3500 Kerala PSC General Knowledge Malayalam Questions and Answers

0

Malayalam General knowledge PSC Questions and Answers Part 13

 

 1. ഖരോഷ്ടി ലിപി ആദ്യമായി ഇന്ത്യയിൽ കൊണ്ടുവന്നത് ആരായിരുന്നു

പേർഷ്യക്കാർ

 

 1. രണ്ടാം തറൈൻ യുദ്ധം നടന്നത് ഏത് വർഷമായിരുന്നു

1192

 

 1. ” ലോകഹിതവാദി ” എന്ന പേരിലറിയപ്പെടുന്നത് ആരാണ്

ഗോപാൽ ഹരി ദേശ്മുഖ്

 

 1. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏതാണ്

ശാസ്താംകോട്ട കായൽ

 

 1. കേരളത്തിലെ തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

നിലമ്പൂർ

 

 1. ” ഉത്തരാസ്വയംവരം ” ആട്ടക്കഥ രചിച്ചത് ആരാണ്

ഇരയിമ്മൻ തമ്പി

 

 1. ഓട്ടൻ തുള്ളലിന്റെ ഉപജ്ഞാതാവ് ആരാണ്

കുഞ്ചൻ നമ്പ്യാർ

 

 1. ഡൈനാമൈറ്റ് കണ്ടുപിടിച്ചത് ആരായിരുന്ന്

ആൽഫ്രെഡ് നോബൽ

 

 1. ക്ലിയോപാട്ര ഏത് രാജ്യത്തെ രാജ്ഞി ആയിരുന്നു

ഈജിപ്ത്

 

 1. പെരിയാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്

ഇടുക്കി

 

 1. ” അഗ്നിസാക്ഷി ” എന്ന കൃതിയുടെ കർത്താവ് ആരാണ്

ലളിതാംബിക അന്തർജ്ജനം

 

 1. ഏത് വർഷമാണ് ഗാന്ധിജിയുടെ ദണ്ഡി യാത്ര ആരംഭിച്ചത്

1930

 

 1. ബാബറുടെ ശവകുടീരം സ്ഥിതി ചെയുന്നത് എവിടെയാണ്

കാബൂൾ

 

 1. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് ഏത് വർഷമായിരുന്നു

1992

 

 1. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് ഏത് വർഷമായിരുന്നു

1875

 

 1. ഇന്ത്യയിൽ രണ്ടാം ഘട്ടം ദേശസാൽക്കരണം നടന്നത് ഏത് വർഷമായിരുന്നു

1980

 

 1. ഇന്ത്യയിൽ ഒന്നാം ഘട്ടം ദേശസാൽക്കരണം നടന്നത് ഏത് വർഷമായിരുന്നു

1969

 

 1. ഇന്ത്യയിലെ വായ്പയുടെ നിയന്ത്രകൻ എന്നറിയപ്പെടുന്ന സ്ഥാപനം ഏതാണ്

നബാർഡ്

 

 1. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ആരായിരുന്നു

സി ഡി ദേശ്മുഖ്

 

 1. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ഗവർണർ ആരായിരുന്നു

ഓസ്ബോൺ ആർക്കൽ സ്മിത്ത്

 

 1. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത് ഏത് വർഷമായിരുന്നു

1935

 

 1. ഇന്ത്യയിലെ ആദ്യ ബാങ്ക് എതായിരുന്നു

ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

 

 1. സാഹിത്യത്തിനു നോബൽ സമ്മാനം നേടിയ ആദ്യ ബ്രിട്ടീഷ് എഴുത്തുകാരൻ ആരായിരുന്നു

റുഡ്യാർഡ് കിപ്ലിംഗ്

 

 1. ചന്ദ്രഗുപ്‌ത മൗര്യനെ ഭരണകാര്യങ്ങളിൽ സഹായിച്ചിരുന്നത് ആരായിരുന്നു

കൗടില്യൻ

 

 1. പ്രസിദ്ധമായ തിരുനാവായ ഏത് നദിതീരത്താണ്

ഭാരതപ്പുഴ

 

 1. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത് ആരെ

ശ്രീബുദ്ധൻ

 

 1. കേരളസിംഹം എന്നറിയപ്പെടുന്നത് ആരെ

പഴശ്ശി രാജ

 

 1. കൃഷ്ണഗാഥയുടെ കർത്താവ് ആരാണ്

ചെറുശ്ശേരി

 

 1. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ വകുപ്പ് ഏത്

ആർട്ടിക്കിൾ 370

 

 1. വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ യൂറോപ്യൻ രാജ്യം ഏതാണ്

നോർവേ

 

 1. സൈലന്റ് വാലി ദേശീയ ഉദ്യാനത്തിലൂടെ ഒഴുകുന്ന നദി ഏതാണ്

കുന്തിപ്പുഴ

 

 1. ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി ഏതാണ്

ഡാന്യൂബ്

 

 1. ഏത് ഭൂഖണ്ഡത്തിലാണ് കലഹാരി മരുഭൂമി സ്ഥിതി ചെയ്യുന്നത്

ആഫ്രിക്ക

 

 1. കൊങ്കൺ റയിൽവേയുടെ നീളം എത്രയാണ്

760 കി മി

 

 1. കർണാടകവും തമിഴ് നാടുമായും അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ഏതാണ്

വയനാട്

 

 1. ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഏതാണ്

ഭൂട്ടാൻ

 

 1. ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏതാണ്

ചൈന

 

 1. എത്ര രാജ്യങ്ങളുമായി ഇന്ത്യ കര അതിർത്തി പങ്കിടുന്നു

7

 

 1. ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്

ഗുജറാത്ത്

 

 1. ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള ഏഷ്യൻ രാജ്യം ഏതാണ്

ഇൻഡോനേഷ്യ

 

 1. ലോകത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള രാജ്യം ഏതാണ്

കാനഡ

 

 1. ആദ്യത്തെ മലയാള സിനിമ ഏതായിരുന്നു

വിഗതകുമാരൻ

 

 1. ഗാന്ധി എന്ന സിനിമയുടെ സംവിധായകൻ ആര്

റിച്ചാർഡ് അറ്റൻബറോ

 

 1. ലോകത്തിലെ ആദ്യ ചലച്ചിത്ര പ്രദർശനം നടന്നത് എവിടെ

പാരീസ്

 

 1. കർണാടക സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

പുരന്ദര ദാസൻ

 

 1. ഡ്രാക്കുള എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ്

ബ്രാം സ്റ്റോക്കർ

 

 1. ” റോബിൻസൺ ക്രൂസോ ” എന്ന കൃതിയുടെ കർത്താവ് ആരാണ്

ഡാനിയൽ ഡിഫോ

 

 1. നിഴലിന്റെയും വെളിച്ചത്തിന്റെയും ചിത്രകാരൻ എന്നറിയപ്പെടുന്നത് ആര്

റെംബ്രാൻഡ്

 

 1. ബറോക്ക് ചിത്രകലാശൈലി ആരംഭിച്ചത് ഏത് രാജ്യത്തായിരുന്നു

ഇറ്റലി

 

 1. ചോള മണ്ഡലത്തിന്റെ സ്ഥാപകൻ ആരാണ്

കെ സി എസ് പണിക്കർ

Leave A Reply

Your email address will not be published.