3500 Kerala PSC General Knowledge Malayalam Questions and Answers

0

Malayalam General knowledge PSC Questions and Answers Part 15

 

 1. ആരുടെ ജന്മദിനമാണ് പഞ്ചായത്തീരാജ് ദിനമായി ആചരിക്കുന്നത്

ബൽവന്ത് റായ് മേത്ത

 

 1. ഏത് വിറ്റാമിന്റെ അഭാവം മൂലമാണ് വന്ധ്യത ഉണ്ടാവുന്നത്

വിറ്റാമിൻ ഇ

 

 1. ഭൂമധ്യരേഖയെ രണ്ടു തവണ കടന്നു പോകുന്ന നദി ഏതാണ്

കോംഗോ നദി

 

 1. കൃത്രിമ ഉപഗ്രഹങ്ങളിൽ ഊർജം ലഭ്യമാക്കുന്ന പ്രധാന സ്രോതസ് ഏതാണ്

സൗരോർജം

 

 1. ഏത് വർഷത്തെ കോൺഗ്രസ് സമ്മേളനത്തിലായിരുന്നു ഗാന്ധിജി അധ്യക്ഷത വഹിച്ചത്

1924

 

 1. ആസാം കേസരി എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു

അംബിക ഗിരി റോയ് ചൗധരി

 

 1. 1929 ലെ ലാഹോർ കോൺഗ്രസ് സമ്മേളനത്തിലെ അധ്യക്ഷൻ ആരായിരുന്നു

ജവഹർലാൽ നെഹ്‌റു

 

 1. സബർമതി ആശ്രമത്തിന്റെ യഥാർത്ഥ പേരെന്തായിരുന്നു

സത്യാഗ്രഹ ആശ്രമം

 

 1. ഒന്നാം വട്ടമേശ സമ്മേളന സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു

റാംസെ മക്‌ഡൊണാൾഡ്

 

 1. സൈമൺ കമ്മീഷൻ ഇന്ത്യയിൽ എത്തിയത് ഏത് വർഷമായിരുന്നു

1928

 

 1. നൗജവാൻ ഭാരത് സഭ സ്ഥാപിച്ചത് ആരായിരുന്നു

ഭഗത് സിങ്

 

 1. ജാലിയൻ വാലാബാഗ് സംഭവം നടന്നത് എപ്പോളായിരുന്നു

1919 ഏപ്രിൽ 13

 

 1. ഗദ്ദർ പാർട്ടി സ്ഥാപകൻ ആരായിരുന്നു

ലാലാ ഹർദയാൽ

 

 1. ലണ്ടനിൽ ഇന്ത്യ ഹൌസ് സ്ഥാപിച്ചത് ആരായിരുന്നു

ശ്യാംജി കൃഷ്ണ വർമ്മ

 

 1. ബോറ ഗുഹ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

ആന്ധ്രാ

 

 1. ആദ്യമായി പത്മഭൂഷൺ ലഭിച്ച മലയാളി ആരായിരുന്നു

വള്ളത്തോൾ നാരായണമേനോൻ

 

 1. ശാസ്ത്രജ്ഞരുടെ ഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏതാണ്

അന്റാർട്ടിക്ക

 

 1. ബോഗി ബിൽ പാലം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്

ബ്രഹ്മപുത്ര നദി

 

 1. തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേരെന്താണ്

പ്രഗതി ഭവൻ

 

 1. കണ്ടുപിടുത്തങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന കണ്ടുപിടുത്തം ഏതാണ്

ആവിയന്ത്രം

 

 1. ഹിന്ദ് സ്വരാജ് എന്ന പുസ്തകം ഗാന്ധിജി എഴുതിയത് ഏത് ഭാഷയിലായിരുന്നു

ഗുജറാത്തി

 

 1. ” എന്റെ ഒറ്റയാൾ പട്ടാളം ” എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആരായിരുന്നു

മൌണ്ട് ബാറ്റൺ പ്രഭു

 

 1. ഗാന്ധിജിയുടെ കൂടെ ദണ്ഡി യാത്രയിൽ എത്ര മലയാളികൾ പങ്കെടുത്തിരുന്നു

5

 

 1. ഗാന്ധി സ്‌മൃതി സ്മാരകം എവിടെയാണ്

ന്യു ഡൽഹി

 

 1. ജോർജ് രാജാവും മേരി രാജ്ഞിയും ഇന്ത്യ സന്ദർശിച്ചത് ഏത് വർഷമായിരുന്നു

1911

 

 1. അഭിനവ് ഭാരത് എന്ന സംഘടന സ്ഥാപിച്ചത് ആരായിരുന്നു

വി ഡി സവർക്കർ

 

 1. ജന സംഘം സ്ഥാപകൻ ആരായിരുന്നു

ശ്യാമ പ്രസാദ് മുഖർജി

 

 1. സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരായിരുന്നു

സ്വാമി ദയാനന്ദ സരസ്വതി

 

 1. കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആദ്യ വനിത ആരായിരുന്നു

കദംബനി ഗാംഗുലി

 

 1. ഇന്ത്യ സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് രാജ്ഞി ആരായിരുന്നു

മേരി രാജ്ഞി

 

 1. ഇന്ത്യ സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് രാജാവ് ആരായിരുന്നു

ജോർജ് അഞ്ചാമൻ

 

 1. ദക്ഷിണേന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത് ആരെ

ജി സുബ്രഹ്മണ്യം അയ്യർ

 

 1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റയിൽവേ ബജറ്റ് അവതരിപ്പിച്ചത് ആരായിരുന്നു

ജോൺ മത്തായി

 

 1. ഉരുളക്കിഴങ്ങ് പച്ച നിറമാകുമ്പോൾ അതിൽ ഉണ്ടാവുന്ന വിഷ പദാർത്ഥം ഏതാണ്

സൊളാനിൻ

 

 1. ഇന്ത്യയിലെ ആദ്യ ബാല സൗഹൃദ ജില്ല ഏതാണ്

ഇടുക്കി

 

 1. ജാലിയൻ വാലാബാഗ് സംഭവത്തിൽ പ്രതിഷേധിച്ചു “സർ ” ബഹുമതി ഉപേക്ഷിച്ചത് ആരായിരുന്നു

രവീന്ദ്രനാഥ് ടാഗോർ

 

 1. കാർഗിൽ യുദ്ധസമയത്തു (1999 ) ഇന്ത്യയുടെ പ്രതിരോധമന്ത്രി ആരായിരുന്നു

ജോർജ് ഫെർണാണ്ടസ്

 

 1. ഇന്ത്യ -പാക് യുദ്ധസമയത്തു (1971 )ഇന്ത്യയുടെ പ്രതിരോധമന്ത്രി ആരായിരുന്നു

ജഗ്ജീവൻ റാം

 

 1. ഇന്ത്യ -പാക് യുദ്ധസമയത്തു (1965 )ഇന്ത്യയുടെ പ്രതിരോധമന്ത്രി ആരായിരുന്നു

വൈ ബി ചവാൻ

 

 1. ഇന്ത്യ – ചൈന യുദ്ധസമയത്തു (1962 )ഇന്ത്യയുടെ പ്രതിരോധമന്ത്രി ആരായിരുന്നു

വി കെ കൃഷ്ണമേനോൻ

 

 1. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ്

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം

 

 1. തൃപ്പടി ദാനം നടന്നത് എപ്പോളായിരുന്നു

1750 ജനുവരി 3

 

 1. തിരുവിതാംകൂറിന്റെ ദേശീയ ഗാനം ഏതായിരുന്നു

വഞ്ചിശ മംഗളം

 

 1. തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാൻ ആരായിരുന്നു

മുഹമ്മദ് ഹബീബുള്ള

 

 1. ചിറവാ സ്വരൂപം എന്നറിയപ്പെട്ടിരിന്ന രാജവംശം ഏതായിരുന്നു

വേണാട് രാജവംശം

 

 1. തിരുവിതാംകൂറിന്റെ പഴയ പേരെന്തായിരുന്നു

തൃപ്പാപ്പൂർ സ്വരൂപം

 

 1. ആധുനിക തിരുവിതാംകൂറിന്റെ ശിൽപി എന്നറിയപ്പെടുന്നത് ആരെ

അനിഴം തിരുനാൾ

 

 1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ എത്ര പ്രതിനിധികൾ പങ്കെടുത്തു

72

 

 1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രണ്ടാം സമ്മേളനത്തിൽ അധ്യക്ഷത വായിച്ചത് ആരായിരുന്നു

ദാദാഭായ് നവറോജി

 

 1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രണ്ടാം സമ്മേളനം നടന്നത് എവിടെ വെച്ചായിരുന്നു

കൊൽക്കത്ത

Leave A Reply

Your email address will not be published.