3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC GK Questions in Malayalam Part 22

 

 1. സ്വർണം ലയിക്കുന്ന ലായനി ഏതാണ്

അക്വറീജിയ

 

 1. മനുഷ്യനിലെ അടിയന്തിര ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏതാണ്

അഡ്രിനാലിൻ

 

 1. തൈറോക്സിൻ ഹോർമോൺ അളവ് കുറയുന്നത് കാരണം കുട്ടികളിൽ ഉണ്ടാകുന്ന രോഗം ഏതാണ്

ക്രെട്ടിനിസം

 

 1. ന്യുട്രോണുകൾ കണ്ടുപിടിച്ചത് ആരാണ്

ജെയിംസ് ചാഡ്‌വിക്

 

 1. ഹോൺ സിൽവർ എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ്

സിൽവർ ക്ളോറൈഡ്

 

 1. ഇലക്ട്രോണുകളെ കണ്ടുപിടിച്ചത് ആരായിരുന്നു

ജെ ജെ തോംസൺ

 

 1. ഇന്ത്യൻ സാറ്റലൈറ്റ് കൺട്രോളിന്റെ ആസ്ഥാനം എവിടെയാണ്

ഹാസൻ (കർണാടകം)

 

 1. നക്ഷത്രങ്ങളുടെ ദൂരം അളക്കാൻ ഉപയോഗിക്കുന്ന യുണിറ്റ് ഏതാണ്

പാർസെക്

 

 1. ഒരു ഹോഴ്സ് പവർ എന്നത് എത്ര വാട്ട്സ് ആണ്

746 വാട്ട്സ്

 

 1. ന്യൂക്ലിയർ ഫിഷൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്

ഓട്ടോഹാൻ

 

 1. ലെൻസിന്റെ പവർ അളക്കാനുപയോഗിക്കുന്ന യുണിറ്റ് ഏതാണ്

ഡയോപ്റ്റർ

 

 1. ഓസ്കാർ പുരസ്‌കാരം ഏത് ലോഹത്തിലാണ് നിർമിച്ചിരിക്കുന്നത്

ബ്രിറ്റാനിയം

 

 1. കാലാവസ്ഥയുടെ മണ്ഡലം എന്നറിയപ്പെടുന്ന അന്തരീക്ഷപാളി ഏതാണ്

ട്രോപോസ്ഫിയർ

 

 1. ഹാലിയുടെ വാൽ നക്ഷത്രം എത്ര വർഷത്തിലൊരിക്കലാണ് പ്രത്യക്ഷേപ്പെടുന്നത്

76 വർഷം

 

 1. ഓസോൺ പാളി സ്ഥിതി ചെയ്യുന്നത് ഏത് അന്തരീക്ഷ പാളിയിലാണ്

സ്ട്രാറ്റോസ്ഫിയർ

 

 1. ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി ആര്

അനോഷെ അൻസാരി

 

 1. ഇന്ത്യൻ ഫുടബോളിന്റെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്

കൊൽക്കത്ത

 

 1. ചൈനാ മാൻ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു

ക്രിക്കറ്റ്

 

 1. കോമൺവെൽത് ഗെയിംസ് തുടങ്ങിയത് ഏത് വർഷമാണ്

1930

 

 1. എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി ആരായിരുന്നു

സി ബാലകൃഷ്ണൻ

 

 1. ഡോങ്കി ഡ്രോപ്പ് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

ക്രിക്കറ്റ്

 

 1. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന ഇന്ത്യൻ കായിക താരം ആരാണ്

ധ്യാൻ ചന്ദ്

 

 1. ജപ്പാനിലെ ദേശീയ കായിക ഇനം ഏതാണ്

സുമോ ഗുസ്തി

 

 1. ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ആദ്യമായി ജേതാക്കളായത് ഏത് വർഷമാണ്

1983

 

 1. അന്താരാഷ്ട്ര ഫുടബോൾ സംഘടന ഫിഫയുടെ ആസ്ഥാനം എവിടെയാണ്

സൂറിച്

 

 1. ഏകദിന ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ്

കപിൽ ദേവ്

 

 1. അമേരിക്കയുടെ ദേശീയ കായിക വിനോദം ഏതാണ്

ബേസ്ബോൾ

 

 1. ഇന്ത്യ എത്ര തവണ ഒളിമ്പിക്സ് ഹോക്കി സ്വർണം നേടിയിട്ടുണ്ട്

8

 

 1. ലോക ജലദിനം ആയി ആചരിക്കുന്നത് ഏത് ദിവസമാണ്

മാർച്ച് 22

 

 1. നൈട്രജൻ വാതകം കണ്ടുപിടിച്ചത് ആരാണ്

ഡാനിയൽ റുഥർഫോർഡ്

 

 1. വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗത രേഖപ്പെടുത്തുന്ന യുണിറ്റ് ഏതാണ്

മാക് നമ്പർ

 

 1. യുറേനിയം കണ്ടുപിടിച്ചത് ആരാണ്

മാർട്ടിൻ ക്ലാപ്രോത്

 

 1. റേഡിയം, പൊളോണിയം എന്നിവ ആദ്യമായി വേർതിരിച്ചെടുത്തത് ആരാണ്

മേഡം ക്യൂറി

 

 1. ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

എഡ്‌വേഡ്‌ ടെല്ലർ

 

 1. രാമാനുജൻ സംഖ്യ എത്രയാണ്

1729

 

 1. ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ റബ്ബർ ഏതാണ്

നിയോപ്രീൻ

 

 1. ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ മൂലകം ഏതാണ്

ടെക്‌നീഷ്യം

 

 1. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ലോഹം ഏതാണ്

സ്വർണം

 

 1. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ലാവോസിയർ

 

 1. ക്രിക്കറ്റ് പിച്ചിന്റെ നീളം എത്രയാണ്

20.12 മീറ്റർ

 

 1. ആദ്യ ലോകകപ്പ് ഫുടബോൾ കിരീടം നേടിയ രാജ്യം ഏത്

ഉറുഗ്വേ

 

 1. ആദ്യത്തെ സന്തോഷ് ട്രോഫി ജേതാക്കൾ ആരായിരുന്നു

ബംഗാൾ

 

 1. കേരളത്തിന്റെ ഔദ്യോഗിക മൽസ്യം ഏതാണ്

കരിമീൻ

 

 1. മിന്നാമിനുങ്ങിന്റെ പ്രകാശത്തിനു കാരണമായ വസ്തു ഏതാണ്

ലുസിഫെറിൻ

 

 1. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ഏതാണ്

ലിഥിയം

 

 1. ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചത് ആരാണ്

ഐസക് ന്യുട്ടൺ

 

 1. ഫിലമെന്റ് ലാംപ് കണ്ടുപിടിച്ചത് ആരാണ്

തോമസ് ആൽവാ എഡിസൺ

 

 1. ശുദ്ധമായ സ്വർണം എത്ര കാരറ്റ് ആണ്

24 കാരറ്റ്

 

 1. ആദ്യത്തെ റയിൽവേ എൻജിൻ കണ്ടുപിടിച്ചത് ആരാണ്

ജോർജ് സ്റ്റീവൻസൺ

 

 1. ന്യൂക്ലിയർ സയൻസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ഏണസ്‌റ്റ് റുഥർഫോർഡ്

Leave A Reply

Your email address will not be published.