3500 Kerala PSC General Knowledge Malayalam Questions and Answers

0

Malayalam General knowledge PSC Questions and Answers Part 17

 

 1. ” സ്വാതന്ത്ര്യം ,സമത്വം ,സാഹോദര്യം ” ഈ വാക്കുകൾ ഏത് വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു

ഫ്രഞ്ച് വിപ്ലവം

 

 1. ലോകത്തിൽ ഏറ്റവും കൂടുതൽ മതങ്ങൾ ഉള്ള രാജ്യം ഏതാണ്

ഇന്ത്യ

 

 1. ‘ ബൊളീവിയൻ ഡയറി ‘ എന്ന പുസ്തകം ആരെഴുതിയതാണ്

ചെഗുവേര

 

 1. പുരാതന കാലത്തു അസീറിയ എന്നറിയപ്പെട്ട പ്രദേശം ഇപ്പോൾ ഏത് രാജ്യത്താണ്

ഇറാഖ്

 

 1. ഗാരിബാൾഡി ഏകീകരിച്ചത് ഏത് രാജ്യമായിരുന്നു

ഇറ്റലി

 

 1. പൊതുപണിമുടക്ക് എന്ന ആശയം ഉടലെടുത്തത് ഏത് രാജ്യത്തായിരുന്നു

ബ്രിട്ടൻ

 

 1. ” രക്തവും കണ്ണീരും വിയർപ്പും കഠിനാധ്വാനവും അല്ലാതെ മറ്റൊന്നും നിങ്ങൾക്ക് തരാൻ എനിക്കില്ല ” ആരുടേതാണ്

വിൻസ്റ്റൺ ചർച്ചിൽ

 

 1. ഇന്ത്യയിൽ വരുമാന നികുതി നിയമം നിലവിൽ വന്നത് ഏത് വർഷമാണ്

1962

 

 1. ഇന്ത്യൻ ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത ആരാണ്

ദുർഗഭായ് ദേശ്മുഖ്

 

 1. കുതിരകളെക്കുറിച്ചുള്ള പഠനത്തിന്റെ പേരെന്താണ്

ഹിപ്പോളജി

 

 1. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്‍ബോൾ ടൂർണമെന്റ് ഏതാണ്

ഡ്യൂറണ്ട് കപ്പ്

 

 1. ഭൂമിയിലെ പ്രായത്തിലെ ഏത് കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്

ഹോളോസീൻ

 

 1. ഏറ്റവും അധികം ദേശീയോദ്യാനങ്ങൾ ഉള്ള കേരളത്തിലെ ജില്ല ഏതാണ്

ഇടുക്കി

 

 1. ദേവനാം പ്രിയദർശി എന്നറിയപ്പെട്ടിരുന്ന പ്രാചീന ചക്രവർത്തി ആരായിരുന്നു

അശോകൻ

 

 1. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ എത്രയാണ്

6

 

 1. ഗ്രീനിച് സമയം കൃത്യമായി അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്

ക്രോണോമീറ്റർ

 

 1. ഭൂസർവേ നടത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്

തിയഡോലൈറ്റ്

 

 1. ദക്ഷിണേന്ത്യയിലെ ഫ്ലോറൻസ് നൈറ്റിങ്ങേൽ എന്നറിയപ്പെടുന്ന വനിത ആരാണ്

അന്ന ജേക്കബ്

 

 1. ആലപ്പുഴ തുറമുഖത്തിന്റെ ശില്പി ആരാണ്

രാജാകേശവദാസ്

 

 1. പശ്ചിമഘട്ടത്തിന്റെ വടക്കേ അറ്റത്തുള്ള നദി ഏതാണ്

തപ്തി നദി

 

 1. താൻസൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ഗ്വാളിയർ

 

 1. ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം ഏതാണ്

ചിൽക

 

 1. കണ്ണാടിപ്പുഴ ഏത് നടിയുടെ പോഷക നദിയാണ്

ഭാരതപ്പുഴ

 

 1. 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്റ്റ് പാസാക്കിയ വൈസ്രോയി ആരായിരുന്നു

ലോർഡ് വെല്ലിംഗ്ടൺ

 

 1. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് സ്ഥാപിതമായത് ഏത് വർഷം

1907

 

 1. ഗുപ്ത സാമ്രാജ്യത്തെ ബ്രാഹ്മണരുടെ ഭൂമി എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു

ഫാഹിയാൻ

 

 1. ഡ്യുക്ക് ഓഫ് വെല്ലിങ്‌ടൺ എന്നറിയപ്പെടുന്നത് ആരെയാണ്

ആർതർ വെല്ലസ്ലി

 

 1. Why Iam a Hindu എന്ന പുസ്തകം രചിച്ചത് ആരാണ്

ശശി തരൂർ

 

 1. ആദ്യ ഒളിമ്പിക്സ് ഹോക്കി ജേതാക്കൾ ഏത് രാജ്യമായിരുന്നു

ഇംഗ്ലണ്ട്

 

 1. പത്തു സിദ്ധാന്തങ്ങൾ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു

ആര്യസമാജം

 

 1. ആധാർ കാർഡ് നേടിയ ആദ്യ വ്യക്തി ആരാണ്

രഞ്ജന സോനാവൽ

 

 1. ആദ്യ ഫുടബോൾ ലോകകപ്പ് മത്സരം നടന്നത് എവിടെ വെച്ചാണ്

യുറുഗ്വേ

 

 1. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആരെ

തുഷാർ ഗാന്ധി ഘോഷ്

 

 1. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ചലപതി റാവു

 

 1. ലോകത്തിൽ ആദ്യമായി പത്രം പ്രസിദ്ധീകരിച്ച രാജ്യം ഏതാണ്

ചൈന

 

 1. വെളുത്ത സ്വർണം എന്നറിയപ്പെടുന്ന ലോഹം ഏതാണ്

പ്ലാറ്റിനം

 

 1. കാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ് ഏതാണ്

കൊബാൾട്ട് 60

 

 1. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആസ്ഥാനത്തിന്റെ പേരെന്താണ്

രബീന്ദ്ര ഭവൻ

 

 1. കർക്കടകസംക്രമം ( Summer Equinox ) എന്നറിയപ്പെടുന്ന ദിവസം ഏതാണ്

സപ്തംബർ 23

 

 1. മഹാവിഷുവം ( Vernal Equinox ) എന്നറിയപ്പെടുന്ന ദിവസം ഏതാണ്

മാർച്ച് 21

 

 1. ഇന്ത്യയിൽ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം എപ്പോൾ

1962

 

 1. യൂറോപ്യൻ യൂണിയൻ രൂപീകരിക്കാൻ കാരണമായ ഉടമ്പടി ഏതാണ്

മാസ്ട്രിച് ഉടമ്പടി

 

 1. 1 ബാരൽ എന്നത് എത്ര ലിറ്ററാണ്

159 ലിറ്റർ

 

 1. ആദ്യത്തെ സമാധാന നോബൽ സമ്മാന ജേതാവ് ആരായിരുന്നു

ജീൻ ഹെൻറി ഡുനൻറ്

 

 1. നീതിച്ചങ്ങല നടപ്പിലാക്കിയ മുഗൾ രാജാവ് ആരായിരുന്നു

ജഹാംഗീർ

 

 1. ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ് ആരാണ്

സ്വാമി ദയാനന്ദ സരസ്വതി

 

 1. വർദ്ധമാന മഹാവീരൻ ജനിച്ചത് ഏത് വർഷമാണ്

540 ബി സി

 

 1. ഇന്ത്യയിൽ ആദ്യമായി റീജിയണൽ റൂറൽ ബാങ്ക് നിലവിൽ വന്നത് ഏത് സംസ്ഥാനത്താണ്

ഉത്തർപ്രദേശ്

 

 1. മഹാകാവ്യം എഴുതാതെ മഹാകവി പട്ടം നേടിയ മലയാളകവി ആരാണ്

കുമാരനാശാൻ

 

 1. സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കൂടുതലുള്ള ദിവസം ഏതാണ്

ജൂലൈ 4

Leave A Reply

Your email address will not be published.