3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC GK Questions in Malayalam Part 23

 

  1. ഡൈനാമോ കണ്ടുപിടിച്ചത് ആരാണ്

മൈക്കൽ ഫാരഡെ

 

  1. സൂര്യപ്രകാശത്തിൽ ഏഴു നിറങ്ങൾ ഉണ്ടെന്ന് തെളിയിച്ചത് ആരായിരുന്നു

ഐസക് ന്യുട്ടൺ

 

  1. ചലനനിയമങ്ങൾ ആവിഷ്കരിച്ചത് ആരാണ്

ഐസക് ന്യുട്ടൺ

 

  1. കേരളത്തിലെ പക്ഷിഗ്രാമം ഏതാണ്

നൂറനാട്

 

  1. ലോക നെല്ല് ഗവേഷണകേന്ദ്രം എവിടെയാണ്

മനില

 

  1. പോളിയോ വാക്സിൻ കണ്ടുപിടിച്ചത് ആരാണ്

ജോനാസ് ഇ സാൽക്

 

  1. എയ്ഡ്സ് രോഗം സ്ഥിരീകരിക്കാൻ നടത്തുന്ന ടെസ്റ്റ് ഏതാണ്

വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്

 

  1. ഗ്രിഡ് രോഗം എന്നറിയപ്പെടുന്ന രോഗം ഏതാണ്

എയ്ഡ്സ്

 

  1. എച് ഐ വി തിരിച്ചറിയാൻ പ്രാഥമിക പരിശോധനയുടെ പേരെന്ത്

എലിസ ടെസ്റ്റ്

 

  1. ഇന്ത്യയിൽ ഹരിതവിപ്ലവത്തിൽ ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം ഏതാണ്

ഗോതമ്പ്

 

  1. അണലിയുടെ വിഷം മനുഷ്യശരീരത്തിലെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്

വൃക്ക

 

  1. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏതാണ്

ഹീമോഫീലിയ

 

  1. തലച്ചോറിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥയുടെ പേരെന്താണ്

സെറിബ്രൽ ത്രോംബോസിസ്

 

  1. മനുഷ്യനിൽ രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏതാണ്

വിറ്റാമിൻ കെ

 

  1. പച്ചക്കറികളിൽ ഒന്നിൽ നിന്നും തന്നെ ലഭിക്കാത്ത വിറ്റാമിൻ ഏതാണ്

വിറ്റാമിൻ ഡി

 

  1. രക്തത്തിലെ സാധാരണ ഗ്ളൂക്കോസ് അളവ് എത്രയാണ്

120 mg/100 ml

 

  1. മനുഷ്യന്റെ സാധാരണ രക്തസമ്മർദം എത്രയാണ്

120/80 mm Hg

 

  1. ചൂടാക്കിയാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏതാണ്

വിറ്റാമിൻ സി

 

  1. ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം ഏതാണ്

സെറിബെല്ലം

 

  1. മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ എത്രയാണ്

206

 

  1. ഡി എൻ എ ഫിംഗർ പ്രിന്റിങ് കണ്ടുപിടിച്ചത് ആരാണ്

അലക് ജെഫ്രി

 

  1. വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്

മൈക്കൽ ഫാരഡെ

 

  1. ദ്രാവകങ്ങളുടെ സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്

ഹൈഡ്രോമീറ്റർ

 

  1. ഏറ്റവും ലഘുവായ ആൽക്കഹോൾ ഏതാണ്

മെഥനോൾ

 

  1. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏതാണ്

കരൾ

 

  1. കരളിലെ കോശങ്ങൾ നശിക്കുന്ന അവസ്ഥയുടെ പേരെന്താണ്

സിറോസിസ്

 

  1. ജന്തുകോശം കണ്ടുപിടിച്ചത് ആരാണ്

തിയോഡർ ഷ്വാൻ

 

  1. സസ്യകോശം കണ്ടുപിടിച്ചത് ആരാണ്

എം ജെ ഷ്‌ലീഡൻ

 

  1. മിന്റോ നെറ്റ് എന്നറിയപ്പെടുന്ന കളി ഏതാണ്

വോളിബോൾ

 

  1. പുണെ ഗെയിംസ് എന്നറിയപ്പെടുന്ന കളി ഏതാണ്

ബാഡ്മിന്റൺ

 

  1. പിങ് പോങ് എന്നറിയപ്പെടുന്ന കളി ഏതാണ്

ടേബിൾ ടെന്നീസ്

 

  1. വോളിബോൾ കളിയിൽ എത്ര കളിക്കാർ ഉണ്ടാകും

6

 

  1. പുരുഷ ബാസ്‌ക്കറ്റ് ബോൾ കളിയിൽ എത്ര കളിക്കാർ ഉണ്ടാകും

5

 

  1. വനിതാ ബാസ്‌ക്കറ്റ് ബോൾ കളിയിൽ എത്ര കളിക്കാർ ഉണ്ടാകും

6

 

  1. ഒളിമ്പിക്സ് മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ

ലുസാനെ(സ്വിറ്റ്സർലാൻഡ്)

 

  1. ആദ്യത്തെ വിന്റർ ഒളിമ്പിക്സ് നടന്നത് എപ്പോൾ

1924

 

  1. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ രൂപവൽക്കരിച്ചത് ഏത് വർഷം

1927

 

  1. ഇന്ത്യ ആദ്യമായി ഒളിമ്പിക്സ് ഹോക്കി സ്വർണം നേടിയത് ഏത് വർഷമാണ്

1928

 

  1. പറക്കും സിഖ് എന്നറിയപ്പെടുന്ന ഇന്ത്യൻ ഓട്ടക്കാരൻ ആരാണ്

മിൽഖാ സിംഗ്

 

  1. സ്വതന്ത്ര ഇന്ത്യക്കു വേണ്ടി ആദ്യമായി ഒളിമ്പിക്സ് മെഡൽ നേടിയത് ആരായിരുന്നു

കെ ഡി ജാദവ്

 

  1. ഒളിമ്പിക്സ് ചിഹ്നത്തിലെ പച്ച വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു

ആസ്‌ട്രേലിയ

 

  1. ഒളിമ്പിക്സ് ചിഹ്നത്തിലെ ചുവപ്പ് വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു

അമേരിക്ക

 

  1. ഒളിമ്പിക്സ് ചിഹ്നത്തിലെ കറുപ്പ് വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു

ആഫ്രിക്ക

 

  1. ഒളിമ്പിക്സ് ചിഹ്നത്തിലെ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു

യൂറോപ്

 

  1. ഒളിമ്പിക്സ് ചിഹ്നത്തിലെ മഞ്ഞ വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു

ഏഷ്യ

 

  1. ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി വനിത ആരായിരുന്നു

പി ടി ഉഷ

 

  1. വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് ഏതാണ്

പാരീസ്(1900)

 

  1. ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

പിയറി കുബേർട്ടിൻ

 

  1. കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകൻ ആരാണ്

പി എൻ പണിക്കർ

 

  1. കേരള ഇബ്‌സൻ എന്നറിയപ്പെടുന്നത് ആരെ

എൻ കൃഷ്ണപിള്ള

Leave A Reply

Your email address will not be published.