3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC GK Questions in Malayalam Part 25

 

 1. ടെന്നീസ് കോർട്ട് യുദ്ധം നടന്നത് ഏത് വർഷമായിരുന്നു

1944

 

 1. യൂറോപ്പുകാരനായ ആദ്യ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ ആരായിരുന്നു

ട്രിഗ് വെലി

 

 1. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ ആരായിരുന്നു

ജാവിയർ പെരസ് ഡിക്വയർ

 

 1. ഏഷ്യക്കാരനായ ആദ്യ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ ആരായിരുന്നു

യു താന്റ്‌

 

 1. തെലുങ്കു ദേശം പാർട്ടി സ്ഥാപിച്ചത് ആരായിരുന്നു

എൻ ടി രാമറാവു

 

 1. ആദ്യമായി കാർട്ടൂണുകൾ ആരംഭിച്ച രാജ്യം ഏതാണ്

ഇറ്റലി

 

 1. ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലം ഏതാണ്

വരാണസി

 

 1. ഖസാക്കിന്റെ ഇതിഹാസം എന്ന നോവൽ എഴുതിയത് ആരാണ്

ഒ വി വിജയൻ

 

 1. ന്യായവാദത്തിന്റെ ഉപജ്ഞാതാവ് ആരാണ്

ഗൗതമൻ

 

 1. പ്രസിദ്ധമായ ഗായത്രീമന്ത്രം ഏത് വേദത്തിലാണ്

ഋഗ്വേദം

 

 1. പ്ലേറ്റോ സ്ഥാപിച്ച സർവകലാശാലയുടെ പേരെന്താണ്

അക്കാദമി

 

 1. രവീന്ദ്രനാഥ് ടാഗോറിനെ ഗുരുദേവ് എന്ന് വിളിച്ചത് ആരായിരുന്നു

ഗാന്ധിജി

 

 1. ഏത് നൃത്തരൂപമാണ് ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്നത്

ഭരതനാട്യം

 

 1. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ വനിത ആരായിരുന്നു

അമൃത പ്രീതം

 

 1. കൃഷ്ണനാട്ടത്തിനു രൂപം നൽകിയത് ആരായിരുന്നു

മാനവേദൻ

 

 1. രാത്രി മഴ എന്ന കവിത എഴുതിയത് ആരാണ്

സുഗതകുമാരി

 

 1. തേങ്ങാ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന സസ്യഹോർമോൺ ഏതാണ്

സൈറ്റോകൈനിൻ

 

 1. മണ്ണിലെ നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ ഏതാണ്

അസറ്റോബാക്റ്റർ

 

 1. സ്വയാർജിത സ്വഭാവങ്ങളുടെ പാരമ്പര്യപ്രേഷണ സിദ്ധാന്തം ആവിഷ്കരിച്ചത് ആരായിരുന്നു

ലാമാർക്

 

 1. ജീവിക്കുന്ന ഫോസിലുകൾ എന്നറിയപ്പെടുന്ന മൽസ്യം ഏതാണ്

സീലാകാന്ത്

 

 1. ഏത് മുഗൾ രാജാവിന്റെ സദസ്സിലെ പ്രധാനകവിയായിരുന്നു അമീർ ഖുസ്രു

അലാവുദിൻ ഖിൽജി

 

 1. ശ്രീലങ്കയിൽ ബുദ്ധമത പ്രചാരണം നടത്തിയ അശോകചക്രവർത്തിയുടെ മകൾ ആരായിരുന്നു

സംഘമിത്ര

 

 1. അക്ബറുടെ കൊട്ടാരം വിദൂഷകനായിരുന്ന ബീർബലിന്റെ യഥാർത്ഥ നാമം എന്തായിരുന്നു

മഹേഷ് ദാസ് ഭട്ട്

 

 1. രംതാണു പാണ്ഡെ ഏത് പേരിലാണ് പ്രശസ്തനായത്

താൻസെൻ

 

 1. ബോസ്റ്റൺ ടീ പാർട്ടി നടന്നത് ഏത് വർഷമായിരുന്നു

1773

 

 1. പ്രസിദ്ധമായ മാഗ്നാ കാർട്ട ഒപ്പുവെച്ചത് എവിടെ വെച്ചാണ്

റണ്ണിമിഡ്‌

 

 1. ദീനബന്ധു എന്ന പേരിലറിയപ്പെട്ടത് ആരായിരുന്നു

സി എഫ് ആൻഡ്രുസ്

 

 1. ദേശബന്ധു എന്ന പേരിൽ പ്രസിദ്ധനായത് ആരായിരുന്നു

സി ആർ ദാസ്

 

 1. മാഗ്സസേ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു

ആചാര്യ വിനോഭാവേ

 

 1. ലോക സുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി ആരായിരുന്നു

റീത്ത ഫാരിയ(1966)

 

 1. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു

നാഗേന്ദ്ര സിംഗ്

 

 1. ഭൂമിയിലെ ദൈവത്തിന്റെ നിഴൽ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നത് ആരായിരുന്നു

ബാൽബൻ

 

 1. രണ്ടാം അലക്‌സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആരായിരുന്നു

കുത്തബ്‌ദിൻ ഐബക്

 

 1. പെരിയോർ എന്ന പേരിൽ പ്രസിദ്ധനായ വ്യക്തി ആരായിരുന്നു

ഇ വി രാമസ്വാമി നായ്ക്കർ

 

 1. രണ്ടാം അശോകൻ എന്നറിയപ്പെട്ട രാജാവ് ആരായിരുന്നു

കനിഷ്കൻ

 

 1. കേരള മാർക്സ് എന്നറിയപ്പെട്ടത് ആരായിരുന്നു

കെ ദാമോദരൻ

 

 1. പകുതി ലെനിൻ ,പകുതി ഗാന്ധി എന്ന് വിശേഷിക്കപ്പെട്ടത് ആരെയായിരുന്നു

ഹോചിമിൻ

 

 1. Daughter of the East എന്ന പുസ്തകം എഴുതിയത് ആരാണ്

ബേനസീർ ഭൂട്ടോ

 

 1. നിർദേശക തത്വങ്ങൾ ഏത് രാജ്യത്തു നിന്നാണ് ഇന്ത്യൻ ഭരണഘടന എടുത്തിട്ടുള്ളത്

അയർലണ്ട്

 

 1. കേരളത്തെക്കുറിച്ചു പരാമർശമുള്ള കാളിദാസന്റെ കൃതി ഏതാണ്

രഘുവംശം

 

 1. ചെറുശ്ശേരി ഏത് രാജാവിന്റെ സദസ്യനായിരുന്നു

ഉടയവർമൻ കോലത്തിരി

 

 1. ലക്ഷദ്വീപ് സമൂഹം കൈവച്ചിരുന്ന കേരളത്തിലെ രാജാവ് ആരായിരുന്നു

ആലി രാജാവ്

 

 1. സുഭാഷ് ചന്ദ്ര ബോസിന്റെ രാഷ്ട്രീയ ഗുരു ആരായിരുന്നു

സി ആർ ദാസ്

 

 1. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത് ആര്

ശ്രീബുദ്ധൻ

 

 1. കൗടില്യൻ ,ചാണക്യൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത് ആര്

വിഷ്ണുഗുപ്തൻ

 

 1. ശ്രീബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത് ആരാണ്

എഡ്വിൻ ആർനോൾഡ്

 

 1. ‘ The Downing Street Years ‘ എന്ന പുസ്തകം എഴുതിയത് ആരാണ്

മാർഗരറ്റ് താച്ചർ

 

 1. ‘ ഗോൾ ‘ എന്നത് ഏത് ഇന്ത്യൻ കായികതാരത്തിന്റെ ആത്മകഥയാണ്

ധ്യാൻചന്ദ്

 

 1. ഇന്ത്യയിൽ വനമഹോത്സവത്തിനു തുടക്കം കുറിച്ചത് ആരായിരുന്നു

കെ എം മുൻഷി

 

 1. പിയാത്ത എന്ന ശിൽപം ആരുടെ സൃഷ്ടിയാണ്

മൈക്കൽ ആഞ്ചെലോ

Leave A Reply

Your email address will not be published.