3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC Questions and Answers 2020 Part 37

 

 1. ജാലിയൻ വാലാബാഗ് സംഭവത്തിൽ പ്രതിഷേധിച്ചു സർ പദവി ഉപേക്ഷിച്ച ഇന്ത്യക്കാരൻ ആരാണ്

രവീന്ദ്രനാഥ് ടാഗോർ

 

 1. പ്രകാശത്തിന്റെ വേഗത ആദ്യമായി അളന്നത് ആരായിരുന്നു

റോമർ

 

 1. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം ഏത് ഭാഷയിലാണ് എഴുതിയിരിക്കുന്നത്

ലാറ്റിൻ

 

 1. മുല്ലപെരിയാർ ഡാം നിർമ്മിച്ചത് ഏത് വർഷമാണ്

1895

 

 1. അന്തരീക്ഷവായുവിൽ ശബ്ദത്തിന്റെ വേഗത എത്രയാണ്

340 m/s

 

 1. കൈഗ ആണവനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

കർണാടകം

 

 1. ബോറ ഗുഹ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

ആന്ധ്രപ്രദേശ്

 

 1. അൺടു ദി ലാസ്റ്റ് എന്ന കൃതിയുടെ കർത്താവ് ആരാണ്

ജോൺ റസ്കിൻ

 

 1. ലോകത്തിന്റെ യോഗതലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്

ഋഷികേശ്

 

 1. കേരള സ്‌കോട്ട് എന്ന പേരിലറിയപ്പെടുന്നത് ആരെ

സി വി രാമൻ പിള്ള

 

 1. നെഹ്‌റുവിനെ ഋതുരാജൻ എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു

ടാഗോർ

 

 1. പാലിന്റെ ഗുണനിലവാരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്

ലാക്റ്റോമീറ്റർ

 

 1. അമേരിക്കയുടെ ബഹിരാകാശസ്ഥാപനം നാസ സ്ഥാപിതമായത് ഏത് വർഷമാണ്

1958

 

 1. ഇസ്ലാമിക് കലണ്ടറിലെ ആദ്യ മാസം ഏതാണ്

മുഹറം

 

 1. ക്വിറ്റ് ഇന്ത്യ സമരം നടന്നത് ഏത് വർഷമാണ്

1946

 

 1. മൊണാലിസ എന്ന പ്രശസ്തമായ ചിത്രം വരച്ചത് ആരാണ്

ലിയനാർഡോ ഡാവിഞ്ചി

 

 1. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യക്കാരൻ ആരാണ്

മിഹിർ സെൻ

 

 1. അന്തർദേശീയ മാതൃഭാഷ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ഫെബ്രുവരി 21

 

 1. കംപ്യുട്ടർ സയൻസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

അലൻ ട്യൂറിംഗ്

 

 1. പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്ന പുഷ്പം ഏതാണ്

റോസ്

 

 1. വൂളാർ തടാകം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

ജമ്മു കാശ്‌മീർ

 

 1. ഇന്ത്യൻ പുരാവസ്തുശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്

അലക്‌സാണ്ടർ കണ്ണിങ്ഹാം

 

 1. കുളച്ചിൽ യുദ്ധം നടന്നത് ഏത് വർഷമാണ്

1741

 

 1. ഡൈനാമിറ്റ് കണ്ടുപിടിച്ചത് ആരാണ്

ആൽഫ്രെഡ് നോബൽ

 

 1. ആദ്യ ലോകകപ്പ് ക്രിക്കറ്റ് നടന്നത് ഏത് വർഷമാണ്

1975

 

 1. ദേശീയരക്തസാക്ഷി ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ജനവരി 30

 

 1. ഇന്റർപോൾ സ്ഥാപിതമായത് ഏത് വർഷമാണ്

1956

 

 1. അരുവിപ്പുറം ശിവ പ്രതിഷ്ഠ നടന്നത് ഏത് വർഷമായിരുന്നു

1888

 

 1. ആധുനിക ഗണിതശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

റെനെ ദെക്കാർത്തെ

 

 1. മനുഷ്യനിലെ ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ഏതാണ്

പീനിയൽ ഗ്രന്ഥി

 

 1. കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്നത് ഏത് വർഷമാണ്

1961

 

 1. സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം ഏതാണ്

ശുക്രൻ

 

 1. സ്വർണത്തിന്റെയും വജ്രത്തിന്റെയും നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്

ദക്ഷിണാഫ്രിക്ക

 

 1. ഷേക്സ്പിയർ ജനിച്ചത് ഏത് വർഷമാണ്

1564

 

 1. മനുഷ്യന്റെ സാധാരണ രക്തസമ്മർദം എത്രയാണ്

120/80 mm Hg

 

 1. ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം ഏതാണ്

കറുപ്പ്

 

 1. ജൈനമത പുണ്യഗ്രന്ഥമായ അംഗസ്‌ രചിച്ചത് ആരാണ്

ഭദ്രബാഹു

 

 1. ആപേക്ഷികസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്

ആൽബർട്ട് ഐൻസ്റ്റീൻ

 

 1. ഏഴുമലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്

ജോർദാൻ

 

 1. ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത് ആരെ

നർഗീസ് ദത്

 

 1. മഹർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരാണ്

ബി ആർ അംബേദ്‌കർ

 

 1. ഭൂമിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ടോളമി

 

 1. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത് ആരെ

ഗാന്ധിജി

 

 1. അന്താരാഷ്ട്ര ഫുട്‍ബോൾ സംഘടന ഫിഫ നിലവിൽ വന്നത് ഏത് വർഷമാണ്

1904

 

 1. ലോകപുകയിലവിരുദ്ധ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

മെയ്31

 

 1. തത്വചിന്തയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

സോക്രട്ടീസ്

 

 1. മാങ്ങകളുടെ രാജാവ് എന്നറിയപ്പെടുന്ന ഇനം ഏതാണ്

അൽഫോൺസ

 

 1. 1997 ൽ ബ്രിട്ടൻ ചൈനക്ക് കൈമാറിയ പ്രദേശം ഏതാണ്

ഹോങ്കോങ്

 

 1. തേങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്

കാപ്രിക് ആസിഡ്

 

 1. ദക്ഷിണേന്ത്യയിലെ മാഞ്ചെസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്

കോയമ്പത്തൂർ

 

 1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസമന്ത്രി ആരായിരുന്നു

മൗലാനാ അബുൾ കലാം ആസാദ്

Leave A Reply

Your email address will not be published.