3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC General Knowledge Malayalam Questions and Answers Part 10

 

  1. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല ഏത്

കാസറഗോഡ്

 

  1. നൂറു കിലോമീറ്ററിൽ അധികം നീളമുള്ള എത്ര നദികളാണ് കേരളത്തിൽ ഉള്ളത്

11

 

  1. സർക്കാർ മാനദണ്ഡ പ്രകാരം എത്ര കിലോമീറ്ററിൽ കുറയാത്ത നീളമുള്ള പുഴയാണ് നദി

15 കിമി

 

  1. വയനാട്ടിലെ അമ്പുകുത്തിമല അറിയപ്പെടുന്ന മറ്റൊരു പേരെന്താണ്

എടക്കൽ മല

 

  1. ബ്രഹ്മഗിരി മല ഏത് ജില്ലയിലാണ്

വയനാട്

 

  1. തിരുവില്വാമല ,പുനർജനി ഗുഹ ,എന്നിവ ഏത് ജില്ലയിലാണ്

തൃശൂർ

 

  1. പ്രമുഖ ക്രിസ്തുമത തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി ഏത് ജില്ലയിലാണ്

എറണാകുളം

 

  1. വിനോദ സഞ്ചാരകേന്ദ്രമായ പൊന്മുടി ഏത് ജില്ലയിലാണ്

തിരുവനന്തപുരം

 

  1. പശ്ചിമ ഘട്ടത്തിലെ തെക്കേ അറ്റത്തുള്ള മലനിര ഏതാണ്

അഗസ്ത്യാർ മല

 

  1. കേരളത്തെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ്

പേരമ്പാടി ചുരം

 

  1. പശ്ചിമ ഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയമിച്ച വിദഗ്ധ സമിതി

മാധവ് ഗാഡ്ഗിൽ കമ്മറ്റി

 

  1. പശ്ചിമ ഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രധാന മഴക്കാട് ഏതാണ്

സൈലന്റ് വാലി

 

  1. പശ്ചിമ ഘട്ടത്തിലുള്ള ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഏതാണ്

ജോഗ് വെള്ളച്ചാട്ടം

 

  1. പശ്ചിമ ഘട്ടത്തിലെ ഏറ്റവും പ്രധാന ചുരം ഏതാണ്

പാലക്കാട് ചുരം

 

  1. ഇടുക്കി ജില്ലയിലെ ഏത് ദേശീയോദ്യാനത്തിലാണ് ആനമുടി സ്ഥിതി ചെയ്യുന്നത്

ഇരവികുളം

 

  1. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലായാണ് പശ്ചിമ ഘട്ടം സ്ഥിതി ചെയ്യുന്നത്

6

 

  1. കേരളത്തിൽ നിന്നുള്ള പശ്ചിമ ഘട്ടത്തിലെ എത്ര കേന്ദ്രങ്ങളാണ് പൈതൃക പട്ടികയിൽ ഉള്ളത്

19

 

  1. ഏത് വർഷമാണ് ഓണം കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചത്

1961

 

  1. സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല ഏതാണ്

ഇടുക്കി

 

  1. സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല ഏതാണ്

കണ്ണൂർ

 

  1. ഏത് വർഷമാണ് കരിമീനിനെ കേരളത്തിന്റെ ഔദ്യോഗിക മൽസ്യമായി പ്രഖ്യാപിച്ചത്

2010

 

  1. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ വിസ്തൃതിയിൽ എത്രാമത്തെ സ്ഥാനമാണ് കേരളത്തിനുള്ളത്

22

 

  1. കേരളത്തിന്റെ സാംസ്‌കാരിക ഗാനമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത്

ജയ ജയ കേരള കോമള ധരണി

 

  1. കേരളത്തിന്റെ സാംസ്‌കാരിക ഗാനം രചിച്ചത് ആരായിരുന്നു

ബോധേശ്വരൻ

 

  1. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വർഷം എപ്പോൾ ആയിരുന്നു

2013

 

  1. കടൽത്തീരം ഉള്ള എത്ര ജില്ലകൾ കേരളത്തിലുണ്ട്

9

 

  1. കേരളത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമേത്

മാഹി

 

  1. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല ഏതാണ്

വയനാട്

 

  1. ഇന്ത്യൻ പാർലമെന്റിന്റെ ആദ്യ സംയുക്ത സമ്മേളനം നടന്നത് ഏത് വർഷമായിരുന്നു

1961

 

  1. പുഷ്കർ മേള നടക്കുന്നത് ഏത് സംസ്ഥാനത്താണ്

രാജസ്ഥാൻ

 

  1. രാജ്യാന്തര പരിസ്ഥിതി സംഘടനയുടെ ആസ്ഥാനം എവിടെയാണ്

നെയ്‌റോബി

 

  1. ലോകത്തിലാദ്യമായി റേഡിയോ സംപ്രേക്ഷണം നടത്തിയ രാജ്യം ഏതായിരുന്നു

ഇംഗ്ലണ്ട്

 

  1. പക്ഷികളുടെ വൻകര എന്നറിയപ്പെടുന്ന വൻകര ഏതാണ്

തെക്കേ അമേരിക്ക

 

  1. ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത് ഏത് വർഷമായിരുന്നു

1926

 

  1. ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്നത് ഏത് വർഷമായിരുന്നു

1933

 

  1. സുഭാഷ് ചന്ദ്ര ബോസ് താൽക്കാലിക ഗവണ്മെന്റ് രൂപീകരിച്ചത് എവിടെയായിരുന്നു

സിംഗപ്പൂർ

 

  1. ആഷാമേനോൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്

കെ ശ്രീകുമാർ

 

  1. ലോക മലേറിയ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ഏപ്രിൽ 25

 

  1. ഇന്ത്യയിൽ തൊഴിലുറപ്പ് പദ്ധതി പ്രാബല്യത്തിൽ വന്നത് ഏത് വർഷമായിരുന്നു

2005

 

  1. ഗ്രീൻ പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

കാൺപൂർ

 

  1. ചൈനീസ് റോസ് എന്നറിയപ്പെടുന്ന ചെടി ഏതാണ്

ചെമ്പരത്തി

 

  1. ആവർത്തന പട്ടികയിലെ 50 മത് മൂലകം ഏതാണ്

ടിൻ

 

  1. കേന്ദ്ര വിവരാവകാശ കംമീഷന്റെ ആസ്ഥാനത്തിന്റെ പേരെന്താണ്

ആഗസ്ത് ക്രാന്തി ഭവൻ

 

  1. കേരളത്തിൽ സേവനാവകാശ നിയമം നിലവിൽ വന്നത് ഏത് വർഷമായിരുന്നു

2012

 

  1. സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകൃതമായത് ഏത് വർഷമായിരുന്നു

1964

 

  1. തമിഴ് നാടിൻറെ ശില്പി എന്നറിയപ്പെടുന്ന രാഷ്‌ട്രപതി ആരാണ്

ആർ വെങ്കിട്ടരാമൻ

 

  1. രാഷ്ട്രപതിയുടെ വീറ്റോ അധികാരത്തെകുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ്

ആർട്ടിക്കിൾ 111

 

  1. ചിലന്തികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ഏത് പേരിലറിയപ്പെടുന്നു

അരക്കനോളജി

 

  1. കുമാരനാശാനെ ചിന്നസ്വാമി എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു

ഡോ .പൽപ്പു

 

  1. കേരളത്തിന്റെ സാംസ്‌കാരിക ഗാനം രചിച്ചത് ആരായിരുന്നു

ബോധേശ്വരൻ

Leave A Reply

Your email address will not be published.