3500 Kerala PSC General Knowledge Malayalam Questions and Answers

0

Malayalam General knowledge PSC Questions and Answers Part 11

 

  1. ദലൈലാമ ഇന്ത്യയിലേക് പാലായനം ചെയ്തത് ഏത് വർഷമായിരുന്നു

1959

 

  1. ഭൂദാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഏത് വർഷമായിരുന്നു

1951

 

  1. സംസ്ഥാനങ്ങളെ ഭാഷയുടെ അടിസ്ഥാനത്തിൽ പുനരേകീകരിക്കാനുള്ള കമ്മീഷന്റെ തലവൻ ആരായിരുന്നു

ഫസൽ അലി

 

  1. ഇന്ത്യയിലെ ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് തുടങ്ങിയത് ഏത് സംസ്ഥാനത്തായിരുന്നു

ഹിമാചൽ പ്രദേശ്

 

  1. കാശ്മീരിനെ ഇന്ത്യയോട് ചേർക്കാൻ തീരുമാനിച്ച രാജാവ് ആരായിരുന്നു

ഹരി സിങ്

 

  1. കാശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ചേർത്തതെന്നായിരുന്നു

1947 സെപ്തംബർ 17

 

  1. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കാൻ ഇന്ത്യൻ സേന നടത്തിയ നീക്കത്തിന്റെ പേരെന്ത്

ഓപ്പറേഷൻ പോളോ

 

  1. സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ നാട്ടുരാജ്യം ഏതായിരുന്നു

ഹൈദരാബാദ്

 

  1. ജൂനഗഡിനെ പാകിസ്താന്റെ ഭാഗമാക്കാൻ തീരുമാനിച്ച നവാബ് ആരായിരുന്നു

മുഹമ്മദ് മഹാബത് ഖാൻജി മൂന്നാമൻ

 

  1. ഇന്ത്യൻ യൂണിയനിൽ ചേർന്ന ആദ്യത്തെ നാട്ടുരാജ്യം ഏതായിരുന്നു

ഭാവ്നഗർ

 

  1. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആരായിരുന്നു

മൌണ്ട് ബാറ്റൺ പ്രഭു

 

  1. ഇന്ത്യൻ സ്വാതന്ത്ര്യ നിയമത്തിനു ബ്രിട്ടീഷ് രാജാവിന്റെ അംഗീകാരം ലഭിച്ചത് എപ്പോളായിരുന്നു

1947 ജൂലായ് 18

 

  1. ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആരാണ്

റേച്ചൽ കഴ്സൺ

 

  1. ഹൈദരാബാദിനെ കൂടെ ചേർക്കാൻ ഇന്ത്യ നടത്തിയ സേനാ നീക്കത്തെ ‘ പോലീസ് നടപടി ‘ എന്ന് വിശേഷിപ്പിച്ചത് ആര്

സർദാർ വല്ലഭായ് പട്ടേൽ

 

  1. കേരള ഫോക്‌ലോർ അക്കാദമി നിലവിൽ വന്നത് ഏത് വർഷമായിരുന്നു

1995

 

  1. ‘ പ്രാചീന മലയാളം ‘ എന്ന കൃതി രചിച്ചത് ആരാണ്

ചട്ടമ്പി സ്വാമികൾ

 

  1. എത്രാമത് വർഷമാണ് സിൽവർ ജൂബിലി എന്നറിയപ്പെടുന്നത്

25

 

  1. ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

നവംബർ 11

 

  1. സർവശിക്ഷാ അഭിയാൻ പദ്ധതി ആരംഭിച്ചത് ഏത് വർഷമായിരുന്നു

2001

 

  1. തൂവാനം വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്

പാമ്പാർ നദി

 

  1. പൊറൈനാട് എന്നറിയപ്പെട്ടിരുന്ന ജില്ല ഏതാണ്

പാലക്കാട്

 

  1. ആദ്യ കേരള മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രി ആരായിരുന്നു

ടി വി തോമസ്

 

  1. ഇന്ത്യയിലെ റോഡ് ഗതാഗത പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച കമ്മിറ്റി ഏതാണ്

ജയ്കർ കമ്മിറ്റി

 

  1. കേന്ദ്ര സർക്കാർ റോഡുകളുടെ പേര് പരിഷ്കരിച്ചത് ഏത് വർഷമായിരുന്നു

2011

 

  1. ഇന്ത്യൻ ഭരണഘടനയുടെ 3 ാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത് എന്ത്

മൗലികാവകാശങ്ങൾ

 

  1. ‘ ജാതി വേണ്ട ,മതം വേണ്ട ,ദൈവം വേണ്ട മനുഷ്യന് ‘ ഈ വാക്കുകൾ ആരുടേതാണ്

സഹോദരൻ അയ്യപ്പൻ

 

  1. ഭാരതരത്ന പുരസ്‌കാരം നേടിയ ആദ്യ കായികതാരം ആരായിരുന്നു

സച്ചിൻ ടെണ്ടുൽക്കർ

 

  1. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്

വിക്രം സാരാഭായ്

 

  1. ലോകസഭയിൽ സീറോ അവറിന്റെ ദൈർഘ്യം എത്രയാണ്

1 മണിക്കൂർ

 

  1. ഏത് രാജ്യത്തിൻറെ പതാകയിലാണ് 50 നക്ഷത്രങ്ങൾ ഉള്ളത്

അമേരിക്ക

 

  1. ഫ്രഞ്ച് വിപ്ലവം നടന്നത് ഏത് വർഷമായിരുന്നു

1789

 

  1. കേരളത്തിൽ ആനകൾക്കായുള്ള മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

പത്തനംതിട്ട

 

  1. 1896 ൽ ഈഴവ മെമ്മോറിയലിനു നേതൃത്വം നൽകിയത് ആരായിരുന്നു

ഡോ .പൽപ്പു

 

  1. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതട പദ്ധതി ഏതാണ്

ഭക്രാനംഗൽ

 

  1. 2017 ൽ പത്മവിഭൂഷൺ പുരസ്‌കാരം ലഭിച്ച കേരളീയൻ ആരായിരുന്നു

കെ ജെ യേശുദാസ്

 

  1. ബനാറസിൽ സെൻട്രൽ ഹിന്ദു കോളേജ് സ്ഥാപിച്ചത് ആരായിരുന്നു

ആനി ബസന്റ്

 

  1. ഏത് വർഷമായിരുന്നു ആനി ബസന്റ് ഇന്ത്യയിലെത്തിയത്

1893

 

  1. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ലോ കമ്മീഷൻ ചെയർമാൻ ആരായിരുന്നു

മെക്കാളെ പ്രഭു

 

  1. ഭരണഘടനയിലെ ആർട്ടിക്കിൾ 51 (എ) എന്തിനെക്കുറിച്ചു പ്രതിപാദിക്കുന്നു

മൗലിക ചുമതലകൾ

 

  1. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ്ന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

പി സി മഹലനോബിസ്

 

  1. രണ്ടാം പഞ്ചവത്സരപദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

പി സി മഹലനോബിസ്

 

  1. ഭിലായി ഉരുക്കു നിർമാണശാല നിർമിച്ചത് ഏത് പഞ്ചവത്സരക്കാലത്തായിരുന്നു

രണ്ടാം പദ്ധതി

 

  1. രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ഊന്നൽ നൽകിയത് എന്തിനായിരുന്നു

വ്യവസായം

 

  1. ഒന്നാം പഞ്ചവത്സര പദ്ധതിയിൽ ഊന്നൽ നൽകിയത് എന്തിനായിരുന്നു

കൃഷി

 

  1. ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് തുടങ്ങിയത് ഏത് വർഷമായിരുന്നു

1987

 

  1. കാഞ്ചിയിലെ സന്യാസി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ആരെയാണ്

ശ്രീ ശങ്കരാചാര്യർ

 

  1. ഇന്ത്യയിൽ ജൊവാൻ ഓഫ് ആർക് ചത്വരം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

പുതുച്ചേരി

 

  1. സൗത്ത് ബട്ടൺ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ആൻഡമാൻ നിക്കോബാർ ദ്വീപ്

 

  1. മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് വർഷമായിരുന്നു

1891

 

  1. ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് വർഷമായിരുന്നു

1896

Leave A Reply

Your email address will not be published.