3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC GK Questions in Malayalam Part 24

 

  1. ശാന്തിനികേതൻ സ്ഥാപിച്ചത് ആരാണ്

രവീന്ദ്രനാഥ് ടാഗോർ

 

  1. മലബാർ മാനുവൽ എന്ന ഗ്രന്ഥം രചിച്ചത് ആരാണ്

വില്യം ലോഗൻ

 

  1. വൈഷ്ണവജനതോ എന്ന കവിത രചിച്ചത് ആരാണ്

നരസിംഹ മേത്ത

 

  1. തമിഴ് കവിതയിലെ ഒഡീസി എന്നറിയപ്പെടുന്ന കൃതി ഏതാണ്

മണിമേഖലൈ

 

  1. ലോകത്തിലെ ആദ്യ ശബ്ദ സിനിമ ഏതാണ്

ദി ജാസ് സിങ്ങർ

 

  1. പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്

ക്രിസ്റ്റിയൻ ഹൈജൻസ്

 

  1. പ്രകാശവേഗത ഏറ്റവും കൂടുതൽ ശൂന്യതയിലാണെന്നു കണ്ടുപിടിച്ചത് ആരാണ്

ലിയോൺ ഫുക്കൾട്ട്

 

  1. ബ്ലീച്ചിങ് പൗഡർ കണ്ടുപിടിച്ചത് ആര്

ചാൾസ് ടെനന്റ്

 

  1. ഡി ഡി റ്റി കണ്ടുപിടിച്ചത് ആരായിരുന്നു

പോൾ ഹെർമൻ മുള്ളർ

 

  1. ഇ സി ജി കണ്ടുപിടിച്ചത് ആരാണ്

വില്യം എന്തോവൻ

 

  1. മനുഷ്യശരീരത്തിൽ ചെമ്പ് അമിതമായി അടിഞ്ഞു കൂടിയാൽ ഉണ്ടാകുന്ന രോഗം ഏതാണ്

വിൽസൻസ് രോഗം

 

  1. രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം ഏതാണ്

മഗ്നീഷ്യം

 

  1. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏതാണ്

ടൈറ്റാനിയം

 

  1. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം ഏതാണ്

കാൽസ്യം

 

  1. മഴവിൽ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏതാണ്

ഇറിഡിയം

 

  1. മനുഷ്യരക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്

ഇരുമ്പ്

 

  1. വിറ്റാമിൻ ബി 12 ൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്

കൊബാൾട്ട്

 

  1. കേരളത്തിൽ നിന്നും ആദ്യമായി സരസ്വതി സമ്മാനം നേടിയത് ആരായിരുന്നു

ബാലാമണി ‘അമ്മ

 

  1. ത്യാഗരാജ സംഗീതോത്സവം നടക്കുന്നത് എവിടെയാണ്

തഞ്ചാവൂർ

 

  1. ചെമ്പൈ സംഗീതോത്സവം നടക്കുന്നത് എവിടെയാണ്

ഗുരുവായൂർ

 

  1. താൻസെൻ സംഗീതോത്സവം നടക്കുന്നത് എവിടെയാണ്

ഗ്വാളിയോർ

 

  1. ബൈബിൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത് ആരായിരുന്നു

ജോൺ വൈക്ലിഫ്

 

  1. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം മലയാളത്തിലേക്ക് തർജമ ചെയ്തത് ആര്

കെ എസ് മണിലാൽ

 

  1. കർമയോഗി എന്ന മാസിക ആരംഭിച്ചത് ആരായിരുന്നു

അരബിന്ദോഘോഷ്

 

  1. സിയുകി എന്ന യാത്രാവിവരണ ഗ്രന്ഥം എഴുതിയത് ആരായിരുന്നു

ഹുയാൻ സാങ്

 

  1. ബംഗദർശന മാസികയുടെ സ്ഥാപകൻ ആരായിരുന്നു

ബങ്കിം ചന്ദ്ര ചാറ്റർജി

 

  1. നവോതഥാനത്തിന്റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത് ആരെ

ഡാന്റെ

 

  1. ഇന്ത്യയിൽ സതി സമ്പ്രദായം നിർത്തലാക്കിയ ഗവർണർ ജനറൽ ആരായിരുന്നു

വില്യം ബെന്റിക്ക് പ്രഭു

 

  1. ജസിയ നികുതി സമ്പ്രദായം നിർത്തലാക്കിയ മുഗൾ ചക്രവർത്തി ആരായിരുന്നു

അക്ബർ

 

  1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വിദേശി ആരായിരുന്നു

ജോർജ് യൂൾ

 

  1. ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയത് ഏത് വർഷമായിരുന്നു

1920

 

  1. കലിംഗ യുദ്ധം നടന്നത് ഏത് വർഷമായിരുന്നു

BC 261

 

  1. ഇന്ത്യയുടെ ബിസ്മാർക് എന്നറിയപ്പെട്ടിരുന്നത് ആരെയായിരുന്നു

സർദാർ വല്ലഭായ് പട്ടേൽ

 

  1. ഇന്ത്യയിൽ ഗാന്ധിജി സത്യാഗ്രഹത്തിന് തുടക്കം കുറിച്ചത് എവിടെ വെച്ചായിരുന്നു

ചമ്പാരൻ

 

  1. സി ആർ പി എഫ് നിലവിൽ വന്നത് ഏത് വർഷമാണ്

1939

 

  1. ഇന്ത്യയിൽ ആദ്യമായി നിയമനിർമാണം ആരംഭിച്ച നാട്ടുരാജ്യം ഏതായിരുന്നു

തിരുവിതാംകൂർ

 

  1. മലേഷ്യ ,ഇൻഡോനേഷ്യ എന്നീ രാജ്യങ്ങൾ കീഴടക്കിയ ചോളരാജാവ് ആരായിരുന്നു

രാജേന്ദ്രചോളൻ

 

  1. ആന്ധ്രാകേസരി എന്നറിയപ്പെടുന്നത് ആരെ

ടി പ്രകാശം

 

  1. 1959 ൽ സ്വതന്ത്ര പാർട്ടി രുപീകരിച്ചത് ആരായിരുന്നു

സി രാജഗോപാലാചാരി

 

  1. തമിഴ് നാട്ടിൽ ഉപ്പു സത്യാഗ്രഹം നടന്നത് എവിടെയായിരുന്നു

വേദാരണ്യം കടപ്പുറം

  1. ബോംബെ ക്രോണിക്കിൾ എന്ന പത്രം സ്ഥാപിച്ചത് ആരായിരുന്നു

ഫിറോസ് ഷാ മേത്ത

 

  1. രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയം സമ്മതിച്ച ആദ്യ രാജ്യം ഏതായിരുന്നു

ഇറ്റലി

 

  1. ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപെട്ടത് ആരായിരുന്നു

അമോഘവർഷൻ

 

  1. സ്വദേശി പ്രസ്ഥാനം ആരംഭിച്ചത് ഏത് വർഷമാണ്

1905

 

  1. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു

പട്ടം താണുപിള്ള

 

  1. കൊച്ചി രാജ്യത്തിലെ ഏക വനിതാ ഭരണാധികാരി ആരായിരുന്നു

റാണി ഗംഗാധര ലക്ഷ്മി

 

  1. ഗാന്ധിജി നിയമലംഘന പ്രസ്ഥാനം ആരംഭിച്ചത് ഏത് വർഷമായിരുന്നു

1930

 

  1. ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന പ്രാചീന കേരളത്തിലെ വിദ്യാകേന്ദ്രം ഏതായിരുന്നു

കാന്തളൂർ ശാല

 

  1. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്നത് ആരെ

മാർത്താണ്ഡവർമ്മ

 

  1. ധർമ്മരാജാവ് എന്നറിയപ്പെടുന്നത് ആരെ

കാർത്തിക തിരുനാൾ രാമവർമ്മ

Leave A Reply

Your email address will not be published.