3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC Questions and Answers 2020 Part 33

 

  1. പസഫിക് സമുദ്രത്തിനു ആ പേര് നൽകിയത് ആരായിരുന്നു

മഗല്ലൻ

 

  1. വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്

ആൽഫ്രെഡ് വെഗ്നർ

 

  1. ഇന്ത്യൻ കോഫി ഹൌസ് ശൃംഖലയുടെ സ്ഥാപകൻ ആരായിരുന്നു

എ കെ ഗോപാലൻ

 

  1. കൊച്ചി ഓഹരി വിപണി പ്രവർത്തനം തുടങ്ങിയത് ഏത് വർഷമാണ്

1979

 

  1. കേരള സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്നത് ഏത് വർഷമാണ്

1967

 

  1. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ഏതാണ്

മാജുലി ദ്വീപ്

 

  1. ഇന്ദിരാഗാന്ധി കനാൽ ഏത് സംസ്ഥാനത്താണ്

രാജസ്ഥാൻ

 

  1. മാജുലി ദ്വീപ് ഏത് നദിയിലാണ്

ബ്രഹ്മപുത്ര നദി

 

  1. സൂര്യപ്രകാശം ഭൂമിയിൽ എത്ര സമയം വേണം

500 സെക്കന്റ്

 

  1. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ എത്ര സമയം വേണം

1.3 സെക്കന്റ്

 

  1. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ആക്റ്റ് നിലവിൽ വന്നത് ഏത് വർഷമാണ്

1952

 

  1. യൂറോപ്യൻ യൂണിയൻ രൂപം കൊണ്ടത് ഏത് ഉടമ്പടി പ്രകാരമാണ്

മാസ്ട്രിച് ഉടമ്പടി

 

  1. സാർക് സംഘടന രൂപം കൊണ്ടത് ഏത് വർഷമാണ്

1985

 

  1. മാഞ്ചസ്റ്റർ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്

മുംബൈ

 

  1. ഇന്ത്യയിൽ ആദ്യ മെട്രോ റെയിൽവേ ആരംഭിച്ചത് എവിടെ

കൊൽക്കത്ത

 

  1. മാഞ്ചസ്റ്റർ ഓഫ് സൗത്ത് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്

കോയമ്പത്തൂർ

 

  1. ആമസോൺ നദി പതിക്കുന്നത് ഏത് സമുദ്രത്തിലാണ്

അറ്റ്ലാന്റിക് സമുദ്രം

 

  1. ലോകസഭാംഗമായ ആദ്യ കേരളീയ വനിത ആരാണ്

ആനി മസ്‌ക്രീൻ

 

  1. സമാധാനത്തിന്റെ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്

ഹിരോഷിമ

 

  1. ആന്റിസെപ്റ്റിക് സർജറിയുടെ ഉപജ്ഞാതാവ് ആരാണ്

ജോസഫ് ലിസ്റ്റർ

 

  1. 180 ഡിഗ്രി രേഖാംശ രേഖ ഏത് പേരിലറിയപ്പെടുന്നു അന്താരാഷ്ട്ര രേഖാംശ രേഖ

അന്താരാഷ്ട്ര ദിനരേഖ

 

  1. രേഖാംശത്തിലെ എത്ര ഡിഗ്രിയാണ് ഒരു മണിക്കൂർ സമയത്തെ സൂചിപ്പിക്കുന്നത്

15 ഡിഗ്രി

 

  1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ധനകാര്യ മന്ത്രി ആരായിരുന്നു

ആർ കെ ഷൺമുഖം ഷെട്ടി

 

  1. EXIM ബാങ്ക് സ്ഥാപിതമായത് ഏത് വർഷമാണ്

1982

 

  1. യു ടി ഐ ബാങ്ക് സ്ഥാപിതമായത് ഏത് വർഷമാണ്

1964

 

  1. ബാങ്കിങ് റെഗുലേഷൻ ആക്ട് നിലവിൽ വന്നത് ഏത് വർഷമാണ്

1949

 

  1. ലോക മിതവ്യയ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ഒക്ടോബർ 30

 

  1. ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്

ചൈന

 

  1. നേവ നദി ഒഴുകുന്നത് ഏത് രാജ്യത്താണ്

റഷ്യ

 

  1. എറ്റ്ന അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്

ഇറ്റലി

 

  1. സംഭാർ തടാകം ഏത് സംസ്ഥാനത്താണ്

രാജസ്ഥാൻ

 

  1. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പർവ്വതനിര ഏതാണ്

ആരവല്ലി

 

  1. മൺസൂൺ കാറ്റുകൾ കണ്ടുപിടിച്ച നാവികൻ ആരായിരുന്നു

ഹിപ്പാലസ്

 

  1. റോക്കീസ് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്

അമേരിക്ക

 

  1. ഏറ്റവും കൂടുതൽ തേയില ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഏതാണ്

ചൈന

 

  1. ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക് ഏതാണ്

യു ടി ഐ ബാങ്ക്

 

  1. ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം എവിടെയാണ്

ആഡിസ് അബാബ

 

  1. റഷ്യയുടെ ദേശീയ നദി ഏതാണ്

വോൾഗ നദി

 

  1. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകം ഏതാണ്

ചിൽക തടാകം

 

  1. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏതാണ്

കൊല്ലേരു തടാകം

 

  1. നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ്

ഗോദാവരി നദി

 

  1. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണകേന്ദ്രം ഏതാണ്

ദക്ഷിണ ഗംഗോത്രി

 

  1. ഭൂമധ്യ രേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ഏതാണ്

ചെന്നൈ

 

  1. തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ്

കാവേരി നദി

 

  1. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ്

ലൂണി നദി

 

  1. കലഹാരി മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്

ദക്ഷിണാഫ്രിക്ക

 

  1. മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ്

വൈഗ നദി

 

  1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്

ഉത്തർപ്രദേശ്

 

  1. ഇന്ത്യയിൽ ആധുനിക വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ജാംഷെഡ്‌ജി ടാറ്റ

 

  1. കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏതായിരുന്നു

നെടുങ്ങാടി ബാങ്ക്

Leave A Reply

Your email address will not be published.