3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC Questions and Answers 2020 Part 38

 

 1. പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

ഒഡിഷ

 

 1. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ

ന്യുഡൽഹി

 

 1. ഒരു കൊച്ചു കുരുവിയുടെ പതനം എന്നറിയപ്പെടുന്ന കരാർ ഏതാണ്

താഷ്കന്റ് കരാർ (1966)

 

 1. ശ്രേഷ്ഠഭാഷ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ഏതാണ്

തമിഴ്

 

 1. സി – ഡാക്കിന്റെ ആസ്ഥാനം എവിടെയാണ്

പൂനെ

 

 1. പ്രച്ഛന്നബുദ്ധൻ എന്ന പേരിലറിയപ്പെടുന്നത് ആരെ

ശങ്കരാചാര്യർ

 

 1. ഭൂപട നിർമാണത്തെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ ഏത് പേരിലറിയപ്പെടുന്നു

കാർട്ടോഗ്രാഫി

 

 1. മലയാളസിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ജെ സി ഡാനിയേൽ

 

 1. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്

യാങ്റ്റ്സി നദി

 

 1. സത്യശോധക് സമാജം സ്ഥാപിച്ചത് ആരാണ്

ജ്യോതി ബാഫുലെ

 

 1. ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലി ഏത് നദിയിലാണ്

ബ്രഹ്മപുത്ര നദി

 

 1. അവസാനത്തെ അത്താഴം എന്ന ചിത്രം വരച്ചത് ആരാണ്

ലിയനാർഡോ ഡാവിഞ്ചി

 

 1. മഹാബലിപുരം പട്ടണം നിർമിച്ചത് ആരായിരുന്നു

നരസിംഹവർമൻ

 

 1. ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആരാണ്

വാഗ്ഭടാനന്ദൻ

 

 1. ടാഗോറിന്റെ ഗീതാഞ്ജലിയിൽ പരാമർശിക്കപ്പെടുന്ന ഇന്ത്യൻ സസ്യശാസ്ത്രജ്ഞൻ ആരാണ്

ജെ സി ബോസ്

 

 1. പക്ഷികളെക്കുറിച്ചുള്ള ശാസ്ത്രീയപഠനം ഏത് പേരിലറിയപ്പെടുന്നു

ഓർണിത്തോളജി

 

 1. ഏഷ്യൻ വികസന ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്

മനില

 

 1. അജിനോമോട്ടോയുടെ രാസനാമം എന്താണ്

മോണോ സോഡിയം ഗ്ളൂട്ടാമേറ്റ്

 

 1. കഥാസരിത് സാഗരം രചിച്ചത് ആരാണ്

സോമദേവൻ

 

 1. ലോക സാക്ഷരതാ ദിനം ഏത് ദിവസമാണ്

മാർച്ച് 8

 

 1. തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന കൃതി ഏതാണ്

തിരുക്കുറൽ

 

 1. ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണത്തിന്റെ പേരെന്താണ്

പ്ലൂറ

 

 1. ജ്ഞാനപീഠം പുരസ്‌കാരം ഏർപ്പെടുത്തിയത് ഏത് വർഷം മുതലാണ്

1961

 

 1. നെല്ലിനങ്ങളിലെ റാണി എന്നറിയപ്പെടുന്ന ഇനം ഏതാണ്

ബസ്മതി

 

 1. ആയോധനകലയെ പറ്റി പരാമർശിക്കുന്ന ഉപവേദം ഏതാണ്

ധനുർവേദം

 

 1. വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ഹിപ്പോക്രാറ്റസ്

 

 1. ന്യൂക്ലിയർ ഫിസിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്

റുഥർഫോർഡ്

 

 1. സോഡിയം വേപ്പർ ലാമ്പിൽ നിന്നുണ്ടാകുന്ന പ്രകാശത്തിന്റെ നിറം എന്താണ്

പച്ച

 

 1. മാഡിബ എന്ന പേരിൽ പ്രശസ്തനായ ലോക നേതാവ് ആരാണ്

നെൽസൺ മണ്ടേല

 

 1. ഡ്രാക്കുള എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ്

ബ്രാംസ്റ്റോക്കർ

 

 1. കേരളത്തിലെ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ഏതാണ്

പമ്പ നദി

 

 1. ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർദ്ധസൈനിക വിഭാഗം ഏതാണ്

സി ആർ പി എഫ്

 

 1. റിസർവ് ബാങ്കിനെ ദേശസാത്കരിച്ചത് ഏത് വർഷമാണ്

1949

 

 1. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായത് ഏത് വർഷമാണ്

1861

 

 1. മഹാവീരന്റെ ജന്മസ്ഥലം എവിടെയാണ്

കുണ്ഡലഗ്രാമം

 

 1. അഹല്യ നഗരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ഏതാണ്

ഇൻഡോർ

 

 1. ലോകത്തിലെ ആദ്യ ലിഖിത ഭരണഘടന നിലവിൽ വന്നത് ഏത് രാജ്യത്താണ്

അമേരിക്ക

 

 1. കായിക ലോകത്തെ ഓസ്കർ എന്നറിയപ്പെടുന്ന അവാർഡ് ഏതാണ്

ലോറസ് അവാർഡ്

 

 1. പേർഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യത്തിൻറെ ഇപ്പോളത്തെ പേരെന്താണ്

ഇറാൻ

 

 1. മലയാളത്തിലെ ആദ്യ ദിനപത്രം ഏതാണ്

രാജ്യസമാചാരം

 

 1. കുറിച്യ ലഹള നടന്നത് ഏത് വർഷമാണ്

1812

 

 1. ആര്യ സത്യങ്ങൾ എന്ന തത്വം ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു

ബുദ്ധമതം

 

 1. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്തത് ആരാണ്

ഡി ഉദയകുമാർ

 

 1. കേരള ഓർഫ്യുസ് എന്നറിയപ്പെടുന്ന കവി ആരാണ്

ചങ്ങമ്പുഴ

 

 1. ചുവന്ന നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്

ആസാം

 

 1. പന്ന വജ്ര ഖനി ഏത് സംസ്ഥാനത്താണ്

മധ്യപ്രദേശ്

 

 1. ഇന്ത്യ ഹൌസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ലണ്ടൻ

 

 1. രോഗത്തെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു

പാത്തോളജി

 

 1. ഇന്ത്യൻ പൊളിറ്റിക്കൽ സയൻസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ദാദാഭായ് നവറോജി

 

 1. ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്നത് ഏത് വർഷമാണ്

1933

Leave A Reply

Your email address will not be published.