3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC Questions and Answers 2020 Part 31

 

 1. 1857 ലെ വിപ്ലവത്തെത്തുടർന്നു വിപ്ലവകാരികൾ ഡൽഹിയിലെ ചക്രവർത്തിയായി വാഴിച്ചത് ആരെ

ബഹദൂർഷാ രണ്ടാമൻ

 

 1. 1857 ലെ വിപ്ലവം കാൺപൂരിൽ നയിച്ചത് ആരായിരുന്നു

നാനാ സാഹിബ്

 

 1. 1857 ലെ സ്വാതന്ത്ര്യസമരത്തെ ബ്രിട്ടീഷുകാർ വിളിച്ചത് എന്തായിരുന്നു

ശിപായി ലഹള

 

 1. 1857 ലെ വിപ്ലവത്തിന് ഡൽഹിയിൽ നേതൃത്വം നൽകിയത് ആരായിരുന്നു

ബക്ത് ഖാൻ

 

 1. 1857 ലെ സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി ആരായിരുന്നു

മംഗൾ പാണ്ഡെ

 

 1. രംഗതിട്ടു പക്ഷി സംരക്ഷണകേന്ദ്രം ഏത് സംസ്ഥാനത്താണ്

കർണാടകം

 

 1. ബംഗ്ലാദേശ് അതിർത്തിയിലെത്തുന്ന ഇന്ത്യൻ ദേശീയ പാത ഏതാണ്

NH 35

 

 1. തടാകങ്ങളുടെയും പർവ്വതങ്ങളുടെയും നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്

മാസിഡോണിയ

 

 1. ഇന്ത്യയുടെ പർവത സംസ്ഥാനം ഏതാണ്

ഹിമാചൽ പ്രദേശ്

 

 1. ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്

റുവാണ്ട

 

 1. ശിവപുരി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

മധ്യപ്രദേശ്

 

 1. മഹാത്മാഗാന്ധി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

ഗുജറാത്ത്

 

 1. ഗുർണിക്ക എന്ന പ്രശസ്ത ചിത്രം വരച്ചത് ആരായിരുന്നു

പാബ്ലോ പിക്കാസോ

 

 1. കർണാടക സംഗീതത്തിലെ അടിസ്ഥാനരാഗം ഏതാണ്

മായാമാളവ ഗൗളം

 

 1. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ലിപി ഏതാണ്

ദേവനാഗരി

 

 1. പഥേർ പാഞ്ചാലി എഴുതിയത് ആര്

ബിഭൂതി ഭൂഷൺ ബന്ദോപാധ്യായ

 

 1. സാഹിത്യത്തിനുള്ള നോബൽ സമ്മാനംനേടിയ ആദ്യ ആഫ്രിക്കക്കാരൻ ആര്

വോൾ സോയിങ്ക

 

 1. ചാൾസ് ഡിക്കന്സിന്റെ തൂലികാനാമം എന്താണ്

ബോസ്

 

 1. ജംഗിൾ ബുക്ക് എന്ന കൃതി എഴുതിയത് ആര്

റുഡ്യാർഡ് കിപ്ലിംഗ്

 

 1. ഇംഗ്ലീഷ് കവിതയുടെയും ഭാഷയുടെയും പിതാവ് എന്നറിയപ്പെടുന്നത് ആരെ

ജെഫ്രി ചോസർ

 

 1. പ്രസിദ്ധമായ അയേഴ്‌സ് റോക്ക് ഏത് രാജ്യത്താണ്

ആസ്‌ട്രേലിയ

 

 1. അന്റാർട്ടിക്ക – തെക്കേ അമേരിക്ക ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക് ഏതാണ്

ഡ്രേക് കടലിടുക്ക്

 

 1. ലോകത്തേറ്റവും കൂടുതൽ മഴ ലഭിക്കുന്ന രാജ്യം ഏതാണ്

ബ്രസീൽ

 

 1. ജാംഷഡ്‌പൂർ നഗരത്തിലൂടെ ഒഴുകുന്ന നദി ഏതാണ്

സുബർണരേഖ

 

 1. പള്ളിവാസൽ പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്

മുതിരമ്പുഴ

 

 1. ഇന്ത്യയുടെ അന്റാർട്ടിക്ക പഠനകേന്ദ്രം ഏത് സംസ്ഥാനത്താണ്

ഗോവ

 

 1. ഡോക്ടർ എന്ന പേരിലറിയപ്പെടുന്ന കാറ്റ് ഏതാണ്

ഹാർമാട്ടൻ

 

 1. മാനവികതയുടെ തൊട്ടിൽ എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏതാണ്

ആഫ്രിക്ക

 

 1. പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെട്ടിരുന്ന നദി ഏതാണ്

യമുന നദി

 

 1. കാലവർഷകാറ്റിന്റെ ഗതി കണ്ടുപിടിച്ചത് ആരായിരുന്നു

ഹിപ്പാലസ്

 

 1. നീലാകാശത്തിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്

മംഗോളിയ

 

 1. വൈതരണി നദി ഒഴുകുന്നത് ഏത് സംസ്ഥാനത്താണ്

ഒറീസ

 

 1. അജന്ത ഗുഹ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്

വഖോര നദി

 

 1. ഇന്ത്യയുടെ കത്തീഡ്രൽ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്

ഭുവനേശ്വർ

 

 1. കാസിരംഗ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി ഏതാണ്

ബ്രഹ്മപുത്ര

 

 1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ധാതു നിക്ഷേപം ഉള്ള സംസ്ഥാനം ഏതാണ്

ജാർഖണ്ഡ്

 

 1. തുഷാരഗിരി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്

കോഴിക്കോട്

 

 1. കേരളപ്പഴമ എന്ന ഗ്രന്ഥം രചിച്ചത് ആര്

ഹെർമൻ ഗുണ്ടർട്ട്

 

 1. സഞ്ജയൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടത് ആര്

മാണിക്കോത്തു രാമുണ്ണി നായർ

 

 1. ആദികവി എന്നറിയപ്പെടുന്നത് ആരെ

വാല്‌മീകി

 

 1. കഥകളിയുടെ സാഹിത്യരൂപം ഏതാണ്

ആട്ടക്കഥ

 

 1. പഞ്ചരത്ന കീർത്തനങ്ങളുടെ കർത്താവ് ആരാണ്

ത്യാഗരാജൻ

 

 1. ലോക സംഗീതദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ഒക്ടോബർ 1

 

 1. ഇന്ത്യൻ പിക്കാസോ എന്നറിയപ്പെടുന്ന ചിത്രകാരൻ ആരാണ്

എം എഫ് ഹുസൈൻ

 

 1. മൈക്കൽ ജാക്സന്റെ ആത്മകഥയുടെ പേരെന്ത്

Moon Walk

 

 1. മൊണാലിസ എന്ന പ്രശസ്ത ചിത്രം വരച്ചത് ആരാണ്

ലിയനാർഡോ ഡാവിഞ്ചി

 

 1. വ്യവസായരഹിത പ്രദേശം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്

മിസോറാം

 

 1. ഉത്തരധ്രുവം കീഴടക്കിയ ആദ്യ വ്യക്തി ആരാണ്

റോബർട്ട് പിയറി

 

 1. പിഡി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ലക്ഷദ്വീപ്

 

 1. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ചത് ആരായിരുന്നു

ഡൽഹൌസി പ്രഭു

Leave A Reply

Your email address will not be published.