3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC GK Questions in Malayalam Part 30

 

 1. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ് ആര്

അലക്‌സാണ്ടർ കണ്ണിങ്ഹാം

 

 1. ഇന്ത്യൻ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിച്ചത് ആര്

കഴ്‌സൺ പ്രഭു

 

 1. അലക്‌സാണ്ടർ ഇന്ത്യയെ ആക്രമിച്ചത് ഏത് വർഷമായിരുന്നു

ബി സി 326

 

 1. അലക്‌സാണ്ടർ ഏത് രാജ്യത്തെ രാജാവായിരുന്നു

മാസിഡോണിയ

 

 1. ഏത് റോമൻ ചക്രവർത്തിയായിരുന്നു ഒളിമ്പിക്സ് നിരോധിച്ചത്

തിയോഡോഷ്യസ്സ്

 

 1. യേശുക്രിസ്തു ജനിച്ചത് ഏത് വർഷമായിരുന്നു

ബി സി 4

 

 1. ഹിജറ വർഷം ആരംഭിച്ചത് ഏത് വർഷം

AD 622

 

 1. പ്രസിദ്ധമായ മാഗ്നാ കാർട്ട ഒപ്പുവെച്ചത് ഏത് വർഷം

AD 1215

 

 1. വിശ്വസാഹിത്യകാരനായ ഷേക്സ്പിയർ ജനിച്ചത് എപ്പോൾ

AD 1564

 

 1. ഇംഗ്ലണ്ടിൽ മഹത്തായ വിപ്ലവം നടന്നത് ഏത് വർഷമായിരുന്നു

1668

 

 1. ഇംഗ്ലണ്ടിൽ വ്യാവസായിക വിപ്ലവം ആരംഭിച്ചത് എപ്പോൾ

1774

 

 1. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത് ഏത് വർഷമായിരുന്നു

1776

 

 1. ചൈനീസ് വിപ്ലവം നടന്നത് ഏത് വർഷമായിരുന്നു

1911

 

 1. ഒന്നാം ലോകമഹായുദ്ധം നടന്ന കാലം എപ്പോൾ

1914 – 1918

 

 1. വേദങ്ങളിലേക്ക് തിരിച്ചുപോകുക എന്ന് ആഹ്വനം ചെയ്തത് ആര്

സ്വാമി ദയാനന്ദ സരസ്വതി

 

 1. ദക്ഷിണേശ്വരിലെ വിശുദ്ധൻ എന്നറിയപ്പെടുന്നത് ആരെ

ശ്രീരാമകൃഷ്ണ പരമഹംസർ

 

 1. മാനവചരിത്രത്തിലെ ആദ്യ സംസ്കാരം ഏതാണ്

സുമേറിയൻ സംസ്കാരം

 

 1. സുമേറിയൻ സംസ്കാരത്തിലെ അക്ഷരമാല ഏതായിരുന്നു

ക്യൂനിഫോം

 

 1. സോക്രട്ടീസ് വധിക്കപ്പെട്ടത് ഏത് വർഷമാണ്

ബി സി 399

 

 1. റോബിൻസൺ ക്രൂസോ എന്ന കൃതിയുടെ കർത്താവ് ആര്

ഡാനിയൽ ഡിഫോ

 

 1. കർണാടക സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

പുരന്ദരദാസൻ

 

 1. ബീഥോവന്റെ ഒരേയൊരു ഓപ്പറ ഏതാണ്

ഫിഡിലിയോ

 

 1. ഫ്യൂച്ചറിസം ചിത്രകലാശൈലി രൂപം കൊണ്ടത് എവിടെ

ഇറ്റലി

 

 1. ലോകത്തിലാദ്യമായി സിനിമ പ്രദർശനം നടന്നത് എവിടെ

പാരിസ്

 

 1. ആധുനിക സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ഡേവിഡ് ഗ്രിഫിത്

 

 1. ആധുനിക സിനിമയുടെ ഉപജ്ഞാതാക്കൾ ആരൊക്കെ

ലൂമിയർ സഹോദരങ്ങൾ

 

 1. മലയാളശൈലീ നിഘണ്ടു രചിച്ചത് ആരാണ്

ടി രാമലിംഗം പിള്ള

 

 1. ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ചത് ആരാണ്

കെ സി എസ് പണിക്കർ

 

 1. ബറോക്ക് ചിത്രകലാ ശൈലി ആരംഭിച്ചത് എവിടെ

റോം

 

 1. വെളിച്ചത്തിന്റെയും നിഴലിന്റെയും രാജാവ് എന്നറിയപ്പെടുന്ന ചിത്രകാരൻ ആരാണ്

റംബ്രാൻറ്

 

 1. ക്യൂബിസം ചിത്രകലാ ശൈലി ആരംഭിച്ചത് എവിടെ

ഫ്രാൻസ്

 

 1. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ട എഴുത്തുകാരൻ ആരാണ്

വൈക്കം മുഹമ്മദ് ബഷീർ

 

 1. മാൽഗുഡി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ എഴുതിയ എഴുത്തുകാരൻ ആര്

ആർ കെ നാരായണൻ

 

 1. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ വനിത ആരായിരുന്നു

സിസ്റ്റർ നിവേദിത

 

 1. രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത് ആരായിരുന്നു

സ്വാമി വിവേകാനന്ദൻ

 

 1. സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം എന്തായിരുന്നു

നരേന്ദ്രനാഥ് ദത്ത

 

 1. അഡോൾഫ് ഹിറ്റ്ലറുടെ ആത്മകഥ ഏത്

മെയിൻ കാംഫ്

 

 1. ആധുനിക മനഃശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

സിഗ്മണ്ട് ഫ്രോയ്ഡ്

 

 1. ആവൺ നദിയിലെ രാജഹംസം എന്നറിയപ്പെടുന്നത് ആരെ

ഷേക്സ്പിയർ

 

 1. ഒ ഹെൻറി എന്നത് ആരുടെ തൂലികാനാമം ആണ്

വില്യം സിഡ്‌നി പോർട്ടർ

 

 1. നോബൽ സമ്മാനം നേടിയ ആദ്യ ബ്രിട്ടീഷ്കാരൻ ആരായിരുന്നു

റുഡ്യാർഡ് കിപ്ലിംഗ്

 

 1. ‘അമ്മ എന്ന കൃതി രചിച്ച റഷ്യൻ എഴുത്തുകാരൻ ആരാണ്

മാക്സിം ഗോർക്കി

 

 1. ജ്ഞാനപ്പാന എഴുതിയത് ആരാണ്

പൂന്താനം

 

 1. ടൈം മെഷീൻ എന്ന കൃതി എഴുതിയത് ആരാണ്

എച് ജി വെൽസ്

 

 1. ചങ്ങമ്പുഴ സ്മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്

ഇടപ്പള്ളി

 

 1. കേരളസിംഹം എന്ന നോവൽ രചിച്ചത് ആരാണ്

കെ എം പണിക്കർ

 

 1. 1870 ൽ മഹാദേവ ഗോവിന്ദ റാനഡെ സ്ഥാപിച്ച സംഘടന ഏത്

സർവ്വജനിക് സഭ

 

 1. 1876 ൽ ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചത് ആര്

സുരേന്ദ്രനാഥ് ബാനർജി

 

 1. താടകനഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലം ഏതാണ്

ഉദയ്പുർ

 

 1. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ ഏതാണ്

സുന്ദർബൻസ്

Leave A Reply

Your email address will not be published.