3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC Questions and Answers 2020 Part 39

 

 1. കൂനൻ കുരിശ് സത്യം നടന്നത് ഏത് വർഷമാണ്

1653

 

 1. എക്സ്റേ കണ്ടുപിടിച്ചത് ആരാണ്

റോൺജൻ

 

 1. ഏഷ്യയുടെ കവാടം എന്ന് വിശേഷിക്കപ്പെടുന്ന രാജ്യം ഏതാണ്

ഫിലിപ്പൈൻസ്

 

 1. മാർകോ പോളോ ഇന്ത്യയിലെത്തിയത് ഏത് വർഷമാണ്

1292

 

 1. ഏത് ദിവസമാണ് കാർഗിൽ വിജയദിവസമായി ആചരിക്കുന്നത്

ജൂലൈ 26

 

 1. ജൈനമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടത് ഏത് ഭാഷയിലാണ്

പ്രാകൃത് ഭാഷ

 

 1. ചോളന്മാരുടെ രാജകീയ മുദ്ര ഏത് മൃഗമാണ്

കടുവ

 

 1. മലയാളത്തിന് ക്‌ളാസിക്കൽ ഭാഷാ പദവി ലഭിച്ചത് ഏത് വർഷമാണ്

2013

 

 1. കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ള നദി ഏതാണ്

പെരിയാർ

 

 1. ഗാന്ധി സിനിമയുടെ സംഗീത സംവിധായകൻ ആരാണ്

രവിശങ്കർ

 

 1. കേരളത്തെ ആദ്യമായി മലബാർ എന്ന് വിളിച്ചത് ആരാണ്

അൽബറൂണി

 

 1. ലോക ആസ്ത്മാ ദിനം ഏത് ദിവസമാണ്

മെയ് 6

 

 1. ഇന്ദ്രാവതി ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്

ഛത്തിസ്ഗഢ്

 

 1. നന്ദാദേവി ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്

ഉത്തരാഖണ്ഡ്

 

 1. പ്രാദേശിക പത്രഭാഷ നിയമം പാസാക്കിയ ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു

ലിട്ടൺ പ്രഭു

 

 1. പാഴ്സികളുടെ ആരാധനാലയത്തിന്റെ പേരെന്താണ്

ഫയർ ടെമ്പിൾ

 

 1. യക്ഷഗാനം ഏത് സംസ്ഥാനത്തു പ്രചാരമുള്ള നൃത്തരൂപമാണ്

കർണാടകം

 

 1. മെഡിറ്ററേനിയന്റെ താക്കോൽ എന്നറിയപ്പെടുന്ന കടലിടുക്ക് ഏതാണ്

ജിബ്രാൾട്ടർ

 

 1. ഹോമിയോപ്പതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

സാമുവൽ ഹാനിമാൻ

 

 1. ദിഹാങ് എന്ന പേരിലറിയപ്പെടുന്ന നദി ഏതാണ്

ബ്രഹ്മപുത്ര

 

 1. യുദ്ധം തുടങ്ങുന്നത് മനുഷ്യ മനസിലാണ് എന്ന വാക്യം ഉള്ളത് ഏത് വേദത്തിലാണ്

അഥർവവേദം

 

 1. ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെട്ടത് ആര്

നെപ്പോളിയൻ

 

 1. എനിക്ക് രക്തം തരൂ ,ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന് പറഞ്ഞത് ആരാണ്

സുഭാഷ് ചന്ദ്ര ബോസ്

 

 1. ആറ്റിങ്ങൽ കലാപം നടന്നത് ഏത് വർഷമാണ്

1721

 

 1. റഷ്യയുടെ പാർലമെന്റിന്റെ പേരെന്താണ്

ഡ്യുമ

 

 1. അനശ്വര നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്

റോം

 

 1. ഇന്ത്യയുടെ പാൽക്കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്

ഹരിയാന

 

 1. വേദാരണ്യം ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ്

സി രാജഗോപാലാചാരി

 

 1. ഇന്ത്യ ആദ്യമായി ആണവപരീക്ഷണം നടത്തിയത് എന്നാണ്

1974 മെയ് 18

 

 1. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ സിനിമാനടി ആരായിരുന്നു

നർഗീസ് ദത്

 

 1. വടക്കൻ യൂറോപ്പിന്റെ പാൽ സംഭരണി എന്നറിയപ്പെടുന്ന രാജ്യം ഏതാണ്

ഡെൻമാർക്ക്‌

 

 1. ഐക്യരാഷ്ട്രസഭ ലോക അധ്യാപകദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ഒക്ടോബർ 5

 

 1. ദേശീയ വിദ്യാഭ്യാസാദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

നവംബർ 11

 

 1. ചെടികളിലെ പൂക്കൾക്ക് നിറം നൽകുന്ന വർണവസ്തു ഏതാണ്

ആന്തോസയാനിൻ

 

 1. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്

കാൽസ്യം

 

 1. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പഴം ഏതാണ്

മാമ്പഴം

 

 1. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ അധ്യാപകദിനമായി ആചരിക്കുന്നത്

ഡോ .എസ് രാധാകൃഷ്ണൻ

 

 1. ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

വിന്റൺ സർഫ്

 

 1. ആൽകെമിസ്റ്റ് എന്ന കൃതിയുടെ കർത്താവ് ആരാണ്

പാവ്‌ലോ കൊയ്‌ലോ

 

 1. ഗണിതശാസ്ത്രത്തിലെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആരെ

കാൾ ഫ്രെഡറിക് ഗൗസ്

 

 1. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ശാസ്ത്രം ഏതാണ്

ഗണിതശാസ്ത്രം

 

 1. യുനിസെഫ് നിലവിൽ വന്നത് ഏത് വർഷമാണ്

1946

 

 1. ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആരായിരുന്നു

കെ സി നിയോഗി

 

 1. സരൺ ദ്വീപ് എന്നറിയപ്പെട്ടിരുന്ന രാജ്യം ഏതാണ്

ശ്രീലങ്ക

 

 1. രക്ത ബാങ്കുകളിൽ രക്തം സൂക്ഷിക്കുന്നത് എത്ര ഡിഗ്രി സെൽഷ്യസിലാണ്

4 ഡിഗ്രി

 

 1. ടിപ്പു സുൽത്താന്റെ തലസ്ഥാനം എവിടെയായിരുന്നു

ശ്രീരംഗപട്ടണം

 

 1. ഇന്ദിരാഗാന്ധി ട്രൈബൽ യൂണിവേഴ്സിറ്റി എവിടെയാണ്

അമർഖണ്ഡക്

 

 1. അന്താരാഷ്ട്ര സൈബർ സുരക്ഷാദിനം ഏത് ദിവസമാണ്

നവംബർ 30

 

 1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയ ആദ്യ മലയാളി ആരാണ്

ചേറ്റൂർ ശങ്കരൻ നായർ

 

 1. ഗംഗ ആക്‌ഷൻ പ്ലാൻ നിലവിൽ വന്നത് ഏത് വർഷമാണ്

1986

Leave A Reply

Your email address will not be published.