3500 Kerala PSC General Knowledge Malayalam Questions and Answers

0

Malayalam General knowledge PSC Questions and Answers Part 18

 

 1. ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ബാരിസ്റ്റർ ജി പി പിള്ള

 

 1. ഏത് വർഷമാണ് ബ്രിക്സ് സ്ഥാപിതമായത്

2006

 

 1. ഐക്യരാഷ്ട്രസഭയ്ക്കു ആസ്ഥാനം പണിയാൻ ഭൂമി സൗജന്യമായി നൽകിയ അമേരിക്കക്കാരൻ ആരായിരുന്നു

ജോൺ ഡി റോക്ക്ഫെല്ലർ

 

 1. ഇന്ത്യ ചരിത്രത്തിലെ സുവർണകാലഘട്ടം എന്നറിയപ്പെടുന്നത് ഏത്

ഗുപ്തകാലഘട്ടം

 

 1. ‘ An Unfinished dream ‘ എന്ന പുസ്തകം ആരുടെ കൃതിയാണ്

വർഗീസ് കുര്യൻ

 

 1. മനുഷ്യരക്തത്തിന്റെ PH മൂല്യം എത്രയാണ്

7.4

 

 1. ‘ The Second Life ‘ എന്ന പുസ്തകം ആരുടെ ആത്മകഥയാണ്

ഡോ .ക്രിസ്റ്റിയൻ ബെർണാഡ്

 

 1. ശാസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഏത് വികിരണമാണ് ഉപയോഗിക്കുന്നത്

അൾട്രാവയലറ്റ്

 

 1. ലോക നൃത്തദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ഏപ്രിൽ 29

 

 1. പ്രാചീനകാലത്തു സിന്ധുസാഗർ എന്നറിയപ്പെട്ടത് ഏത് സമുദ്രമാണ്

അറബിക്കടൽ

 

 1. ഭാരതരത്നം നേടിയ ആദ്യ വനിത ആരായിരുന്നു

ഇന്ദിര ഗാന്ധി

 

 1. അവസാനത്തെ ഖിൽജിവംശ രാജാവ് ആരായിരുന്നു

മുബാറക് ഷാ ഖിൽജി

 

 1. ‘ ഹിഗ്വിറ്റ ‘ എന്ന കൃതിയുടെ രചയിതാവ് ആരാണ്

എൻ എസ് മാധവൻ

 

 1. വാഗൺ ട്രാജഡി നടന്നത് ഏത് വർഷമാണ്

1921

 

 1. കേരളത്തിൽ നിന്ന് ആദ്യമായി ലോക സഭാംഗമായ വനിത ആരാണ്

ആനി മസ്‌ക്രീൻ

 

 1. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്റ്റ് പാസാക്കിയ സമയത്തെ വൈസ്രോയി ആരായിരുന്നു

മൌണ്ട് ബാറ്റൺ പ്രഭു

 

 1. രാഷ്ട്രകൂട വംശത്തിന്റെ സ്ഥാപകൻ ആരാണ്

ദന്തിദുർഗൻ

 

 1. ഏഷ്യൻ വികസന ബാങ്ക് സ്ഥാപിതമായത് ഏത് വർഷമാണ്

1966

 

 1. ഇഡ്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ഏതാണ്

പത്തനംതിട്ട

 

 1. ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ട ഏതാണ്

പള്ളിപ്പുറം കോട്ട

 

 1. കൊച്ചിയിലെ ബോൾഗാട്ടി പാലസ് നിർമിച്ചത് ആരായിരുന്നു

ഡച്ചുകാർ

 

 1. കുട്ടനാടിന്റെ കഥാകാരൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ

തകഴി ശിവശങ്കരപ്പിള്ള

 

 1. ഇന്ത്യയിൽ ഹരിതവിപ്ലവം നടക്കുമ്പോൾ കേന്ദ്ര കൃഷി മന്ത്രി ആരായിരുന്നു

സി സുബ്രഹ്മണ്യം

 

 1. കേരളകലാമണ്ഡലം സ്ഥാപിച്ചത് ആരാണ്

വള്ളത്തോൾ നാരായണമേനോൻ

 

 1. രക്തബാങ്കിന്റെ ഉപജ്ഞാതാവ് ആരാണ്

ചാൾസ് റിച്ചാർഡ് ഡ്രൂ

 

 1. കോലത്തുനാട് രാജവംശത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു

കണ്ണൂർ

 

 1. മദ്രാസ് പട്ടണത്തിന്റെ ശിൽപ്പി എന്നറിയപ്പെടുന്നത് ആരെ

ഫ്രാൻസിസ് ഡേ

 

 1. ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി ആരായിരുന്നു

വേവൽ പ്രഭു

 

 1. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു

കഴ്‌സൺ പ്രഭു

 

 1. ഇന്ത്യൻ ഫുടബോൾ ടീം ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്തത് ഏത് വർഷം

1948

 

 1. ചൗരി ചൗരാ സംഭവസമയത്തെ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു

റീഡിങ്ങ് പ്രഭു

 

 1. കേരളത്തിലെ നിലവിൽ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത് എപ്പോൾ

1887

 

 1. കേരളത്തിലെ ആദ്യത്തെ കോളേജ് ഏതാണ്

സി എം എസ് കോളേജ് കോട്ടയം

 

 1. ‘ എനിക്കൊരു സ്വപ്നമുണ്ട് ‘ എന്നു തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം നടത്തിയത് ആരായിരുന്നു

മാർട്ടിൻ ലൂഥർ കിംഗ്

 

 1. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനത്തിന്റെ പേരെന്താണ്

മാനവ് അധികാർ ഭവൻ

 

 1. തമിഴ് സാഹിത്യത്തിലെ ഇലിയഡ് എന്നറിയപ്പെടുന്ന കൃതി ഏതാണ്

ചിലപ്പതികാരം

 

 1. വടക്ക് കിഴക്കിന്റെ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം ഏതാണ്

അസം റൈഫിൾസ്

 

 1. ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി ഏതാണ്

ഇഗ്‌നോ

 

 1. ആദ്യത്തെ ജെ സി ഡാനിയേൽ പുരസ്‌കാരം നേടിയത് ആരായിരുന്നു

ടി ഇ വാസുദേവൻ (1992)

 

 1. പാർലമെന്റിനെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു

ചരൺ സിംഗ്

 

 1. അയിത്ത നിർമ്മാർജ്ജനത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏതാണ്

ആർട്ടിക്കിൾ 17

 

 1. ഫോസിലുകളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു

പാലിയന്റോളജി

 

 1. ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക് ഏതാണ്

അഗസ്ത്യാർകൂടം

 

 1. കേരളത്തിലെ ആദ്യ തുറന്ന ജയിൽ സ്ഥാപിതമായത് ഏത് ജില്ലയിലാണ്

തിരുവനന്തപുരം

 

 1. കേരള യോഗീശ്വരൻ എന്നറിയപ്പെടുന്നത് ആരെ

ചട്ടമ്പി സ്വാമികൾ

 

 1. ആധുനിക കൊച്ചി തുറമുഖത്തിന്റെ ശിൽപ്പി എന്നറിയപ്പെടുന്നത് ആരെ

റോബർട്ടോ ബ്രിസ്റ്റോ

 

 1. ആന്ധ്രഭോജൻ എന്നറിയപ്പെടുന്നത് ആരെയാണ്

കൃഷ്ണദേവരായർ

 

 1. വൈദ്യുതകാന്തിക പ്രേരണം പ്രതിഭാസം കണ്ടുപിടിച്ചത് ആരായിരുന്നു

മൈക്കൽ ഫാരഡെ

 

 1. ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത ആരാണ്

കർണം മല്ലേശ്വരി

 

 1. പണ്ഡിതനായ കവി എന്നറിയപ്പെടുന്ന മലയാളകവി ആര്

ഉള്ളൂർ

Leave A Reply

Your email address will not be published.