3500 Kerala PSC General Knowledge Malayalam Questions and Answers

0

Malayalam General knowledge PSC Questions and Answers Part 12

 

 1. ഇന്ത്യയുടെ 25 മത് സംസ്ഥാനമായി ഗോവ രുപീകരിക്കപ്പെട്ടത് ഏത് വർഷമായിരുന്നു

1987

 

 1. ചാൾസ് ഡാർവിൻ സഞ്ചരിച്ച കപ്പലിന്റെ പേരെന്തായിരുന്നു

HMS ബീഗിൾ

 

 1. നൈട്രജൻ മൂലകത്തിന്റെ അറ്റോമിക് സംഖ്യ എത്രയാണ്

7

 

 1. വനസ്പതിയുടെ നിർമാണത്തിനുപയോഗിക്കുന്ന വാതകം ഏതാണ്

ഹൈഡ്രജൻ

 

 1. ഹരിതഗൃഹ പ്രഭാവത്തിനു കാരണമാകുന്ന പ്രധാന വാതകം ഏതാണ്

കാർബൺ ഡയോക്സൈഡ്

 

 1. ക്ളോറിൻ വാതകം കണ്ടുപിടിച്ചത് ആരായിരുന്നു

വില്യം ഷീലെ

 

 1. നൈട്രജൻ കണ്ടുപിടിച്ചത് ആരായിരുന്നു

ഡാനിയൽ റുഥർഫോഡ്

 

 1. ആന്റിബയോട്ടിക് കണ്ടുപിടിച്ചത് ആരായിരുന്നു

അലക്‌സാണ്ടർ ഫ്‌ളെമിങ്

 

 1. കേരളത്തിൽ ഭൂപരിഷ്കരണ ബില്ല് അവതരിപ്പിച്ച മന്ത്രി ആരായിരുന്നു

കെ ആർ ഗൗരി അമ്മ

 

 1. പരം വീർ ചക്ര എന്ന ഇന്ത്യൻ സൈനിക ബഹുമതി രൂപകൽപ്പന ചെയ്തത് ആരായിരുന്നു

സാവിത്രി ഖാനോലങ്കാർ

 

 1. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഇന്ത്യൻ ചക്രവർത്തി ആരായിരുന്നു

ചന്ദ്രഗുപ്ത മൗര്യൻ

 

 1. ശ്രീലങ്കയുടെ ദേശീയ ഗാനമായ ‘ ശ്രീലങ്കാ മാതാ ” രചിച്ചത് ആരായിരുന്നു

ആനന്ദസമരക്കൂൻ

 

 1. സുവർണ നാര് എന്നറിയപ്പെടുന്നത് എന്താണ്

ചണം

 

 1. മെറ്റലർജി എന്നത് എന്തിനെക്കുറിച്ചുള്ള പഠനമാണ്

ധാതുക്കൾ

 

 1. അന്തരീക്ഷത്തിലെ ജലാംശം അളക്കുന്ന ഉപകരണം ഏതാണ്

ഹൈഗ്രോമീറ്റർ

 

 1. ചുണ്ണാമ്പു കല്ല് ചൂടാക്കുമ്പോൾ സ്വാതന്ത്രമാവുന്ന വാതകം ഏതാണ്

കാർബൺ ഡയോക്സൈഡ്

 

 1. മിന്നൽ ഉണ്ടാകുമ്പോൾ അന്തരീക്ഷത്തിൽ ഉണ്ടാവുന്ന വാതകം ഏതാണ്

നൈട്രിക് ഓക്സൈഡ്

 

 1. അന്തരീക്ഷത്തിലെ നൈട്രജന്റെ അളവ് എത്രയാണ്

78.08 %

 

 1. ക്ളോറോഫോമിന്റെ നിർമാണത്തിനുപയോഗിക്കുന്ന വാതകം ഏതാണ്

മീഥേൻ

 

 1. ഇന്ത്യൻ കോഫി ഹൌസ് ശൃഖലയുടെ സ്ഥാപകൻ ആരായിരുന്നു

എ കെ ഗോപാലൻ

 

 1. കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ് ആരായിരുന്നു

പി ടി ചാക്കോ

 

 1. മാർപ്പാപ്പയുടെ സംരക്ഷണസേന ഏത് പേരിലറിയപ്പെടുന്നു

സ്വിസ് ഗാർഡ്

 

 1. കുതിരമാളിക പണികഴിപ്പിച്ചത് ആരായിരുന്നു

സ്വാതി തിരുനാൾ

 

 1. പ്രാചീന വിവാഹ ആചാരങ്ങളെക്കുറിച്ചുള്ള വിവാഹസങ്കീർത്തനങ്ങൾ ഏത് വേദത്തിലാണ് ഉള്ളത്

ഋഗ്വേദം

 

 1. റോമിൽ റിപ്പബ്ലിക് സ്ഥാപിതമായത് എന്നായിരുന്നു

ബി സി 509

 

 1. അളവുതൂക്ക മെട്രിക് സമ്പ്രദായം ആദ്യമായി നിലവിൽ വന്നത് ഏത് രാജ്യത്തായിരുന്നു

ഫ്രാൻസ്

 

 1. ദക്ഷിണ ജൈനരുടെ ആരാധനാമൂർത്തി ആരായിരുന്നു

ഗോമതേശ്വർ

 

 1. ആൾവാർമാരുടെ പ്രധാന ആരാധനാമൂർത്തി ഏതാണ്

വിഷ്ണു

 

 1. ഇന്ത്യയിൽ പ്രിവി പഴ്സ് സമ്പ്രദായം നിർത്തലാക്കിയത് ഏത് വർഷമായിരുന്നു

1971

 

 1. സുംഗവംശത്തിലെ അവസാനത്തെ രാജാവ് ആരായിരുന്നു

ദേവഭൂതി

 

 1. ചെങ്കിസ് ഖാൻ ഇന്ത്യ ആക്രമിച്ചപ്പോൾ ഇന്ത്യ ഭരിച്ചിരുന്നത് ആരായിരുന്നു

ഇൽത്തുമിഷ്

 

 1. ഭാരതീയ തർക്കശാസ്ത്രം എന്നറിയപ്പെടുന്നത് എന്താണ്

ന്യായം

 

 1. ഇന്ത്യയിലെ സമുറായികൾ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു

രജപുത്രന്മാർ

 

 1. തിരു -കൊച്ചി ലയനം നടന്നത് ആരുടെ ഭരണകാലത്തായിരുന്നു

രാമവർമ പരീക്ഷിത്ത് തമ്പുരാൻ

 

 1. സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയം മുന്നോട്ടു വെച്ച ദിവാൻ ആരായിരുന്നു

സർ സി പി രാമസ്വാമി അയ്യർ

 

 1. ശുചീന്ദ്രം സത്യാഗ്രഹം നടന്നത് ആരുടെ ഭരണകാലത്തായിരുന്നു

ശ്രീചിത്തിര തിരുനാൾ

 

 1. കൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസ് എന്ന സംഘടന സ്ഥാപിച്ചത് ആരായിരുന്നു

ടി കെ നായർ

 

 1. പ്രാചീന കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാകേന്ദ്രം ഏതായിരുന്നു

കാന്തളൂർശാല

 

 1. ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനം എന്ന് കരുതപ്പെടുന്നത് എന്ത്

ഉപനിഷത്തുകൾ

 

 1. ഏത് രാജ്യക്കാരായിരുന്നു നെഗറ്റിവ് സംഖ്യ കണ്ടുപിടിച്ചത്

ഇന്ത്യക്കാർ

 

 1. ഒന്നാം കേരള നിയമസഭയിലെ പ്രൊടെം സ്പീക്കർ ആരായിരുന്നു

റോസമ്മ പുന്നൂസ്

 

 1. കേരള നിയമസഭയിൽ ആദ്യമായി പ്രസംഗിച്ച ഇന്ത്യൻ രാഷ്‌ട്രപതി ആരായിരുന്നു

കെ ആർ നാരായണൻ

 

 1. ഹൌസ് ഓഫ് വിൻസർ എന്നത് ഏത് രാജകുടുംബത്തിന്റെ ഔദ്യോഗിക നാമമാണ്

ബ്രിട്ടീഷ്

 

 1. തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ആരായിരുന്നു

സർ സി പി രാമസ്വാമി അയ്യർ

 

 1. കൊല്ലവർഷം രേഖപ്പെടുത്തിയിട്ടുള്ള ആദ്യ ശാസനം ഏതാണ്

മാമ്പള്ളി ശാസനം

 

 1. ജർമനിയിൽ ചാൻസലർ പദവിയിൽ എത്തിയ ആദ്യ വനിത ആരായിരുന്നു

ആൻജെല മെർക്കൽ

 

 1. വിശ്വഭാരതി സർവകലാശാല സ്ഥാപിതമാവുമ്പോൾ ബ്രിട്ടീഷ് പ്രഭു ആരായിരുന്നു

റീഡിങ് പ്രഭു

 

 1. ഇന്ത്യൻ ഹോമർ എന്നറിയപ്പെടുന്നത് ആരെയാണ്

ഫിർദൗസി

 

 1. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചത് ഏത് വർഷമായിരുന്നു

1934

 

 1. ജൈനന്മാരുടെ കാശി എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്

ശ്രവണബെലഹോള

Leave A Reply

Your email address will not be published.