3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC GK Questions in Malayalam Part 26

 

 1. ഭാരത് അവാർഡ് നേടിയ ആദ്യ മലയാളി നടൻ ആരാണ്

പി ജെ ആൻറണി

 

 1. ഗുപ്ത വർഷം തുടങ്ങിയത് ഇപ്പോളാണ്

AD 320

 

 1. സ്വപ്നവാസവദത്തം രചിച്ചത് ആരാണ്

ഭാസൻ

 

 1. ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷ ഏതാണ്

തെലുങ്ക്

 

 1. മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏതാണ്

അവകാശികൾ

 

 1. ഗിർ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്

ഗുജറാത്ത്

 

 1. ഒരേ അളവിൽ മഴ ലഭിക്കുന്ന സ്ഥലങ്ങളെ യോജിപ്പിച്ചു ഭൂപടത്തിൽ വരയ്ക്കുന്ന രേഖയുടെ പേരെന്താണ്

ഐസോ ഹൈറ്റ്സ്

 

 1. കർണാടക സംഗീതത്തിൽ മഴയുടെ രാഗം ഏതാണ്

അമൃതവർഷിണി

 

 1. ഹിന്ദുസ്ഥാനി സംഗീതത്തിൽ മഴയുടെ രാഗം ഏതാണ്

മേഘമൽഹാർ

 

 1. മഴവില്ലുകളുടെ ദ്വീപ് എന്നറിയപ്പെടുന്ന സ്ഥലം ഏത്

ഹവായ് ദ്വീപ്

 

 1. ഇന്ത്യൻ ഹെറോഡോട്ടസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ആരെ

കൽഹണൻ

 

 1. ഇന്ത്യ ആക്രമിച്ച ആദ്യ വിദേശി ആരായിരുന്നു

അലക്‌സാണ്ടർ

 

 1. പാണ്ഡ്യരാജവംശത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു

മധുര

 

 1. ഇന്ത്യൻ മാക്യവെല്ലി എന്നറിയപ്പെടുന്നത് ആരെയാണ്

കൗടില്യൻ

 

 1. ആദിവേദം എന്നറിയപ്പെടുന്ന വേദം ഏതാണ്

ഋഗ്വേദം

 

 1. ആദ്യ കേരള നിയമസഭയിലെ എം എൽ എ മാരുടെ എണ്ണം എത്രയായിരുന്നു

126

 

 1. സംഗീതരത്നാകരം എന്ന പുസ്തകം എഴുതിയതാരാണ്

ശാർങ്ഗദേവൻ

 

 1. ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന മുഗൾ രാജവംശമേതാണ്

തുഗ്ലക് വംശം

 

 1. കാദംബരി എന്ന കൃതിയുടെ കർത്താവ് ആരാണ്

ബാണഭട്ട

 

 1. ‘ വന്ദേമാതരം ‘ എന്ന ഇംഗ്ലീഷ് പത്രം ആരംഭിച്ചത് ആരായിരുന്നു

അരവിന്ദഘോഷ്

 

 1. അലക്‌സാണ്ടർ ചക്രവർത്തിയുടെ ഗുരു ആരായിരുന്നു

അരിസ്റ്റോട്ടിൽ

 

 1. ഹോർത്തൂസ് മലബാറിക്കസ് ഗ്രന്ഥം പ്രസിദ്ധീകരിക്കാൻ നേതൃത്വം നൽകിയത് ആരായിരുന്നു

വാൻറീഡ്

 

 1. ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മീഷൻ ഏതായിരുന്നു

താക്കർ കമ്മീഷൻ

 

 1. ഗദ്യ രൂപത്തിലുള്ള വേദം ഏതാണ്

യജുർവേദം

 

 1. വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന സ്ഥലം എവിടെയാണ്

ഹംപി

 

 1. നാദിർഷ ഇന്ത്യയെ ആക്രമിച്ചത് ഏത് വർഷമായിരുന്നു

1739

 

 1. ബോസ്റ്റൺ ടീ പാർട്ടി നടന്നത് ഏത് വർഷമായിരുന്നു

1773

 

 1. ദേവിചന്ദ്ര ഗുപ്തം എന്ന കൃതി രചിച്ചത് ആരായിരുന്നു

വിശാഖദത്തൻ

 

 1. ഇന്ത്യക്കു വേണ്ടി ഐക്യരാഷ്ട്ര സഭ ചാർട്ടറിൽ ഒപ്പു വെച്ചത് ആരായിരുന്നു

രാമസ്വാമി മുതലിയാർ

 

 1. ഫിലിപ്പൈന്സിന്റെ നെല്ലറ എന്നറിയപ്പെടുന്ന ദ്വീപ് ഏതാണ്

ലുസോൺ ദ്വീപ്

 

 1. മർമഗോവ തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ഗോവ

 

 1. ഭൂമി സൂര്യനോട് അടുത്തുവരുന്ന ദിവസം ഏതാണ്

ജൂലൈ 4

 

 1. മ്യുറിയാറ്റിക് ആസിഡ് എന്നറിയപ്പെട്ടിരുന്ന ആസിഡ് ഏതാണ്

ഹൈഡ്രോക്ളോറിക് ആസിഡ്

 

 1. അറ്റോമിക നമ്പർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരാണ്

ഹെൻറി മോസ്‌ലി

 

 1. എൽ പി ജി സിലിണ്ടറുകളിൽ ചോർച്ച മനസിലാക്കാൻ വേണ്ടി ചേർക്കുന്ന വാതകം ഏതാണ്

ഈതൈൽ മെർകാപ്റ്റൻ

 

 1. കൽക്കരി ഖനികളിൽ സ്ഫോടനത്തിന് കാരണമാകുന്ന വാതകം ഏതാണ്

മീതൈൻ

 

 1. വയലാർ അവാർഡ് നേടിയ ആദ്യ നോവൽ ഏതാണ്

അഗ്നിസാക്ഷി

 

 1. എഴുത്തച്ഛൻ പുരസ്‌കാരം ആദ്യമായി നേടിയതാരാണ്

ശൂരനാട് കുഞ്ഞൻപിള്ള

 

 1. മലയാളത്തിലെ ആദ്യ ചരിത്ര നോവൽ ഏതാണ്

മാർത്താണ്ഡവർമ്മ

 

 1. ബൈബിൾ പൂർണമായും മലയാളത്തിലേക്ക് ആദ്യമായി വിവർത്തനം ചെയ്തത് ആരാണ്

ബെഞ്ചമിൻ ബെയ്‌ലി

 

 1. നാട്യശാസ്ത്രത്തിന്റെ കർത്താവ് ആരാണ്

ഭരതമുനി

 

 1. ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആരായിയുന്നു

കഴ്‌സൺ പ്രഭു

 

 1. സമ്പൂർണ വിപ്ലവം എന്നത് ആരുടെ ആശയമായിരുന്നു

ജയപ്രകാശ് നാരായണൻ

 

 1. വൈക്കം സത്യാഗ്രഹം നടന്നത് ഏത് വർഷമായിരുന്നു

 

 

 1. ഗാന്ധി വധക്കേസിന്റെ വിധി പ്രഖ്യാപിച്ച ജഡ്ജി ആരായിരുന്നു

ആത്മചരൺ

 

 1. ഏകീകൃത സിവിൽ കോഡിനെകുറിച്ചു പറയുന്ന ഭരണഘടനയുടെ വകുപ്പ് ഏതാണ്

44

 

 1. ഇന്ത്യൻ ഭരണഘടനയുടെ മനസാക്ഷി എന്ന് വിശേഷിക്കപ്പെടുന്നത് ഏതിനെയാണ്

നിർദേശക തത്വങ്ങൾ

 

 1. താജ് മഹൽ പണിത ശിൽപ്പി ആരായിരുന്നു

ഉസ്താദ് ഇസ

 

 1. അക്ബർ സ്ഥാപിച്ച പുതിയ തലസ്ഥാനം ഏതായിരുന്നു

ഫത്തേപുർ സിക്രി

 

 1. ഔരംഗസീബിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ദൗലത്താബാദ്

Leave A Reply

Your email address will not be published.