3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC Questions and Answers 2020 Part 36

 

 1. ലോകത്തിലെ ആദ്യത്തെ കമ്പ്യുട്ടർ പ്രോഗാമർ ആരായിരുന്നു

അഡ അഗസ്റ്റ കിംഗ്

 

 1. കംപ്യുട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ചാൾസ് ബാബേജ്

 

 1. കമ്പ്യുട്ടിങ് യുഗത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആരെയാണ്

വില്യം ഷിക്കാർഡ്

 

 1. മെക്കാനിക്കൽ കാൽക്കുലേറ്റർ കണ്ടുപിടിച്ചത് ആരായിരുന്നു

വില്യം ഷിക്കാർഡ്

 

 1. അബാക്കസ് കണ്ടുപിടിച്ചത് ഏത് രാജ്യക്കാരാണ്

ചൈന

 

 1. മുംബൈ നഗരം ഏത് നദീതീരത്താണ്

മിതി നദി

 

 1. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ്

പെരിയാർ വന്യജീവി സങ്കേതം

 

 1. മാമ്പഴങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഇനം ഏതാണ്

മൽഗോവ

 

 1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് ആരാണ്

രാജ്യവർദ്ധൻ സിങ് റാത്തോഡ്

 

 1. അതാര്യ വസ്തുവിനെ ചുറ്റി പ്രകാശം വളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസത്തിന്റെ പേരെന്താണ്

ഡിഫ്രാക്ഷൻ

 

 1. അറേബിയൻ നാടുകളെയും ആഫ്രിക്കയെയും വേർതിരിക്കുന്ന കടൽ ഏതാണ്

ചെങ്കടൽ

 

 1. യൂറോപ്പിന്റെ പണിപ്പുര എന്നറിയപ്പെടുന്ന രാജ്യം ഏതാണ്

ബെൽജിയം

 

 1. മഞ്ഞിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്

കാനഡ

 

 1. റോമൻ പുരാണങ്ങളിലെ ദൈവങ്ങളുടെ രാജാവ് ആരാണ്

ജൂപ്പിറ്റർ

 

 1. ഹോസ്ദുർഗ് കോട്ട നിർമിച്ചത് ആരാണ്

സോമശേഖര നായക്

 

 1. ലോക വ്യാപാരകരാറിന്റെ ശിൽപ്പി ആരാണ്

ആർതർ ഡങ്കൽ

 

 1. ഏത് നദീതടത്താണ് ഹാരപ്പൻ സംസ്കാരം നിലനിന്നിരുന്നത്

സിന്ധു നദി

 

 1. സി വി രാമൻ നോബൽ സമ്മാനം നേടിയത് ഏത് വർഷമാണ്

1930

 

 1. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന സ്ഥലം ഏത്

ആലപ്പുഴ

 

 1. ലോക ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ഡോ .നോർമൻ ബോർലാഗ്

 

 1. മേഘങ്ങൾ കാണപ്പെടുന്നത് ഏത് അന്തരീക്ഷ പാളിയിലാണ്

ട്രോപോസ്ഫിയർ

 

 1. ഹാരി പോട്ടർ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ്

ജെ കെ റൗളിങ്

 

 1. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഏതാണ്

മാൻഡറിൻ

 

 1. മുഗൾ സാമ്രാജ്യത്തിനു തുടക്കം കുറിച്ചത് ആരാണ്

ബാബർ

 

 1. ‘ കുറ്റവും ശിക്ഷയും ‘ എന്ന കൃതി എഴുതിയത് ആരാണ്

ദസ്തയേവ്സ്കി

 

 1. ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്ന വാതകം ഏതാണ്

നൈട്രസ് ഓക്സൈഡ്

 

 1. വിവരാകാശപ്രസ്ഥാനം ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത് എവിടെയാണ്

രാജസ്ഥാൻ

 

 1. ഗംഗൈകൊണ്ട ചോളൻ എന്നറിയപ്പെട്ട ചോളരാജാവ് ആരായിരുന്നു

രാജേന്ദ്ര ചോളൻ

 

 1. കേരളത്തിൽ ഉത്ഭവിച്ചു കർണാടകത്തിലേക്ക് ഒഴുകുന്ന നദി ഏതാണ്

കബനി നദി

 

 1. ആദ്യമായി പ്ലാസ്റ്റിക്ക് നിരോധിച്ച സംസ്ഥാനം ഏതാണ്

ഹിമാചൽ പ്രദേശ്

 

 1. പാറ്റ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു ഏതാണ്

നാഫ്തലീൻ

 

 1. ആപ്പിൾ കാർട്ട് എന്ന പുസ്തകം എഴുതിയത് ആരാണ്

ജോർജ് ബെർണാഡ് ഷാ

 

 1. ഏത് സംസ്ഥാനത്തിന്റെ സെക്രട്ടറിയേറ്റ് മന്ദിരമാണ് റൈറ്റേഴ്‌സ് ബിൽഡിങ്

ബംഗാൾ

 

 1. ലോക ജലദിനമായി ആചരിക്കപ്പെടുന്നത് ഏത് ദിവസമാണ്

മാർച്ച് 22

 

 1. കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി ആരായിരുന്നു

വേലുത്തമ്പി ദളവ

 

 1. അദ്വൈതദർശനം എന്ന കൃതിയുടെ ഉപജ്ഞാതാവ് ആരാണ്

ശ്രീശങ്കരാചാര്യർ

 

 1. ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്നത് ഏതിനെ

സുപ്രീം കോടതി

 

 1. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചത് എവിടെ നിന്നാണ്

മീററ്റ്

 

 1. ഗാന്ധി – ഇർവിൻ സന്ധി ഒപ്പുവെച്ചത് ഏത് വർഷമാണ്

1931

 

 1. ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശ രേഖ ഏതാണ്

ഉത്തരായനരേഖ

 

 1. അറേബ്യൻ ടെറ എന്ന ഗർത്തം സ്ഥിതി ചെയ്യുന്നത് ഏത് ഗ്രഹത്തിലാണ്

ചൊവ്വ

 

 1. നർമദാ ബചാവോ ആന്തോളൻ സമരത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു

മേധാ പട്കർ

 

 1. ഉത്തര റയിൽവേയുടെ ആസ്ഥാനം എവിടെയാണ്

ഡൽഹി

 

 1. കേരളത്തിലെ കുരുമുളക് ഗവേഷണകേന്ദ്രം എവിടെയാണ്

പന്നിയൂർ

 

 1. ഉത്തോലകനിയമം ആവിഷ്കരിച്ചത് ആരാണ്

ഗലീലിയോ

 

 1. ‘ നന്തനാർ ‘ എന്നത് ആരുടെ തൂലികാനാമമാണ്

പി സി ഗോപാലൻ

 

 1. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം ഏതാണ്

കേരളം

 

 1. മണ്ണിനെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്

പെഡോളജി

 

 1. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ഏതാണ്

വ്യാഴം

Leave A Reply

Your email address will not be published.