3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC General Knowledge Malayalam Questions and Answers Part 3

 

  1. ലോക ഭക്ഷ്യ സുരക്ഷാദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ജൂൺ 7

 

  1. കലേശ്വരം ജലസേചന പദ്ധതി ഏത് നദിയിലാണ്

ഗോദാവരി

 

  1. ദേശീയ ഒട്ടക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ബിക്കാനീർ

 

  1. ലോക മാനസിക ആരോഗ്യദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ഒക്ടോബർ 10

 

  1. തരിസാപ്പള്ളി താമ്രശാസനം പുറപ്പെടുവിച്ചത് ഏത് വർഷമായിരുന്നു

എ ഡി 849

 

  1. അന്താരാഷ്ട്ര കടുവ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ജൂലൈ 29

 

  1. മലയാളി മെമ്മോറിയലിൽ ആദ്യമായി ഒപ്പു വെച്ചത് ആരായിരുന്നു

കെ പി ശങ്കര മേനോൻ

 

  1. സിന്ധു സംസ്കാര കേന്ദ്രമായിരുന്ന കാലിബംഗൻ നഗരം ഏത് നദീതീരത്തായിരുന്നു

ഘഗ്ഗർ നദി

 

  1. ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു

കർണം മല്ലേശ്വരി

 

  1. ധൂത് സാഗർ വെള്ളച്ചാട്ടം ഏത് നദിയിലാണ്

മണ്ഡോവി നദി

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു ഫ്യുഫൽ

ബേക്കൽ

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു വെമ്പൊലിനാട്

കോട്ടയം

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു കുന്നുംപുറം

ശിവഗിരി

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു സുൽത്താൻപട്ടണം

ബേപ്പൂർ

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു ഗോശ്രീ

കൊച്ചി

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു മാടത്തുമല

റാണിപുരം

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു ഋഷിനാഗകുളം

എറണാകുളം

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു ഹെർക്വില

കാസറഗോഡ്

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു വെങ്കിടക്കോട്ട

കോട്ടയ്ക്കൽ

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു നൗറ

കണ്ണൂർ

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു ജയസിംഹനാട്

കൊല്ലം

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു തെൻവഞ്ചി

കൊല്ലം

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു ഓടനാട്

കായംകുളം

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു നെൽകിണ്ട

നീണ്ടകര

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു ഗണപതിവട്ടം

സുൽത്താൻബത്തേരി

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു രാജേന്ദ്രചോളപട്ടണം

വിഴിഞ്ഞം

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു പുറൈനാട്

പാലക്കാട്

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു ബെറ്റിമെനി

കാർത്തികപ്പള്ളി

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു തീണ്ടീസ്

പൊന്നാനി

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു നാലുദേശം

ചിറ്റൂർ

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു മാർത്ത

കരുനാഗപ്പള്ളി

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു മുസിരിസ് , അശ്മകം ,മഹോദയപുരം എന്നിവ

കൊടുങ്ങല്ലൂർ

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു ബലിത

വർക്കല

 

  1. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു ശ്രീവല്ലഭപുരം

തിരുവല്ല

 

  1. ഡോ .ബി ആർ അംബേദ്കറുടെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നത് ആരെ

ജ്യോതി ബാഫുലെ

 

  1. ദേശീയ വിദ്യാഭ്യാസനയം കരട് രേഖ തയ്യാറാക്കിയ കമ്മിറ്റി അധ്യക്ഷൻ ആരാണ്

ഡോ .കെ കസ്തൂരി രംഗൻ

 

  1. സുപ്രീം കോടതിയിൽ അനുവദിക്കപ്പെട്ട പരമാവധി ജഡ്ജിമാരുടെ അംഗസംഖ്യ എത്രയാണ്

31

 

  1. ഇന്ത്യയുടെ എ സാറ്റ് മിസൈൽ പദ്ധതിയുടെ പേരെന്താണ്

മിഷൻ ശക്തി

 

  1. സ്വവർഗ വിവാഹം നിയമപരമായി അംഗീകരിച്ച ആദ്യ ഏഷ്യൻ രാജ്യം ഏതാണ്

തായ്‌വാൻ

 

  1. ചന്ദ്രനിലെ ആകാശത്തിന്റെ നിറം എന്താണ്

കറുപ്പ്

 

  1. നീൽദർപ്പൻ എന്ന നാടകത്തിന്റെ രചയിതാവ് ആരായിരുന്നു

ദീനബന്ധു മിത്ര

 

  1. വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ് എന്ന് പറഞ്ഞതാര്

വീരേശലിംഗം

 

  1. സാന്താൾ കലാപം നടന്നത് ഏത് വർഷമായിരുന്നു

1855

 

  1. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്

ബംഗാൾ

 

  1. ശീതസമരം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരായിരുന്നു

ബെർണാഡ് ബറൂച്

 

  1. പുരുഷന് യുദ്ധം സ്ത്രീക്ക് മാതൃത്വം പോലെയാണെന്ന് പറഞ്ഞത് ആരാണ്

മുസോളിനി

 

  1. ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഫ്രഞ്ച് വിപ്ലവം

 

  1. അമേരിക്കൻ സ്വാതന്ത്ര്യസമര മുദ്രാവാക്യം ” പ്രാതിനിധ്യമില്ലാതെ നികുതിയില്ല ” രൂപം നൽകിയത് ആരായിരുന്

ജെയിംസ് ഓട്ടിസ്

 

  1. ഓസ്കാർ പുരസ്‌കാരം നേടിയ ആദ്യ വനിത ആരാണ്

ഭാനു അത്തയ്യ

 

  1. മാഗ്സസേ പുരസ്‌കാരം നേടിയ ആദ്യ വനിത ആരാണ്

മദർ തെരേസ

Leave A Reply

Your email address will not be published.