3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC Questions and Answers 2020 Part 35

 

  1. കെയ്‌റോ നഗരം ഏത് നദി തീരത്തു സ്ഥിതി ചെയ്യുന്നു

നൈൽ നദി

 

  1. ബെർലിൻ നഗരം ഏത് നദി തീരത്തു സ്ഥിതി ചെയ്യുന്നു

സ്പ്രീ

 

  1. ബെൽഗ്രെഡ് നഗരം ഏത് നദി തീരത്തു സ്ഥിതി ചെയ്യുന്നു

ഡാന്യുബ്

 

  1. മഴ മേഘങ്ങൾ എന്നറിയപ്പെടുന്ന മേഘങ്ങൾ ഏതാണ്

നിംബോ സ്ട്രാറ്റസ്

 

  1. ജെറ്റ് വിമാനങ്ങൾ പോകുമ്പോൾ ഉണ്ടാകുന്ന നീണ്ട മേഘപടലങ്ങൾ ഏത് പേരിലറിയപ്പെടുന്നു

കോൺട്രയിൽ

 

  1. ഏത് രാജ്യത്തിൻറെ പഴയ പേരാണ് മെസപ്പൊട്ടോമിയ

ഇറാഖ്

 

  1. അലാസ്ക ഏത് രാജ്യത്തുനിന്നാണ് അമേരിക്ക വാങ്ങിയത്

റഷ്യ

 

  1. ഗോൾഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന ആഫ്രിക്കൻ രാജ്യം ഏതാണ്

ഘാന

 

  1. ഏഷ്യ മൈനർ എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏത് രാജ്യത്താണ്

തുർക്കി

 

  1. ജപ്പാനിലെ ഏത് ദ്വീപിലാണ് ടോക്കിയോ നഗരം സ്ഥിതി ചെയ്യുന്നത്

ഹോൻഷു ദ്വീപ്

 

  1. വൈദ്യുതീകരിക്കപ്പെട്ട ആദ്യ ഇന്ത്യൻ നഗരം ഏതാണ്

കൊൽക്കത്ത

 

  1. ടൈഗ്രിസ് നദിക്കരയിൽ സ്ഥിതി ചെയ്യുന്ന പ്രധാന നഗരം ഏതാണ്

ബാഗ്ദാദ്

 

  1. ഭൂമിയും സൂര്യനും ഏറ്റവും കൂടുതൽ അകലത്തിലായിരിക്കുന്ന ദിവസം ഏതാണ്

ജൂലൈ 4

 

  1. മൈക്രോ പ്രൊസസർ കണ്ടുപിടിച്ചത് ആരായിരുന്നു

മാർസിയൻ ഇ ഹോഫ്

 

  1. പാസ്കൽ എന്ന കമ്പ്യുട്ടർ ഭാഷയുടെ ഉപജ്ഞാതാവ് ആരാണ്

നിക്കോളാസ് വീർത്

 

  1. കമ്പ്യുട്ടർ ഫ്ലോപ്പി ഡിസ്കുകൾ കണ്ടുപിടിച്ചത് ഏത് കമ്പനിയായിരുന്നു

ഐ ബി എം

 

  1. ഇന്റർനെറ്റിന്റെ ആദ്യ രൂപം ഏതായിരുന്നു

അർപ്പാനെറ്റ്

 

  1. ബിൽ ഗേറ്റ്സ് ആരോടൊപ്പം ചേർന്നാണ് മൈക്രോസോഫ്റ്റ് കമ്പനി സ്ഥാപിച്ചത്

പോൾ അലൻ

 

  1. വേൾഡ് വൈഡ് വെബ് രൂപം കൊണ്ടത് ഏത് വർഷമാണ്

1990

 

  1. റോബോട്ടിക്‌സ് എന്ന വാക്കിന്റെ ഉപജ്ഞാതാവ് ആരായിരുന്നു

ഐസക് അസിമോവ്

 

  1. വൈറ്റ് റഷ്യ എന്നറിയപ്പെടുന്ന രാജ്യം ഏതാണ്

ബെലാറസ്

 

  1. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് ഏത് രാജ്യത്തിൻറെ അധീനതയിലാണ്

ഡെൻമാർക്ക്‌

 

  1. ഏത് രാജ്യത്തിൻറെ പഴയ പേരാണ് അപ്പർ പെറു

ബൊളീവിയ

 

  1. സുവർണ കമ്പിളിയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്

ആസ്‌ട്രേലിയ

 

  1. ഭൂമധ്യരേഖാ ,ദക്ഷിണായനരേഖ എന്നിവ കടന്നുപോകുന്ന ലോകത്തിലെ ഏക രാജ്യം ഏതാണ്

ബ്രസീൽ

 

  1. ന്യൂസ്പെയിൻ എന്നറിയപ്പെട്ടിരുന്ന രാജ്യം ഏതാണ്

മെക്സിക്കോ

 

  1. ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയ പാത ഏതാണ്

NH 47 A

 

  1. ഇന്ത്യയിലെ ആദ്യത്തെ ദേശീയ പാത ഏതാണ്

ഗ്രാൻഡ് ട്രങ്ക് റോഡ്

 

  1. ഇന്ത്യയിൽ ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സ്ഥാപനം ഏതാണ്

സെബി

 

  1. വിക്കിപീഡിയ സ്ഥാപിച്ചത് ആരൊക്കെയാണ്

ജിമ്മി വെയിൽസ് ,ലാറി സാങ്ങർ

 

  1. വേൾഡ് വൈഡ് വെബ് കണ്ടുപിടിച്ചത് ആരായിരുന്നു

ടിം ബെർണേഴ്‌സ് ലീ

 

  1. ലോക കമ്പ്യുട്ടർ സാക്ഷരതാ ദിനം ഏത് ദിവസമാണ്

ഡിസംബർ 2

 

  1. സൈബർ സ്‌പേസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരായിരുന്നു

വില്യം ഗിബ്‌സൺ

 

  1. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരാണ്

റിച്ചാർഡ് സ്റ്റാൾമാൻ

 

  1. ഇന്ത്യയിൽ ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ് പാസാക്കിയത് ഏത് വർഷമാണ്

2000

 

  1. ലില്ലികളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്

കാനഡ

 

  1. ഏത് രാജ്യത്തിൻറെ ഔദ്യോഗിക നാമമാണ് ഡ്രൂക് യുൾ

ഭൂട്ടാൻ

 

  1. ഏറ്റവും വലിയ ലാറ്റിനമേരിക്കൻ രാജ്യം ഏതാണ്

ബ്രസീൽ

 

  1. നോർവേ ,സ്വീഡൻ ,ഡെൻമാർക്ക്‌ ,ഐസ്‌ലാൻഡ് ,ഫിൻലാൻഡ് ,എന്നീ രാജ്യങ്ങളെ പൊതുവായി വിളിക്കുന്ന പേരെന്താണ്

സ്കാൻഡിനേവിയ

 

  1. അമേരിക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ സംസ്ഥാനം ഏതാണ്

അലാസ്ക

 

 

  1. അൾജീരിയ ഏത് രാജ്യത്തിൻറെ കോളനി ആയിരുന്നു

ഫ്രാൻസ്

 

  1. യു എ ഇ യിലെ ഏറ്റവും വലിയ എമിറേറ്റ് ഏതാണ്

അബുദാബി

 

  1. കനാലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്

പാകിസ്ഥാൻ

 

  1. ഇന്ത്യക്കാരനായ ആദ്യ റിസർവ് ബാങ്ക് ഗവർണർ ആരായിരുന്നു

സി ഡി ദേശ്മുഖ്

 

  1. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏതാണ്

എസ് ബി ഐ

 

  1. റിസർവ് ബാങ്കിന്റെ ആദ്യ ഗവർണർ ആരായിരുന്നു

ഓസ്ബോൺ അർക്കൽ സ്മിത്ത്

 

  1. ഏത് കമ്മീഷന്റെ നിർദേശപ്രകാരമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്

ഹിൽട്ടൺ യങ് കമ്മീഷൻ

 

  1. സൂപ്പർ കംപ്യുട്ടർ കണ്ടുപിടിച്ചത് ആരായിരുന്നു

സെയ്‌മോർ ക്രേ

 

  1. ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ കമ്പ്യുട്ടർ ഏതാണ്

ഓസ്ബോൺ 1

 

  1. ലോകത്തിലെ ആദ്യ വീഡിയോ ഗെയിം ഏതായിരുന്നു

സ്‌പേസ് വാർ

Leave A Reply

Your email address will not be published.