3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC Questions and Answers 2020 Part 34

 

 1. ഇന്ത്യയിൽ കുങ്കുമപ്പൂവ് കൃഷി ചെയ്യുന്ന സംസ്ഥാനം ഏതാണ്

ജമ്മുകശ്മീർ

 

 1. കേരളത്തിലെ തേക്ക് മ്യുസിയം എവിടെയാണ്

നിലമ്പുർ

 

 1. ഇന്ത്യയിൽ കടൽ മാർഗം വന്ന ആദ്യ വിദേശികൾ ആരായിരുന്നു

അറബികൾ

 

 1. സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

റോബർട്ട് ഓവൻ

 

 1. അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നുപോകുന്ന കടലിടുക്ക് ഏതാണ്

ബെറിങ്ങ് കടലിടുക്ക്

 

 1. നാഥുല ചുരം ഏത് സംസ്ഥാനത്താണ്

സിക്കിം

 

 1. ഭൂപടനിർമാണത്തെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ ഏത്

കാർട്ടോഗ്രാഫി

 

 1. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം ഏതാണ്

ഇൻഡോനേഷ്യ

 

 1. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്

മഡഗാസ്കർ

 

 1. ഏററവും കൂടുതൽ പോഷകനദികൾ ഉള്ള കേരളത്തിലെ നദി ഏതാണ്

പെരിയാർ

 

 1. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്

ലഡാക്ക്

 

 1. ഇന്ത്യയിലെ ആദ്യ സിമൻറ് ഫാക്‌റ്ററി സ്ഥാപിതമായത് എവിടെ

ചെന്നൈ

 

 1. ധനം കൂടുന്തോറും മനുഷ്യർ ദുഷിക്കും എന്ന് പറഞ്ഞത് ആരാണ്

ഒലിവർ ഗോൾഡ്സ്മിത്ത്

 

 1. ഇന്ത്യയിൽ ആദ്യമായി സ്വയം പിരിഞ്ഞുപോകൽ പദ്ധതി ഏർപ്പെടുത്തിയ ബാങ്ക് ഏതാണ്

പഞ്ചാബ് നാഷണൽ ബാങ്ക്

 

 1. മാനവ വികസന റിപ്പോർട്ടിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരെ

മെഹബൂൽ ഹഖ്

 

 1. ലോകവികസന റിപ്പോർട്ട് തയ്യാറാക്കുന്നത് ആര്

ലോക ബാങ്ക്

 

 1. ‘ തിന്മ അരുത് ‘ എന്നത് ഏത് ഇന്റർനെറ്റ് കമ്പനിയുടെ ആപ്ത വാക്യമാണ്

ഗൂഗിൾ

 

 1. ദേശീയ കമ്പ്യുട്ടർ സുരക്ഷാദിനം ഏത് ദിവസമാണ്

ഫിബ്രവരി 16

 

 1. ആപ്പിൾ കമ്പനിയുടെ സ്ഥാപകൻ ആരായിരുന്നു

സ്റ്റീവ് ജോബ്സ്

 

 1. QWERTY കീബോർഡ് കണ്ടുപിടിച്ചത് ആര്

ക്രിസ്റ്റഫർ ഷോൾസ്

 

 1. ഏഷ്യൻ സ്‌കൂൾ ഓഫ് സൈബർ ലോ സ്ഥിതി ചെയ്യുന്നത് എവിടെ

പുണെ

 

 1. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്രവിജ്ഞാനകോശം ഏതാണ്

വിക്കിപീഡിയ

 

 1. ന്യുയോർക്ക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയിലാണ്

ഹഡ്സൺ നദി

 

 1. മോസ്‌കോ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയിലാണ്

മോസ്‌കോവ

 

 1. ലണ്ടൻ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയിലാണ്

തെയിംസ് നദി

 

 1. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്

ന്യുഡൽഹി

 

 1. നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം എവിടെയാണ്

കൊൽക്കത്ത

 

 1. വീരസവർക്കർ വിമാനത്താവളം എവിടെയാണ്

പോർട്ട് ബ്ലെയർ

 

 1. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്

അഹമ്മദാബാദ്

 

 1. ബിർസ മുണ്ട വിമാനത്താവളം എവിടെയാണ്

റാഞ്ചി

 

 1. ജയപ്രകാശ് നാരായൺ വിമാനത്താവളം എവിടെയാണ്

പട്ന

 

 1. ബാബ സാഹേബ് അംബേദ്‌കർ വിമാനത്താവളം എവിടെയാണ്

നാഗ്പുർ

 

 1. ദേവി അഹല്യാഭായ് ഹോൾക്കർ വിമാനത്താവളം എവിടെയാണ്

ഇൻഡോർ

 

 1. ദാബോലിം വിമാനത്താവളം എവിടെയാണ്

ഗോവ

 

 1. കേരളത്തിലൂടെ എത്ര ദേശീയ പാതകൾ കടന്നു പോകുന്നു

8

 

 1. ചൈന സന്ദർശിച്ച ആദ്യ യൂറോപ്യൻ സഞ്ചാരി ആരായിരുന്നു

മാർകോ പോളോ

 

 1. സി ഡി (കോംപാക്ട് ഡിസ്ക് ) കണ്ടുപിടിച്ചത് ആര്

ജെയിംസ് ടി റസൽ

 

 1. കേരളത്തിൽ ടെക്‌നോപാർക്ക് ആരംഭിച്ചത് ഏത് വർഷം

1990

 

 1. ഇന്ത്യയുടെ മനുഷ്യകമ്പ്യുട്ടർ എന്നറിയപ്പെട്ടത് ആര്

ശകുന്തള ദേവി

 

 1. ‘ Weaving the Web ‘ എന്ന പുസ്തകം എഴുതിയത് ആരാണ്

ടിം ബെർണേഴ്‌സ് ലീ

 

 1. ബിഗ് ബ്ലൂ എന്നറിയപ്പെടുന്ന ഐ ടി കമ്പനി ഏതാണ്

ഐ ബി എം

 

 1. ആമസോൺ കമ്പനി സ്ഥാപിച്ചത് ആര്

ജെഫ് ബെസോസ്

 

 1. സി പ്രോഗ്രാമിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ഡെന്നിസ് റിച്ചി

 

 1. മുഴുവൻ വോട്ടർ പട്ടികയും കമ്പ്യുട്ടർവൽക്കരിച്ച ആദ്യ സംസ്ഥാനം ഏത്

ഹരിയാന

 

 1. ‘ The Road Ahead ‘ എന്ന പുസ്തകം എഴുതിയത് ആരാണ്

ബിൽ ഗേറ്റ്സ്

 

 1. സി ഡാക്കിന്റെ ആസ്ഥാനം എവിടെയാണ്

പൂനെ

 

 1. ഇൻഫോസിസ് സ്ഥാപകൻ ആരാണ്

നാരായണമൂർത്തി

 

 1. ഇമെയിൽ കണ്ടുപിടിച്ചത് ആരാണ്

റേ ടോമിൽസൺ

 

 1. കമ്പ്യുട്ടർ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട അവാർഡ് ഏതാണ്

ടൂറിങ് അവാർഡ്

 

 1. ഇന്ത്യൻ സൂപ്പർ കമ്പ്യുട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

വിജയ് ഭട്നാഗർ

Leave A Reply

Your email address will not be published.