3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC GK Questions in Malayalam Part 27

 

  1. അക്ബർ സ്ഥാപിച്ച മതം ഏതായിരുന്നു

ദിൻ ഇലാഹി

 

  1. തൃശൂർ പൂരം ആരംഭിച്ചത് ആരുടെ ഭരണകാലത്തായിരുന്നു

രാമവർമ ശക്തൻ തമ്പുരാൻ

 

  1. ഏത് രാജവംശത്തിന്റെ കാലത്താണ് മഹാഭാരതം രചിക്കപ്പെട്ടതായി കരുതപ്പെടുന്നത്

സുംഗ വംശം

 

  1. ഗുരു നാനാക്ക് ജനിച്ചത് എവിടെയായിരുന്നു

തൽവാണ്ടി

 

  1. കപ്പലോട്ടിയ തമിഴൻ എന്ന പേരിലറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യ സമരസേനാനി ആരായിരുന്നു

ചിദംബരം പിള്ള

 

  1. ഡൽഹി ഭരിച്ച ആദ്യ വനിതാ ഭരണാധികാരി ആരായിരുന്നു

റസിയ സുൽത്താന

 

  1. ഏത് വർഷമാണ് ഗാന്ധിജി ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്

1924

 

  1. സത്യമേവ ജയതേ എന്നത് ഏത് ഉപനിഷത്തിലെ വാക്കുകളാണ്

മുണ്ഡകോപനിഷത്

 

  1. വിശിഷ്ടദ്വൈത ദർശനം ആവിഷ്കരിച്ചത് ആരായിരുന്നു

രാമാനുജൻ

 

  1. ശങ്കരാചാര്യരുടെ പ്രധാന ശിഷ്യൻ ആരായിരുന്നു

പത്മപാദൻ

 

  1. ചാർവാക ദർശനത്തിന്റെ ഉപജ്ഞാതാവ് ആരാണ്

ബൃഹസ്പതി

 

  1. ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത് ആരെ

കാളിദാസൻ

 

  1. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആരെ

സരോജിനി നായിഡു

 

  1. ഇന്ത്യയുടെ തത്ത എന്നത് ആരുടെ വിശേഷണമാണ്

അമീർ ഖുസ്രു

 

  1. ഇന്ത്യൻ സാംസ്‌കാരിക മേഖലയിലെ സാർ ചക്രവർത്തി എന്നറിയപ്പെടുന്നത് ആര്

പുപുൽ ജയ്കർ

 

  1. ഉറുദു സാഹിത്യത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

അമീർ ഖുസ്രു

 

  1. ഭാരത രത്നവും പ്രത്യേക ഓസ്കാറും നേടിയ ഇന്ത്യക്കാരൻ ആരാണ്

സത്യജിത് റേ

 

  1. ഋഗ്വേദത്തിൽ ആകെ എത്ര ശ്ലോകങ്ങളുണ്ട്

1028

 

  1. യുദ്ധം തുടങ്ങുന്നത് മനുഷ്യമനസിലാണ് എന്ന വാക്യം ഉള്ളത് ഏത് വേദത്തിലാണ്

അഥർവവേദം

 

  1. ന്യായ വാദത്തിന്റെ ഉപജ്ഞാതാവ് ആരാണ്

ഗൗതമൻ

 

  1. യോഗ ദർശനം ആവിഷ്കരിച്ചത് ആരായിരുന്നു

പതഞ്‌ജലി

 

  1. സംഖ്യാ ദർശനം ആവിഷ്കരിച്ചത് ആരായിരുന്നു

കപിലൻ

 

  1. ലോക സാക്ഷരതാ ദിനം ഏത് ദിവസമാണ്

സപ്തംബർ 8

 

  1. ‘ റോബിൻസൺ ക്രൂസോ ‘ എന്ന കൃതി എഴുതിയതാരാണ്

ഡാനിയൽ ഡിഫോ

 

  1. ഷേക്സ്പിയർ എഴുതിയ അവസാനത്തെ നാടകം ഏതാണ്

ദി ടെംപസ്റ്റ്

 

  1. ലോക മാതൃഭാഷ ദിനം ഏത് ദിവസമാണ്

ഫെബ്രുവരി 21

 

  1. പ്ളേറ്റോ ആരുടെ ശിഷ്യൻ ആയിരുന്നു

സോക്രട്ടീസ്

 

  1. ഉട്ടോപ്യ എന്ന ആദർശ സങ്കൽപ്പരാഷ്ട്രം ആരുടെ സൃഷ്ടിയാണ്

തോമസ് മൂർ

 

  1. പ്രശസ്തമായ ഗായത്രീമന്ത്രം ഏത് വേദത്തിലാണ്

ഋഗ്വേദം

 

  1. അക്ബർ ജനിച്ചത് എവിടെയാണ്

അമർകോട്ട്

 

  1. ജഹാൻഗീറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ

ലാഹോർ

 

  1. മയൂര സിംഹാസനം നിർമിച്ചത് ആരായിരുന്നു

ഷാജഹാൻ

 

  1. മുഗൾ സാമ്രാജ്യത്തിന്റെ സുവർണകാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലമാണ്

അക്ബർ

 

  1. നീതിചങ്ങല നടപ്പിലാക്കിയത് ഏത് മുഗൾ രാജാവായിരുന്നു

ജഹാൻഗീർ

 

  1. പഞ്ചതന്ത്രം കഥകളുടെ രചയിതാവ് ആരാണ്

വിഷ്ണുശർമ്മൻ

 

  1. വള്ളത്തോൾ പുരസ്‌കാരം ആദ്യമായി ലഭിച്ചത് ആർക്കാണ്

പാലാ നാരായണൻ നായർ

 

  1. ആദ്യ ഓടക്കുഴൽ പുരസ്‌കാരം ലഭിച്ചത് ആർക്കാണ്

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

 

  1. പ്രശസ്ത കവിയായ ജി ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരം ഏതാണ്

ഓടക്കുഴൽ പുരസ്‌കാരം

 

  1. നളചരിതം ആട്ടക്കഥയുടെ കർത്താവ് ആരാണ്

ഉണ്ണായി വാര്യർ

 

  1. മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥം ഏതാണ്

വർത്തമാനപുസ്തകം

 

  1. മലയാളത്തിലെ ആദ്യ മഹാകാവ്യം ഏതാണ്

രാമചന്ദ്രവിലാസം

 

  1. മലയാളത്തിലെ ആദ്യ ചെറുകഥ ഏതാണ്

വാസനാ വികൃതി

 

  1. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ ഏതാണ്

ഇന്ദുലേഖ

 

  1. മലയാളത്തിലെ ആദ്യ നോവൽ ഏതാണ്

കുന്ദലത

 

  1. ഹോർത്തൂസ് മലബാറിക്കസ് ഗ്രന്ഥത്തിൽ ആദ്യമായി പ്രതിപാദിക്കുന്ന സസ്യം ഏതാണ്

തെങ്ങ്

 

  1. മുഗൾ രാജവംശം സ്ഥാപിച്ചത് ആരായിരുന്നു

ബാബർ

 

  1. ഒന്നാം പാനിപ്പത് യുദ്ധം നടന്നത് ഏത് വർഷമായിരുന്നു

1526

 

  1. ഷാജഹാനെ തടങ്കലിൽ അടച്ച മകൻ ആരായിരുന്നു

ഔരംഗസീബ്

 

  1. നിരക്ഷരനായ മുഗൾ രാജാവ് എന്നറിയപ്പെടുന്നത് ആരെയാണ്

അക്ബർ

 

  1. പ്രസിദ്ധമായ ഡക്കാൻ നയം നടപ്പാക്കിയ മുഗൾ രാജാവ് ആരായിരുന്നു

ഔരംഗസീബ്

Leave A Reply

Your email address will not be published.