3500 Kerala PSC General Knowledge Malayalam Questions and Answers

0

Malayalam General knowledge PSC Questions and Answers Part 16

 

 1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇംഗ്ലീഷുകാരനായ ആദ്യ പ്രസിഡണ്ട് ആരായിരുന്നു

ജോർജ് യൂൾ

 

 1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു

വുമേഷ് ചന്ദ്ര ബാനർജി

 

 1. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണ സമയത്തെ ബ്രിട്ടന്റെ ഇന്ത്യ സെക്രട്ടറി ആരായിരുന്നു

ലോർഡ് ക്രോസ്സ്

 

 1. വുമൺ ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചത് ആരായിരുന്നു

ലേഡി അയ്യർ

 

 1. ഇന്ത്യൻ അസോസിയേഷൻ എന്ന സംഘടന സ്ഥാപകർ ആരൊക്ക

ആനന്ദ് മോഹൻ ബോസ് ,സുരേന്ദ്രനാഥ് ബോസ്

 

 1. ഇന്ത്യൻ ലീഗ് എന്ന സംഘടന സ്ഥാപിച്ചത് ആരായിരുന്നു

ശിശിർ കുമാർ ഘോഷ്

 

 1. ഭൂമിക്കടിയിൽ നിന്നും മുകളിലേക്ക് ചീറ്റുന്ന ചൂട് നീരുറവയുടെ പേരെന്താണ്

ഗെയ്സർ

 

 1. താഴ്ന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്

ക്രയോമീറ്റർ

 

 1. വാതകങ്ങൾ തമ്മിലുള്ള രാസപ്രവർത്തനത്തിലെ തോത് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്

യുഡിയോമീറ്റർ

 

 1. ഏറ്റവും കൂടുതൽ വിശിഷ്ട താപധാരിതയുള്ള മൂലകം ഏതാണ്

ഹൈഡ്രജൻ

 

 1. കേരള ലിങ്കൺ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു

പണ്ഡിറ്റ് കറുപ്പൻ

 

 1. യോഗക്ഷേമസഭ സ്ഥാപിതമായത് ഏത് വർഷമായിരുന്നു

1908

 

 1. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ആരായിരുന്നു

ഇന്ദിരാ ഗാന്ധി

 

 1. വിദ്യാപോഷിണി എന്ന സംഘടന സ്ഥാപിച്ചത് ആരായിരുന്നു

സഹോദരൻ അയ്യപ്പൻ

 

 1. തിരുവിതാംകൂറിന്റെ വന്ദ്യവയോധിക എന്നറിയപ്പെടുന്നത് ആരെ

അക്കാമ്മ ചെറിയാൻ

 

 1. ശ്രീലങ്കയിലെ മലയാളികൾക്കായി ശ്രീനാരായണഗുരു സ്ഥാപിച്ച സംഘം ഏതാണ്

വിജ്ഞാനോദയ യോഗം

 

 1. ജീവശാസ്ത്രത്തിലെ ന്യൂട്ടൻ എന്നറിയപ്പെടുന്ന വ്യക്തി ആരാണ്

ചാൾസ് ഡാർവിൻ

 

 1. മഴവില് ഉണ്ടാകുന്നതിന് കാരണമാകുന്ന പ്രകാശപ്രതിഭാസം ഏതാണ്

പ്രകീർണനം

 

 1. ദ്രാവകങ്ങളുടെ തിളനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്

ഹൈപ്സോമീറ്റർ

 

 1. ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്നത് ഏത് വർഷമായിരുന്നു

1789

 

 1. ശാസ്ത്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ഏത്

ഗണിതശാസ്ത്രം

 

 1. ആധുനിക റഷ്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

പീറ്റർ ചക്രവർത്തി

 

 1. ദശാംശ സമ്പ്രദായം കണ്ടുപിടിച്ചത് ഏത് രാജ്യക്കാരായിരുന്നു

ഈജിപ്ത്

 

 1. ” കണ്ടൽക്കാടുകൾക്കിടയിലെ എന്റെ ജീവിതം ” ഇത് ആരുടെ ആത്മകഥയാണ്

കല്ലേൻ പൊക്കുടൻ

 

 1. ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ എഴുതി തയ്യാറാക്കിയത് ആരായിരുന്നു

പൈദിമാരി വെങ്കിട സുബ്ബറാവു

 

 1. ഇന്ത്യയിലെ സമ്പൂർണ സംസ്‌കൃത ഗ്രാമം ഏതാണ്

മാത്തൂർ (കർണാടക)

 

 1. കാർബൺ മൂലകത്തിന്റെ അർദ്ധായുസ്സ് എത്രയാണ്

5760 വർഷം

 

 1. കാർബൺ ഡേറ്റിങ്നുപയോഗിക്കുന്ന കാർബണിന്റെ ഐസോടോപ്പ് ഏതാണ്

കാർബൺ 14

 

 1. ഇന്ത്യയിൽ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷമായിരുന്നു

1948

 

 1. ഒരു മൂലകം മറ്റൊരു മൂലകമായി മാറുന്ന പ്രക്രിയയുടെ പേരെന്താണ്

ട്രാൻസ്മ്യൂട്ടേഷൻ

 

 1. ” രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാജ്യത്തിൻറെ ജീവശ്വാസമാണ് ” എന്ന് പറഞ്ഞത് ആരായിരുന്നു

അരബിന്ദഘോഷ്

 

 1. ” കാളയെപ്പോലെ പണിയെടുക്കൂ ,സന്യാസിയെപ്പോലെ ജീവിക്കൂ ” ഈ വാക്കുകൾ ആരുടേതാണ്

ബി ആർ അംബേദ്‌കർ

 

 1. മലയാളവും സംസ്കൃതവും ചേർന്ന സാഹിത്യഭാഷയുടെ പേരെന്താണ്

മണിപ്രവാളം

 

 1. മലയാളത്തിൽ അച്ചടിച്ച ആദ്യ പുസ്തകം ഏതാണ്

സംക്ഷേപ വേദാർത്ഥം

 

 1. മലയാള ലിപി അച്ചടിച്ച ആദ്യ ഗ്രന്ഥം ഏതാണ്

ഹോർത്തൂസ് മലബാറിക്കസ്

 

 1. മലയാള ലിപി പ്രത്യക്ഷപ്പെട്ട ആദ്യത്തെ ശാസനം ഏതാണ്

വാഴപ്പിള്ളി ശാസനം

 

 1. ഇറ്റാലിയൻ ദേശീയതയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്

ജോസഫ് മസീനി

 

 1. ജർമനിയുടെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്നത് ആരെയാണ്

ബിസ്മാർക്

 

 1. ചൈനയിൽ സാംസ്‌കാരിക വിപ്ലവം നടന്നത് ഏത് വർഷമായിരുന്നു

1966

 

 1. എബ്രഹാം ലിങ്കൺ അമേരിക്കയിൽ അടിമത്തം നിർത്തലാക്കിയത് ഏത് വർഷമായിരുന്നു

1863

 

 1. അറബികൾ ആദ്യമായി ഇന്ത്യ ആക്രമിച്ചത് ഏത് വർഷമായിരുന്നു

AD 712

 

 1. ‘ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ‘ പ്രസിദ്ധീകരിച്ചത് ഏത് വർഷമായിരുന്നു

1848

 

 1. ആഫ്രിക്കയിൽ ആദ്യമെത്തിയ യൂറോപ്യന്മാർ ആരായിരുന്നു

പോർച്ചുഗീസുകാർ

 

 1. ‘ എമിലി ‘ എന്ന കൃതി എഴുതിയത് ആരായിരുന്നു

റൂസോ

 

 1. ജപ്പാൻ പേൾ ഹാർബർ തുറമുഖം ആക്രമിച്ചത് ഏത് വർഷമായിരുന്നു

1941

 

 1. വെടിമരുന്നു കണ്ടുപിടിച്ചത് ഏത് രാജ്യക്കാരായിരുന്നു

ചൈന

 

 1. ‘ അങ്കിൾ ഹോ ‘ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിയറ്റ്നാമീസ് വിപ്ലവകാരി ആര്

ഹോചിമിൻ

 

 1. ശതവത്സരയുദ്ധത്തിൽ ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടിയ രാജ്യം ഏതായിരുന്നു

ഫ്രാൻസ്

 

 1. ചെങ്കിസ് ഖാൻ ഇന്ത്യ ആക്രമിച്ചത് ഏത് വർഷമായിരുന്നു

AD 1221

 

 1. സിയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഫലമായി രൂപം കൊണ്ട രാജ്യം ഏതാണ്

ഇസ്രായേൽ

Leave A Reply

Your email address will not be published.