3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC GK Questions in Malayalam Part 21

 

 1. ചാലൂക്യവംശം സ്ഥാപിച്ചത് ആരായിരുന്നു

ജയസിംഹൻ

 

 1. രണ്ടാം തറൈൻ യുദ്ധം നടന്നത് ഏത് വർഷമായിരുന്നു

1192

 

 1. ഒന്നാം തറൈൻ യുദ്ധം നടന്നത് ഏത് വർഷമായിരുന്നു

1191

 

 1. അലഹബാദ് ശാസനം രചിച്ചത് ആരായിരുന്നു

ഹരിസേനൻ

 

 1. ഉപനിഷത്തുകൾ ഏത് ഭാഷയിലാണ് രചിച്ചിട്ടുള്ളത്

സംസ്‌കൃതം

 

 1. ശിലായുഗത്തിലെ ജനങ്ങൾ ആദ്യമായി ഇണക്കി വളർത്തിയ മൃഗം ഏതായിരുന്നു

നായ

 

 1. സിന്ധു നദീതടസംസ്കാരകാലത്തെ പ്രധാന തുറമുഖം ഏതായിരുന്നു

ലോത്തൽ(ഗുജറാത്ത്)

 

 1. കേരള സ്‌കോട്ട് എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്

സി വി രാമൻപിള്ള

 

 1. പ്രകൃതി ഗായകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി ആരാണ്

ജി ശങ്കരക്കുറുപ്പ്

 

 1. സഞ്ചാരസാഹിത്യകാരൻ എന്നറിയപ്പെട്ടിരുന്ന മലയാള എഴുത്തുകാരൻ ആരാണ്

എസ് കെ പൊറ്റെക്കാട്ട്

 

 1. രാമചരിതം പാട്ടുകൃതി രചിച്ചത് ആരായിരുന്നു

ചീരാമകവി

 

 1. മലയാളത്തിലെ ഏറ്റവും പ്രാചീനമായ പാട്ടുകൃതി ഏതാണ്

രാമചരിതം

 

 1. പ്രകൃതിദത്തമായ റബ്ബറിൽ അടങ്ങിയിരിക്കുന്ന പദാർത്ഥം ഏതാണ്

ഐസോപ്രീൻ

 

 1. റഫ്രിജറേറ്ററുകളിൽ താപനില നിയന്ത്രിക്കുന്ന ഭാഗം ഏതാണ്

തെർമോസ്റ്റാറ്റ്

 

 1. ലോഗരിതം കണ്ടുപിടിച്ചത് ആരായിരുന്നു

ജോൺ നേപ്പിയർ

 

 1. പെൻഡുലം ക്ളോക്ക് കണ്ടുപിടിച്ചത് ആരായിരുന്നു

ക്രിസ്ത്യൻ ഹൈജൻസ്

 

 1. യുറാനസ് ഗ്രഹം കണ്ടുപിടിച്ചത് ആരായിരുന്നു

വില്യം ഹെർഷൽ

 

 1. ഇന്ത്യ ആദ്യ ആണവ പരീക്ഷണം നടത്തിയത് ഏത് വർഷമായിരുന്നു

1974

 

 1. തേനിന്റെ ശുദ്ധത പരിശോധിക്കാൻ ചെയ്യുന്ന ടെസ്റ്റ് ഏതാണ്

അനിലിൻ ക്ളോറൈഡ് ടെസ്റ്റ്

 

 1. വീൽസ് രോഗം എന്നറിയപ്പെടുന്നത് ഏത് രോഗമാണ്

എലിപ്പനി

 

 1. മന്ത് രോഗം പരത്തുന്നത് ഏത് ഇനം കൊതുകുകളാണ്

മാൻസോണിയ

 

 1. മലമ്പനി രോഗം പരത്തുന്നത് ഏത് ഇനം കൊതുകുകളാണ്

അനോഫിലിസ് സ്റ്റീഫൻസി

 

 1. ഡെങ്കിപ്പനി പരത്തുന്നത് ഏത് ഇനം കൊതുകുകളാണ് ഈഡിസ്

ഈജിപ്ത്

 

 1. കുടിവെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതകം ഏതാണ്

ക്ളോറിൻ

 

 1. പെൻസിൽ ലെഡ് നിർമിക്കാൻ ഉപയോഗിക്കുന്ന കാർബൺ രൂപം ഏതാണ്

ഗ്രാഫൈറ്റ്

 

 1. കണ്ണിന്റെ കോർണിയ മാറ്റി വെക്കുന്ന ശസ്ത്രക്രിയയുടെ പേരെന്താണ്

കെരാറ്റോപ്ലാസ്റ്റി

 

 1. കണ്ണിനുള്ളിൽ അസാധാരണ മർദ്ദം ഉണ്ടാകുന്ന അവസ്ഥ ഏത് പേരിലറിയപ്പെടുന്നു

ഗ്ലോക്കോമ

 

 1. ചെർണോബിൽ ആണവ ദുരന്തം നടന്നത് ഏത് വർഷമായിരുന്നു

1986

 

 1. ഹോമിയോ ചികിത്സാ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് ആരാണ്

സാമുവൽ ഹാനിമാൻ

 

 1. അമിത മദ്യപാനാസക്തിക്കു പറയുന്ന പേരെന്താണ്

ഡിപ്‌സോമാനിയ

 

 1. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്

ആൽബർട്ട് ഐൻസ്റ്റീൻ

 

 1. മർദ്ദത്തിന്റെ യുണിറ്റ് ഏതാണ്

പാസ്കൽ

 

 1. ഇൻഫ്രാ റെഡ് കിരണങ്ങളുടെ സാന്നിധ്യം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്

ബോലോമീറ്റർ

 

 1. ശ്വാസകോശത്തിന്റെ ശേഷി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്

സ്പൈറോമീറ്റർ

 

 1. ഭാവിയുടെ ഇന്ധനം എന്ന് വിളിക്കുന്നത് ഏതിനെയാണ്

ഹീലിയം

 

 1. ആണവദുരന്തം ഉണ്ടായാൽ അവിടെയുള്ള ജനങ്ങൾക്ക് കഴിക്കാൻ നൽകുന്ന ഗുളിക ഏതാണ്

പൊട്ടാസിയം അയഡൈഡ്

 

 1. കൊഴുപ്പുകളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്

സ്റ്റീയറിക് ആസിഡ്

 

 1. ഇടിമിന്നലിൽ വൈദ്യുതി ഉണ്ടെന്നു കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരാണ്

ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ

 

 1. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്

സിങ്ക്

 

 1. പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന ഇന്ത്യൻ കായിക താരം ആര്

പി ടി ഉഷ

 

 1. ഇന്ത്യക്ക് ആദ്യമായി ഹോക്കി ഒളിമ്പിക്സ് സ്വർണം ലഭിച്ചത് ഏത് വർഷമാണ്

1928

 

 1. നോക്ക് ഔട്ട് എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു

ബോക്സിങ്

 

 1. സ്പോർട്സിലെ ഓസ്കാർ എന്നറിയപ്പെടുന്ന അവാർഡ് ഏതാണ്

ലോറസ് അവാർഡ്

 

 1. സ്പെയിനിന്റെ ദേശീയ കായിക വിനോദം ഏതാണ്

കാളപ്പോര്

 

 1. നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്നത് ഏത് കായലിലാണ്

പുന്നമട കായൽ

 

 1. വിറ്റാമിനുകൾ കണ്ടുപിടിച്ചത് ആരാണ്

കാസിമർ ഫങ്ക്

 

 1. ഹിപ്‌നോട്ടൈസ് ചെയ്യാൻ ഉപയോഗിക്കുന്ന ആസിഡ് ഏതാണ്

ബാർബിട്യൂറിക് ആസിഡ്

 

 1. മുഴുവൻ പ്രപഞ്ചവും എന്റെ ജന്മനാടാണ് എന്നത് ആരുടെ വാക്കുകളാണ്

കൽപ്പന ചൗള

 

 1. ഗൺ കോട്ടൺ എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്

സെല്ലുലോസ് നൈട്രേറ്റ്

 

 1. തൈറോക്സിൻ ഹോർമോൺ അളവ് കുറയുന്നത് കാരണം മുതിർന്ന ഉണ്ടാകുന്ന രോഗം ഏതാണ്

മിക്സിഡിമ

Leave A Reply

Your email address will not be published.