 1. യൂറോപ്യൻമാർ കൊച്ചിയിൽ ആരംഭിച്ച ആദ്യത്തെ ചർച് ഏതായിരുന്നു

സെന്റ് ഫ്രാൻസിസ്  ചർച്

 

 1. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്

കൊൽക്കത്ത

 

 1. കേംബ്രിഡ്ജ് സർവകലാശാല സ്ഥാപിതമായത് ഏത് വർഷമായിരുന്നു

1209

 

 1. ഒന്നാം വട്ടമേശ സമ്മേളനം നടന്നത് ഏത് വർഷമായിരുന്നു

1930

 

 1. ഇന്ത്യയിലെ ആദ്യ വനിതാ നിയമസഭാ സ്പീക്കർ ആരായിരുന്നു

ഷാനോദേവി

 

 1. ചരിത്രത്തിന്റെ തോഴി എന്നറിയപ്പെടുന്ന പഠനശാഖ ഏതാണ്

പുരാവസ്തുശാസ്ത്രം

 

 1. പ്രശസ്തമായ മാഗ്നാ കാർട്ട ഒപ്പു വെച്ചത് ഏത് വർഷമായിരുന്നു

1215

 

 1. മാസപ്പടി മാതുപ്പിള്ള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്

വേളൂർ കൃഷ്ണൻകുട്ടി

Leave A Reply

Your email address will not be published.