3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC General Knowledge Malayalam Questions and Answers Part 2

 

 1. ബാൻഫ് ദേശീയോദ്യാനം സ്ഥിതി\ചെയ്യുന്നത് ഏത് രാജ്യത്താണ്

കാനഡ

 

 1. ‘ The Origin of Continents and Oceans ‘ എന്ന ഗ്രന്ഥം എഴുതിയത് ആരാണ്

ആൽഫ്രഡ് വേഗ്നർ

 

 1. മേട്ടൂർ ഡാം നിർമിക്കപെട്ടത് ഏത് വർഷമാണ്

1934

 

 1. ഏത് യൂറോപ്യൻ നഗരത്തിന്റെ പഴയ പേരായിരുന്നു ക്രിസ്റ്റീനിയ

ഓസ്ലോ

 

 1. സൂര്യപ്രകാശത്തിന്റെ ഏത് പ്രതിഭാസം കാരണമാണ് മഴവില്ല് ഉണ്ടാകുന്നത്

പ്രകീർണനം

 

 1. കേരളത്തിലെ നൈൽ നദി എന്നറിയപ്പെടുന്ന നദി ഏതാണ്

ഭാരതപ്പുഴ

 

 1. കേരളത്തിൽ ഏറ്റവും കൂടുതൽ പുഴകൾ ഉള്ള ജില്ല ഏതാണ്

കാസറഗോഡ്

 

 1. കേരളത്തിൽ മാമാങ്കം നടന്നിരുന്നത് ഏത് നദിതീരത്തായിരുന്നു

ഭാരതപ്പുഴ

 

 1. കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ്

മഞ്ചേശ്വരം പുഴ

 

 1. ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ള കേരളത്തിലെ നദി ഏതാണ്

പെരിയാർ നദി

 

 1. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ഏതാണ്

പമ്പ നദി

 

 1. ‘ മഹാഭാഷ്യം ‘ എന്ന ഗ്രന്ഥം രചിച്ചത് ആരാണ്

പതഞ്‌ജലി

 

 1. ‘ മലബാർ എക്സൽ ‘ എന്നത് ഏത് കാർഷിക വിളയുടെ ഇനമാണ്

കുരുമുളക്

 

 1. മദർ തെരേസ എന്ന പ്രശസ്ത ചിത്രം വരച്ചത് ആരായിരുന്നു

എം എഫ് ഹുസൈൻ

 

 1. ഇന്ത്യയുടെ ആദ്യ വനിതാ ലോക്സഭാ സ്പീക്കർ ആരാണ്

മീര കുമാർ

 

 1. തൈറോക്സിന്റെ അഭാവം കാരണം മുതിർന്ന ആളുകളിൽ ഉണ്ടാകുന്ന അസുഖം ഏതാണ്

മിക്സിഡിമ

 

 1. തൈറോക്സിന്റെ അഭാവം കാരണം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം ഏതാണ്

ക്രെട്ടിനിസം

 

 1. മഹാമാന എന്ന പേരിലറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ആര്

മദൻ മോഹൻ മാളവ്യ

 

 1. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചത് ആര്

റാഷ് ബിഹാരി ബോസ്

 

 1. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന് വിശേഷിക്കപ്പെടുന്നത് ആരെ

ബാലഗംഗാധര തിലകൻ

 

 1. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്

കാവേരി നദി

 

 1. ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ഏതാണ്

ഗംഗ നദി

 

 1. ഉറൂബ് എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആരെ

പി സി കുട്ടികൃഷ്ണൻ

 

 1. ഏറ്റവും തണുപ്പ് കൂടിയ അന്തരീക്ഷ പാളി ഏതാണ്

മീസോസ്പിയർ

 

 1. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യത്തെ ഗവേഷണ കേന്ദ്രത്തിന്റെ പേരെന്താണ്

ദക്ഷിണ ഗംഗോത്രി

 

 1. കേരളത്തെ കർണാടകത്തിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ്

പെരുമ്പാടി ചുരം

 

 1. ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ള കേരളത്തിലെ നദി ഏതാണ്

പെരിയാർ

 

 1. ഭൂമധ്യ രേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം ഏതാണ്

ഇൻഡോനേഷ്യ

 

 1. ഭൂപട നിർമാണത്തെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്

കാർട്ടോഗ്രഫി

 

 1. നാഥുല ചുരം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

സിക്കിം

 

 1. അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം ഏതാണ്

ട്രോപോസ്ഫിയർ

 

 1. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി ഏതാണ്

ബ്രഹ്മപുത്ര നദി

 

 1. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു

എ കെ ഗോപാലൻ

 

 1. തിരുവനന്തപുരം നക്ഷത്ര ബംഗ്ളാവ് സ്ഥാപിച്ചത് ആരായിരുന്നു

സ്വാതി തിരുനാൾ

 

 1. 1907ൽ അരയസമാജം സ്ഥാപിച്ചത് ആരാണ്

പണ്ഡിറ്റ് കെ പി കറുപ്പൻ

 

 1. ഭരണഘടനയിലെ ആർട്ടിക്കിൾ 19 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

അഭിപ്രായ സ്വാതന്ത്ര്യം

 

 1. ‘ ഹിസ്റ്ററി ഓഫ് കേരള ‘ എന്ന ഗ്രന്ഥം രചിച്ചത് ആരാണ്

സർദാർ കെ എം പണിക്കർ

 

 1. പർവ്വതങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു

ഓറോളജി

 

 1. അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ജൂൺ 21

 

 1. ദേശീയ യുദ്ധ സ്മാരകം നിർമിച്ചിരിക്കുന്നത് എവിടെയാണ്

ന്യൂഡൽഹി

 

 1. ലോക പൈതൃക ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ഏപ്രിൽ 18

 

 1. ഏത് വർഷമായിരുന്നു അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചത്

1907

 

 1. 1857 ദി ഗ്രേറ്റ് റെബലിയൻ എന്ന പുസ്തകം എഴുതിയത് ആരായിരുന്നു

അശോക് മേത്ത

 

 1. 1857 ലെ വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പാലായനം ചെയ്ത വിപ്ലവകാരി ആരായിരുന്നു

നാനാ സാഹിബ്

 

 1. ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ഗറില്ലാ യുദ്ധരീതി ആവിഷ്കരിച്ചത് ആരായിരുന്നു

താന്തിയതോപ്പി

 

 1. മനു എന്ന പേരിലറിയപ്പെട്ടിരുന്ന വിപ്ലവകാരി ആരായിരുന്നു

റാണി ലക്ഷ്മി ഭായ്

 

 1. 1857 ലെ ജോൻ ഓഫ് ആർക് എന്നറിയപ്പെടുന്നത് ആരെ

റാണി ലക്ഷ്മി ഭായ്

 

 1. ‘ വിപ്ലവകാരികളുടെ സമുന്നത ധീര നേതാവ് ‘ എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് ആരെ

റാണി ലക്ഷ്മി ഭായ്

 

 1. ആധുനിക നിയമ പഠനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

എൻ ആർ മാധവമേനോൻ

 

 1. മഹാനദി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്

ബസ്തർ പീഠഭൂമി

Leave A Reply

Your email address will not be published.