3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC Questions and Answers 2020 Part 32

 

 1. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു

ബചേന്ദ്രിപാൽ

 

 1. ഏഷ്യ യൂറോപ് എന്നീ ഭൂഖണ്ഡങ്ങളിലായി സ്ഥിതി ചെയ്യുന്ന നഗരം ഏതാണ്

ഇസ്താംബൂൾ

 

 1. മഴവില്ലുകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്

ഹവായ് ദ്വീപ്

 

 1. ധനകാര്യ കമ്മീഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നു

കെ സി നിയോഗി

 

 1. ഇന്ത്യൻ ജനസംഖ്യ 100 കോടി തികഞ്ഞത് എപ്പോളായിരുന്നു

2000 മെയ് 11

 

 1. രാജ്യാന്തര ഓട്ടോമൊബൈൽ ഫെഡറേഷന്റെ ആസ്ഥാനം എവിടെ

പാരീസ്

 

 1. ദേശീയ ഊർജസംരക്ഷണ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ഡിസംബർ 14

 

 1. ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ജനകീയാസൂത്രണം തുടങ്ങിയത്

9 മത് പദ്ധതി

 

 1. നാണയങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു

ന്യു മിസ്മാറ്റിക്സ്‌

 

 1. ശാന്ത സമുദ്രത്തെയും അറ്റ്ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാൽ ഏതാണ്

പനാമ കനാൽ

 

 1. ഇന്ത്യയിൽ ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദി ഏതാണ്

നർമദ നദി

 

 1. ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്

ഉത്തരാഞ്ചൽ

 

 1. മാർബിൾ വെള്ളച്ചാട്ടം ഏത് നദിയിലാണ്

നർമദ നദി

 

 1. ഹരിത വിപ്ലവത്തിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്

ഫിലിപ്പീൻസ്

 

 1. ഇന്ത്യൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത ആരായിരുന്നു

ഇന്ദിര ഗാന്ധി

 

 1. രാജ്യത്തിൻറെ നിശബ്ദ അംബാസഡർമാർ എന്നറിയപ്പെടുന്നത് ഏതിനെയാണ്

തപാൽ സ്റ്റാമ്പുകൾ

 

 1. പ്രസാർ ഭാരതി രൂപം കൊണ്ടത് ഏത് വർഷമാണ്

1997

 

 1. ദൂരദർശന്റെ ആസ്ഥാനം ഏത് പേരിലറിയപ്പെടുന്നു

മാണ്ടി ഹൌസ്

 

 1. ഇന്ത്യയിലെ ബസ്മതി അരിയുടെ പേറ്റന്റ് നേടിയ കമ്പനി ഏതാണ്

റൈസ്ടെക്

 

 1. കിളിമഞ്ചാരോ പർവതം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്

ടാൻസാനിയ

 

 1. ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര ഏതാണ്

ആൻഡീസ്‌

 

 1. ഓസോൺ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

സപ്തംബർ 16

 

 1. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവ്വതനിര ഏതാണ്

ആരവല്ലി

 

 1. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്ന ശില ഏതാണ്

ആഗ്നേയ ശില

 

 1. അരാക്കൻ യോമ എന്ന പേരിലറിയപ്പെടുന്ന പർവ്വതനിര ഏതാണ്

ഹിമാലയം

 

 1. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്

മൗണ്ട് എൽബ്രൂസ്‌

 

 1. ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ച ആദ്യ മലയാളം നോവൽ ഏതാണ്

ഒരു ദേശത്തിന്റെ കഥ

 

 1. കേരളപാണിനി എന്നറിയപ്പെടുന്നത് ആരാണ്

എ ആർ രാജരാജ വർമ്മ

 

 1. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ മലയാളകൃതി ഏതാണ്

ഭാഷാസാഹിത്യ ചരിത്രം

 

 1. റുബായിയത് എന്ന കൃതിയുടെ കർത്താവ് ആരാണ്

ഒമർ ഖയ്യാം

 

 1. കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ കർത്താവ് ആരാണ്

രാമപുരത്തു വാര്യർ

 

 1. കാകതീയ വംശ സ്ഥാപകൻ ആരായിരുന്നു

രുദ്രൻ ഒന്നാമൻ

 

 1. നെപ്പോളിയന്റെ ജന്മസ്ഥലം എവിടെയാണ്

കോഴ്സിക്ക(1769)

 

 1. ഇന്ത്യയുടെ ദേശീയ കലണ്ടർ അംഗീകരിച്ചത് ഏത് വർഷമാണ്

1957

 

 1. ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് എവിടെ

മുംബൈ

 

 1. കൊച്ചിൻ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ആരായിരുന്നു

ജോസഫ് മുണ്ടശ്ശേരി

 

 1. ഇന്ത്യക്കു വേണ്ടി യു എൻ ചാർട്ടറിൽ ഒപ്പു വെച്ചത് ആരായിരുന്നു

രാമസ്വാമി മുതലിയാർ

 

 1. നൈൽ നദിയുടെ ദാനം എന്നറിയപ്പെടുന്ന രാജ്യം ഏതാണ്

ഈജിപ്ത്

 

 1. ഇന്ത്യൻ റയിൽവേ ദേശസാൽക്കരിക്കപ്പെട്ടത് ഏത് വർഷമാണ്

1951

 

 1. ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്

പഞ്ചാബ്

 

 1. ഹിന്ദുസ്ഥാൻ എയർ ക്രാഫ്റ്റ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ബെംഗളൂരു

 

 1. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം ആരംഭിച്ചത് ഏത് വർഷമാണ്

1952

 

 1. ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷമാണ്

1950

 

 1. ലോക ടൂറിസം ഓർഗനൈസേഷന്റെ ആസ്ഥാനം എവിടെ

മാഡ്രിഡ്

 

 1. ശ്രീനികേതൻ പദ്ധതിയുടെ ഉപജ്ഞാതാവ് ആരാണ്

രവീന്ദ്ര നാഥ് ടാഗോർ

 

 1. സൊമാലിയയെയും യെമനെയും വേർതിരിക്കുന്ന കടലിടുക്ക് ഏതാണ്

ബാബേൽ മണ്ഡബ്

 

 1. മെഡിറ്ററേനിയന്റെ താക്കോൽ എന്നറിയപ്പെടുന്ന കടലിടുക്ക് ഏതാണ്

ജിബ്രാൾട്ടർ

 

 1. ആഫ്രിക്കയിലെ ഏറ്റവും വലിയ പർവതം ഏതാണ്

കിളിമഞ്ചാരോ

 

 1. തക്കല മാക്കൻ മരുഭൂമി ഏത് രാജ്യത്താണ്

ചൈന

 

 1. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്

വോൾഗ

Leave A Reply

Your email address will not be published.