3500 Kerala PSC General Knowledge Malayalam Questions and Answers

0

Malayalam General knowledge PSC Questions and Answers Part 20

 

 1. സിയാച്ചിൻ മഞ്ഞുമലകളിൽ നിന്നുത്ഭവിക്കുന്ന നദി ഏതാണ്

നുബ്ര നദി

 

 1. സയ്യിദ് വംശം സ്ഥാപിച്ചത് ആരായിരുന്നു

കിസിർ ഖാൻ

 

 1. കൊല്ലവർഷം ആരംഭിച്ചത് ആരുടെ ഭരണകാലത്തായിരുന്നു

രാജശേഖരവർമ

 

 1. മാർക്കോ പോളോ കേരളം സന്ദർശിച്ചത് ഏത് വർഷമായിരുന്നു

1292

 

 1. ഒരു നോട്ടിക്കൽ മൈൽ എന്നത് എത്ര കിലോമീറ്റർ ആണ്

1.852 km

 

 1. ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ് ഏതാണ്

വകുപ്പ് 352

 

 1. സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ ആരായിരുന്നു

അയ്യൻ‌കാളി

 

 1. ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ആദ്യ പേരെന്തായിരുന്നു

ഇമ്പീരിയൽ ബാങ്ക്

 

 1. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്

ഉത്തർപ്രദേശ്

 

 1. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന സമയത്തെ വൈസ്രോയി ആരായിരുന്നു

ചെംസ്ഫോർഡ് പ്രഭു

 

 1. ഐ സി എസ് പരീക്ഷ പാസായ ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു

സത്യേന്ദ്രനാഥ് ടാഗോർ

 

 1. സ്വരാജ് പാർട്ടി സ്ഥാപിച്ചത് ആരായിരുന്നു

മോത്തിലാൽ നെഹ്‌റു

 

 1. ഇന്ത്യയിലെ ആദ്യ ലൈഫ് ഇൻഷുറൻസ് കമ്പനി ഏതാണ്

ഓറിയന്റൽ ഇൻഷുറൻസ്

 

 1. നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ നിലവിൽ വന്നത് ഏത് വർഷമാണ്

1970

 

 1. ബാങ്കിങ് റെഗുലേഷൻ ആക്റ്റ് നിലവിൽ വന്നത് ഏത് വർഷമാണ്

1949

 

 1. ബജറ്റ് സംവിധാനം ആവിഷ്കരിച്ച ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു

കാനിങ് പ്രഭു

 

 1. ഹരിത വിപ്ലവത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ചത് ഏത് സംസ്ഥാനത്താണ്

പഞ്ചാബ്

 

 1. കേരളത്തിലെ ആദ്യ ബാങ്ക് ഏതാണ്

നെടുങ്ങാടി ബാങ്ക്

 

 1. ടിഷ്യു കൾചാരിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ഹേബർലാൻഡ്

 

 1. സുഭാഷ് ചന്ദ്രബോസ് കോൺഗ്രസിൽ നിന്നും രാജിവെച്ചത് ഏത് വർഷമായിരുന്നു

1939

 

 1. ജർമനിയിൽ സുഭാഷ് ചന്ദ്രബോസ് അറിയപ്പെട്ടിരുന്നത് ഏത് പേരിലായിരുന്നു

ഒർലാണ്ട മസാട്ട

 

 1. പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏതാണ്

ആർട്ടിക്കിൾ 3

 

 1. ഔഷധസസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന ചെടി ഏതാണ്

തുളസി

 

 1. ബാങ്കിങ് ഓംബുഡ്സ്മാൻ നിലവിൽ വന്നത് ഏത് വർഷമാണ്

2006

 

 1. ഇന്ത്യയിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ആയ ആദ്യ വനിത ആരായിരുന്നു

വി എസ് രമാദേവി

 

 1. വത്തിക്കാനിലെ ഔദ്യോഗിക ഭാഷ ഏതാണ്

ലാറ്റിൻ

 

 1. ബൽവന്ത് റായ് മേത്ത കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

പഞ്ചായത്തീരാജ്

 

 1. പ്രസംഗകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ഡയസ്തനീസ്

 

 1. റേഡിയോ ആക്റ്റിവിറ്റി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്

ഗീഗർ മുള്ളർ കൗണ്ടർ

 

 1. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ഏതാണ്

ജാംനഗർ(ഗുജറാത്ത്)

 

 1. ഇന്ത്യയിലെ ഏറ്റവും പഴയ മുനിസിപ്പൽ കോർപറേഷൻ ഏതാണ്

ചെന്നൈ

 

 1. ഇന്ത്യയിലെ സാമ്രാജ്യശിൽപ്പികൾ എന്നറിയപ്പെടുന്ന രാജവംശം ഏതാണ്

നന്ദവംശം

 

 1. പുരാതന കാലത്തു ചേരളം ദ്വീപ് എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏത്

ശ്രീലങ്ക

 

 1. ഗുപ്തകാലത്തു ജീവിച്ചിരുന്ന ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ ആരായിരുന്നു

ആര്യഭട്ട

 

 1. അമേരിക്കയിൽ അടിമത്തം നിർത്തലാക്കിയ പ്രസിഡണ്ട് ആരായിരുന്നു

എബ്രഹാം ലിങ്കൺ

 

 1. ചൈനയിലെ പ്രാചീന മതമായ താവോയിസത്തിന്റെ സ്ഥാപകൻ ആരായിരുന്നു

ലാവോത്സെ

 

 1. ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയായിരുന്നു

ക്ഷേത്രപ്രവേശന വിളംബരം

 

 1. ഗാന്ധിജി അവതാരിപ്പിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ പേരെന്തായിരുന്നു

വാർധാ പദ്ധതി

 

 1. ശക്തിയുള്ള കാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ്

അൽനിക്കോ

 

 1. ചെമ്പ് പത്രങ്ങളിൽ രൂപപ്പെടുന്ന ക്ലാവിന്റെ രാസനാമം എന്താണ്

ബേസിക് കോപ്പർ കാർബണേറ്റ്

 

 1. എക്സ് റേ കിരണം കടന്നുപോകാത്ത ലോഹം ഏതാണ്

ലെഡ്

 

 1. ശബ്ദ തീവ്രത നിർണയിക്കുന്നതിനുള്ള യുണിറ്റ് ഏതാണ്

ഡെസിബെൽ

 

 1. പിച്ച് ബ്ലെൻഡ് എന്നത് ഏത് മൂലകത്തിന്റെ അയിരാണ്

യുറേനിയം

 

 1. ഹരിതവിപ്ലവം ആരംഭിച്ചത് ഏത് രാജ്യത്തായിരുന്നു

മെക്സിക്കോ

 

 1. ലിറ്റിൽ കോർപ്പറൽ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു

നെപ്പോളിയൻ

 

 1. യഹൂദരുടെ വിശുദ്ധ ഗ്രന്ഥം ഏതാണ്

തോറ

 

 1. തുഗ്ലക് വംശം സ്ഥാപിച്ചത് ആരായിരുന്നു

ഗിയാസുദ്ദിൻ തുഗ്ലക്

 

 1. വിക്രമശില സ്ഥാപിച്ചത് ആരായിരുന്നു

ധർമപാലൻ

 

 1. ചോളവംശം സ്ഥാപിച്ചത് ആരായിരുന്നു

വിജയലയൻ

 

 1. നളന്ദ സർവകലാശാല സ്ഥാപിച്ചത് ആരായിരുന്നു

കുമാരഗുപ്തൻ

Leave A Reply

Your email address will not be published.