3500 Kerala PSC General Knowledge Malayalam Questions and Answers

0

Malayalam General knowledge PSC Questions and Answers Part 14

 

 1. ഇന്ത്യൻ ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്

നന്ദലാൽ ബോസ്

 

 1. മലയാളശൈലീ നിഘണ്ടുവിന്റെ കർത്താവ് ആരാണ്

ടി രാമലിംഗം പിള്ള

 

 1. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അമേരിക്കയിൽ രൂപം കൊണ്ട രഹസ്യവിപ്ളവ സംഘടന ഏതായിരുന്നു

ഗദ്ദർ പ്രസ്ഥാനം

 

 1. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് എപ്പോളായിരുന്നു

1942 ആഗസ്ത് 8

 

 1. രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചത് എപ്പോളായിരുന്നു

2010 ജൂലൈ 15

 

 1. ” ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് ” എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആരായിരുന്നു

എൻ എ പാൽക്കിവാല

 

 1. ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്‌ട്രപതി ആരായിരുന്നു

ഡോ .എസ് രാധാകൃഷ്ണൻ

 

 1. ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്തുപ്രതിയെ അലങ്കരിച്ച ചിത്രകാരൻ ആരായിരുന്നു

നന്ദലാൽ ബോസ്

 

 1. ലോക്‌സഭയുടെ ആദ്യത്തെ വനിതാ സ്പീക്കർ ആരായിരുന്നു

മീരാകുമാർ

 

 1. ദേശീയ മൃഗമായി കടുവയെ അംഗീകരിച്ചത് ഏത് വർഷമായിരുന്നു

1972

 

 1. വല്ലാർപാടം ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് കായലിലാണ്

വേമ്പനാട്ട് കായൽ

 

 1. നാലാം മൈസൂർ യുദ്ധം നടന്നത് ഏത് വർഷമായിരുന്നു

1799

 

 1. ‘ ഇടശ്ശേരി ‘ എന്ന തൂലികാനാമത്തിൽ അറിയപ്പെടുത്തിരുന്നത് ആര്

ഗോവിന്ദൻ നായർ

 

 1. മേഘങ്ങളെ ആദ്യമായി വർഗീകരിച്ചത് ആരായിരുന്നു

ലൂക് ഹേവാൾഡ്

 

 1. കൊയ്‌ന അണക്കെട്ട് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

മഹാരാഷ്ട്ര

 

 1. സംഭാർ തടാകം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

രാജസ്ഥാൻ

 

 1. ഹിമാലയ പർവതത്തിന്റെ നീളം എത്രയാണ്

2400 കി മി

 

 1. മൌണ്ട് അറാറത് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്

തുർക്കി

 

 1. ഏത് സ്ഥലത്തു വെച്ചാണ് പശ്ചിമഘട്ടവും പൂർവ്വഘട്ടവും യോജിക്കുന്നത്

നീലഗിരി

 

 1. യുറാൽ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്

റഷ്യ

 

 1. അന്തർദേശീയ ഇന്റർനെറ്റ് സുരക്ഷാദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

നവംബർ 30

 

 1. ദേശീയ ഇന്റർനെറ്റ് സുരക്ഷാദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ഫിബ്രവരി 16

 

 1. ഏത് ദിവസമാണ് ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിവസമായി ആചരിക്കുന്നത്

ഡിസംബർ 2

 

 1. തഥാഗതൻ എന്ന പേരിലറിയപ്പെടുന്നത് ആര്

ശ്രീബുദ്ധൻ

 

 1. ആദ്യമായി സ്വർണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം ഏതായിരുന്നു

കുശാനവംശം

 

 1. കഥാസരിത് സാഗരം എന്ന കൃതി രചിച്ചത് ആരായിരുന്നു

സോമദേവൻ

 

 1. ഏത് വർഷമാണ് ഗുപ്ത വർഷം ആരംഭിക്കുന്നത്

AD 320

 

 1. ചൗസ യുദ്ധം നടന്നത് ഏത് വർഷമായിരുന്നു

1539

 

 1. ജൈനമതത്തിലെ ആദ്യ തീർത്ഥങ്കരൻ ആരായിരുന്നു

ഋഷഭദേവൻ

 

 1. അവസാനത്തെ മൗര്യ രാജാവ് ആരായിരുന്നു

ബ്രിഹദൃഥൻ

 

 1. മോഹൻജെദാരോ കണ്ടെത്തിയത് ഏത് വർഷമായിരുന്നു

1922

 

 1. അക്ബർ ചക്രവർത്തിയുടെ ഭരണകാലഘട്ടം ഏതാണ്

1556 – 1605

 

 1. ആര്യന്മാർ ആദ്യമായി വാസം ഉറപ്പിച്ച സംസ്ഥാനം ഏതാണ്

പഞ്ചാബ്

 

 1. മഹാരാജാധിരാജൻ എന്നറിയപ്പെടുന്ന ഗുപ്തരാജാവ് ആര്

ചന്ദ്രഗുപ്തൻ 1

 

 1. സിന്ധു നദിക്കു എത്ര പോഷക നദികൾ ഉണ്ട്

5

 

 1. ബ്രെയിൻ ലിപിയിൽ എത്ര കുത്തുകളാണ് ഉപയോഗിക്കുന്നത്

6

 

 1. കർണാടക സംഗീതത്തിൽ എത്ര മേള രാഗങ്ങൾ ഉണ്ട്

72

 

 1. ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന ശില്പി എന്നറിയപ്പെടുന്നത് ആരെ

ജവഹർലാൽ നെഹ്‌റു

 

 1. കേരള വനിതാ കംമീഷന്റെ ആദ്യ ചെയർപേഴ്സൺ ആരായിരുന്നു

സുഗതകുമാരി

 

 1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ളത് ഏത് സംസ്ഥാനത്താണ്

തമിഴ് നാട്

 

 1. ഇന്ത്യൻ നേഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിലായിരുന്നു പൂർണ സ്വരാജ് പ്രഖ്യാപനം നടന്നത്

ലാഹോർ സമ്മേളനം

 

 1. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത് ഏത് വർഷമായിരുന്നു

1951

 

 1. ലോക പൈ ദിനം ആയി ആചരിക്കുന്നത് ഏത് ദിവസമാണ്

മാർച്ച് 14

 

 1. ഭാരതീയ ഗണിത ശാസ്ത്രത്തിന്റെ പിതാവ് ആര്

ഭാസ്കരാചാര്യ

 

 1. മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞ ആരാണ്

ശകുന്തള ദേവി

 

 1. ” ലുഡോർഫ് നമ്പർ ” എന്നറിയപ്പെടുന്ന സംഖ്യ ഏതാണ്

പൈ നമ്പർ

 

 1. പൂജ്യം ഇല്ലാത്ത സംഖ്യാ സമ്പ്രദായം ഏതാണ്

റോമൻ സംഖ്യ

 

 1. മാത്തമാറ്റിക്സ് എന്ന വാക്ക് രൂപപ്പെട്ടത് ഏത് ഭാഷയിൽ നിന്നാണ്

ഗ്രീക്ക് ഭാഷ

 

 1. കേരളചൂഢാമണി എന്നറിയപ്പെടുന്നത് ആരെ

കുലശേഖര ആഴ്വാർ

 

 1. ദേശീയ ഉപഭോക്തൃ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്

ന്യുഡൽഹി

Leave A Reply

Your email address will not be published.