3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC GK Questions in Malayalam Part 29

 

  1. കാക്കനാടൻ എന്നത് ആരുടെ തൂലികാനാമമാണ്

ജോർജ് വർഗീസ്

 

  1. കഥകളിയുടെ ജനയിതാവ് ആരാണ്

കൊട്ടാരക്കര തമ്പുരാൻ

 

  1. സിദ്ധാർത്ഥ എന്ന കൃതിയുടെ കർത്താവ് ആരാണ്

ഹെർമൻ ഹെസ്സെ

 

  1. ഓസ്‌കാറിന്‌ നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളചിത്രം ഏതായിരുന്നു

ഗുരു

 

  1. ഇന്ത്യയിൽ പിൻ നമ്പർ സംവിധാനം നിലവിൽ വന്നത് ഏത് വർഷം

1972

 

  1. രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആരെ

ഭഗത് സിംഗ്

 

  1. ഇന്ത്യയിൽ നിർമിക്കപ്പെട്ട ആദ്യ യൂറോപ്യൻ കോട്ട ഏതാണ്

ഫോർട്ട് മാനുവൽ

 

  1. തത്വബോധിനി സഭ സ്ഥാപിച്ചത് ആരായിരുന്നു

ദേവേന്ദ്രനാഥ് ടാഗോർ

 

  1. നാഗാലാ‌ൻഡ് സംസ്ഥാനം നിലവിൽ വന്നത് ഏത് വർഷം

1963

 

  1. ഇന്ത്യൻ പാർലമെന്റിൽ ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ആരായിരുന്നു

ജെ ബി കൃപലാനി

 

  1. കേരള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ആരായിരുന്നു

സി പി രാമസ്വാമി അയ്യർ

 

  1. കേരള സർവകലാശാല സ്ഥാപിതമായത് ഏത് വർഷം

1937

 

  1. കേരളത്തിൽ ആദ്യ മന്ത്രിസഭ അധികാരത്തിൽ വന്നത് എപ്പോൾ

1957 ഏപ്രിൽ 5

 

  1. ഗാന്ധി എന്ന സിനിമയിൽ ഗാന്ധിജിയുടെ വേഷം ചെയ്തത് ആരാണ്

ബെൻ കിങ്‌സ്‌ലി

 

  1. രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെ

ഹൈദരാബാദ്

 

  1. ഓസ്കർ പുരസ്‌കാരം ഏർപ്പെടുത്തിയത് ഏത് വർഷം മുതലാണ്

1929

 

  1. ആദ്യമായി ഓസ്കർ അവാർഡ് നേടിയ സിനിമ ഏതാണ്

ദി വിങ്‌സ്

 

  1. ലോക സിനിമയുടെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം ഏത്

ഹോളിവുഡ് നഗരം

 

  1. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര മേള ഏതാണ്

കാൻ ഫിലിം ഫെസ്റ്റിവൽ

 

  1. ഷോലെ എന്ന സിനിമയുടെ സംവിധായകൻ ആര്

രമേഷ് സിപ്പി

 

  1. നടികർ തിലകം എന്നറിയപ്പെടുന്ന സിനിമാനടൻ ആര്

ശിവാജി ഗണേശൻ

 

  1. അമിതാബ് ബച്ചൻ അഭിനയിച്ച ആദ്യ സിനിമ ഏതാണ്

സാത് ഹിന്ദുസ്ഥാനി

 

  1. ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത് ആരെ

ദേവിക റാണി റോറിച്

 

  1. പത്മശ്രീ ലഭിച്ച ആദ്യ ഇന്ത്യൻ സിനിമാനടി ആര്

നർഗീസ് ദത്

 

  1. ഏറ്റവും അധികം തവണ സിനിമയാക്കിയ ഇന്ത്യൻ നോവൽ ഏതാണ്

ദേവദാസ്

 

  1. ഭാരത് അവാർഡ് നേടിയ ആദ്യ ഇന്ത്യൻ നടൻ ആരായിരുന്നു

സഞ്ജീവ് കുമാർ

 

  1. ശ്രീലങ്ക ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയത് എപ്പോൾ

1948 ഫെബ്രുവരി 4

 

  1. ഇന്ത്യയിൽ ഹരിതവിപ്ലവം നടക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു

ലാൽ ബഹാദൂർ ശാസ്ത്രി

 

  1. തിരുവിതാംകൂറിലെ അവസാനത്തെ ദിവാൻ ആരായിരുന്നു

പി ജി എൻ ഉണ്ണിത്താൻ

 

  1. തിരുകൊച്ചി സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു

ടി കെ നാരായണപിള്ള

 

  1. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നതിൽ പങ്കുവഹിച്ച മലയാളി ആരായിരുന്നു

വി പി മേനോൻ

 

  1. മൊറാർജി ദേശായിയുടെ അന്ത്യവിശ്രമസ്ഥലത്തിന്റെ പേരെന്ത്

അഭയഘട്ട്

 

  1. ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസമന്ത്രി ആരായിരുന്നു

മൗലാനാ അബുൾ കലാം ആസാദ്

 

  1. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും പരമോന്നത സിവിലിയൻ ബഹുമതി നേടിയ വ്യക്തി ആര്

മൊറാർജി ദേശായ്

 

  1. ഇന്ത്യയിലെ ആദ്യ ത്രീ ഡി സിനിമ ഏതായിരുന്നു

മൈ ഡിയർ കുട്ടിച്ചാത്തൻ

 

  1. മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്നത് ആരെ

കെ എസ് ചിത്ര

 

  1. ഇന്ത്യയിലെ ആദ്യ ശബ്ദ സിനിമ ഏതായിരുന്നു

ആലം ആര(1931)

 

  1. മലയാളത്തിലെ ആദ്യ ഡോൾബി സ്റ്റീരിയോ സിനിമ ഏതായിരുന്നു

കാലാപാനി

 

  1. മലയാളത്തിലെ ആദ്യ സിനിമ ഏതായിരുന്നു

വിഗതകുമാരൻ

 

  1. ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ദാദാ ഫാൽക്കെ

 

  1. ആദ്യത്തെ ഇന്ത്യൻ സിനിമ ഏതായിരുന്നു

പുണ്ഡലിക്(1912)

 

  1. മലയാളസിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ജെ സി ഡാനിയൽ

 

  1. മലയാളത്തിലെ ആദ്യ ശബ്ദചിത്രം ഏത്

ബാലൻ (1938)

 

  1. മലയാളത്തിലെ ആദ്യ കളർ സിനിമ ഏതായിരുന്നു

കണ്ടം വെച്ച കോട്ട്

 

  1. മലയാള സിനിമയിലെ ആദ്യ സിനിമാസ്കോപ് ചിത്രം ഏതാണ്

തച്ചോളി അമ്പു(1978)

 

  1. രണ്ടാം ലോകമഹായുദ്ധം നടന്ന കാലഘട്ടം എപ്പോൾ

1939 – 1945

 

  1. ഇന്ത്യയെ ചൈന ആക്രമിച്ചത് ഏത് വർഷമായിരുന്നു

1962

 

  1. ബ്രിട്ടനിലെ ആദ്യ വനിതാപ്രധാനമന്ത്രി ആരായിരുന്നു

മാർഗരറ്റ് താച്ചർ

 

  1. ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി ആരായിരുന്നു

സാരിമാവോ ബന്ദരനായകെ(ശ്രീലങ്ക)

 

  1. ഇന്ത്യയും പാകിസ്ഥാനും സിംല കരാർ ഒപ്പു വെച്ചത് എപ്പോൾ

1972 ജൂലൈ 2

 

  1. ഹാരപ്പൻ സംസ്കാരം കണ്ടുപിടിച്ചത് ആരായിരുന്നു

ദയാറാം സാഹ്‌നി

Leave A Reply

Your email address will not be published.