3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC GK Questions in Malayalam Part 28

 

  1. പുരാനാകില നിർമിച്ചത് ഏത് മുഗൾ രാജാവായിരുന്നു

ഹുമയൂൺ

 

  1. ബുലന്ദ് ദർവാസാ പണി കഴിപ്പിച്ചത് ആരായിരുന്നു

അക്ബർ

 

  1. അവസാനത്തെ മുഗൾ രാജാവ് ആരായിരുന്നു

ബഹദൂർഷാ രണ്ടാമൻ

 

  1. പൂർണമായും മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യ പുസ്തകം ഏതാണ്

സംക്ഷേപ വേദാർഥം

 

  1. ഋഗ്വേദം ഇംഗ്ലീഷിലേക്ക് പരിഭാഷപെടുത്തിയ ജർമൻ ചരിത്രപണ്ഡിതൻ ആരാണ്

മാക്സ് മുള്ളർ

 

  1. മലയാളം ലിപി അച്ചടിച്ച ആദ്യ പുസ്തകം ഏതാണ്

ഹോർത്തൂസ് മലബാറിക്കസ്

 

  1. ബൈബിൾ ആദ്യമായി പരിഭാഷ ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷ ഏതാണ്

തമിഴ്

 

  1. സരസ്വതി സമ്മാൻ നൽകുന്നത് ഏത് സംസ്ഥാന സർക്കാരാണ്

മധ്യപ്രദേശ്

 

  1. തമിഴിന്റെ ബൈബിൾ എന്നറിയപ്പെടുന്ന പുസ്തകം ഏതാണ്

തിരുക്കുറൽ

 

  1. മറാത്താ കേസരി എന്നറിയപ്പെട്ടിരുന്നത് ആരെ

ബാല ഗംഗാധർ തിലക്

 

  1. ബഹിഷ്‌കൃത ഭാരത് എന്ന പത്രത്തിന്റെ സ്ഥാപകൻ ആരായിരുന്നു

ബി ആർ അംബേദ്‌കർ

 

  1. അഖിലേന്ത്യ ഖാദി ബോർഡ് രൂപീകൃതമായത് ഏത് വർഷമാണ്

1923

 

  1. ‘ ദില്ലി ചലോ ‘ ജയ് ഹിന്ദ് ‘ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയത് ആരായിരുന്നു

സുഭാഷ് ചന്ദ്രബോസ്

 

  1. ഇന്ത്യയിൽ ആദ്യമായി രൂപ ഉപയോഗത്തിൽ കൊണ്ടുവന്നത് ആരായിരുന്നു

ഷേർഷാ

 

  1. സിഖ് ഗുരുവായ ഗുരു തേജ് ബഹദൂറിനെ വധിച്ച മുഗൾ ചക്രവർത്തി ആരായിരുന്നു

ഔരംഗസീബ്

 

  1. ബാബറുടെ ആത്മകഥയുടെ പേരെന്താണ്

തുസുക് -ഇ -ബാബരി

 

  1. ഇന്ത്യയിൽ ആദ്യമായി പീരങ്കിപ്പട ഉപയോഗിച്ചത് ആരായിരുന്നു

ബാബർ

 

  1. അക്ബറിന്റെ ഭരണകാലഘട്ടം ഏതാണ്

1556 – 1628

 

  1. ബൈബിൾ രചിക്കപ്പെട്ടത് ഏത് ഭാഷയിലാണ്

ഹീബ്രു

 

  1. ലോകത്തു ഏറ്റവും കൂടുതൽ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട വേദഗ്രന്ഥം ഏതാണ്

ബൈബിൾ

 

  1. ആകെ എത്ര ഉപനിഷത്തുക്കൾ ഉണ്ട്

108

 

  1. ആകെ എത്ര പുരാണങ്ങൾ ഉണ്ട്

18

 

  1. ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്

ജി ശങ്കരക്കുറുപ്പ്

 

  1. ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്തത് ആര്

ദാരാ ഷിക്കോ

 

  1. ജാലിയൻ വാലാബാഗ് ദിനമായി ആചരിക്കുന്നത് എപ്പോൾ

ഏപ്രിൽ 13

 

  1. ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആരായിരുന്നു

ഭഗത് സിംഗ്

 

  1. 1893 ലെ ചിക്കാഗോ സർവമതസമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാരൻ ആരായിരുന്നു

സ്വാമി വിവേകാനന്ദൻ

 

  1. ഗദ്ദർ പാർട്ടി സ്ഥാപിച്ചത് ആരായിരുന്നു

ലാലാ ഹാർദയാൽ

 

  1. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്തെ കരിനിയമം എന്ന് വിശേഷിക്കപ്പെട്ടത് ഏതാണ്

റൗലറ്റ് ആക്റ്റ്(1919)

 

  1. മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത് എന്താണ്

ഭഗവത്ഗീത

 

  1. കാളിദാസന്റെ അഭിജ്ഞാനശാകുന്തളം മലയാളത്തിലേക്ക് ആദ്യമായി വിവർത്തനം ചെയ്തത് ആരാണ്

കേരളവർമ്മ വലിയകോയി തമ്പുരാൻ

 

  1. ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്

ചാൾസ് വിൽകിൻസ്

 

  1. അർത്ഥശാസ്ത്രം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്

ശ്യാമശാസ്ത്രി

 

  1. ഗീതാഗോവിന്ദം എന്ന കൃതിയുടെ രചയിതാവ് ആരാണ്

ജയദേവൻ

 

  1. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ നായിക എന്നറിയപ്പെടുന്നത് ആരെ

അരുണ ആസഫ് അലി

 

  1. ഇന്ത്യയിലെ ആദ്യ പത്രം ഏതായിരുന്നു

ബംഗാൾ ഗസറ്റ്

 

  1. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാ കാർട്ട എന്നറിയപ്പെടുന്നത് ഏത്

വുഡ്‌സ് ഡസ്പാച്ച്(1854)

 

  1. മിന്റോ – മോർലി നിയമം പാസാക്കിയത് ഏത് വർഷമാണ്

1909

 

  1. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആരെ

മാഡം ബിക്കാജി കാമ

 

  1. കൊൽക്കത്ത നഗരം സ്ഥാപിച്ചത് ആരായിരുന്നു

ജോബ് ചാർനോക്

 

  1. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ചത് ആരായിരുന്നു

കോൾബെർട്ട്

 

  1. ഇന്ത്യയിൽ സുപ്രീം കോടതി സ്ഥാപിച്ചത് ആരാണ്

വാറൻ ഹേസ്റ്റിങ്സ്

 

  1. My Presidential Years എന്ന ആത്മകഥ എഴുതിയത് ആരാണ്

ആർ വെങ്കിട്ടരാമൻ

 

  1. ഇന്ത്യയിലെ പ്ളേഗ് രോഗ നിർമ്മാർജ്ജനത്തിന്റെ സ്‌മാരകം ഏതാണ്

ചാർമിനാർ

 

  1. വിദ്യാഭ്യാസത്തെക്കുറിച്ചു പരാമർശിക്കുന്ന വേദം ഏതാണ്

അഥർവവേദം

 

  1. ശിലാദിത്യൻ എന്നറിയപ്പെട്ടിരുന്ന രാജാവ് ആരായിരുന്നു

ഹർഷവർദ്ധനൻ

 

  1. ലോകപുസ്തകദിനം ഏത് ദിവസമാണ്

ഏപ്രിൽ 23

 

  1. ആദ്യമായി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട സിനിമാനടി ആരായിരുന്നു

നർഗീസ് ദത്

 

  1. അക്ബർ ചക്രവർത്തിയുടെ സദസ്സിലെ സംഗീതജ്ഞൻ ആരായിരുന്നു

താൻസൻ

Leave A Reply

Your email address will not be published.