3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC General Knowledge Malayalam Questions and Answers Part 4

 

  1. നോബൽ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ്

മദർ തെരേസ

 

  1. റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ്

ഇള ഭട്ട്

 

  1. ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ആദ്യ വനിത ആരാണ്

നർഗീസ് ദത്ത്

 

  1. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ആദ്യ വനിത ആരാണ്

അമൃത പ്രീതം

 

  1. ബുക്കർ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ്

അരുന്ധതി റോയ്

 

  1. ഭാരതരത്നം പുരസ്‌കാരം നേടിയ ആദ്യ വനിത ആരാണ്

ഇന്ദിര ഗാന്ധി

 

  1. ജ്ഞാനപീഠം പുരസ്‌കാരം നേടിയ ആദ്യ വനിത ആരാണ്

ആശാപൂർണ ദേവി

 

  1. പുലിറ്റ്സർ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ്

ജൂംപ ലാഹിരി

 

  1. റോഡ് ടാർ ചെയ്യാനുപയോഗിക്കുന്ന കൽക്കരി ഏതാണ്

ബിറ്റുമിൻ

 

  1. വെളുത്ത വാതകം എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്

നാഫ്ത

 

  1. ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം ഏതാണ്

കറുപ്പ്

 

  1. ഓറഞ്ച് നദി ഏതൊക്കെ രാജ്യങ്ങളുടെ അതിർത്തിയിലൂടെയാണ് ഒഴുകുന്നത്

ദക്ഷിണാഫ്രിക്ക – നമീബിയ

 

  1. ദേശീയ ഫയർഫോഴ്‌സ് ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ഏപ്രിൽ 14

 

  1. വംഗദേശീയൻ എന്ന പേര് ആരുടെ തൂലികാനാമമാണ്

കുമാരനാശാൻ

 

  1. ജനസംഖ്യയെ കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു

ഡെമോഗ്രഫി

 

  1. ഇന്ത്യയിലെ ആദ്യത്തെ ആണവ പ്ളാൻറ് ഏതാണ്

താരാപൂർ

 

  1. ഏത് ലോഹത്തിന്റെ അയിരാണ് ലിമോണൈറ്റ്

ഇരുമ്പ്

 

  1. ഇന്ത്യൻ അണുബോംബ് പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

രാജാ രാമണ്ണെ

 

  1. നാഷണൽ തെർമൽ പവർ കോർപറേഷൻ നിലവിൽ വന്നത് ഏത് വർഷമാണ്

1975

 

  1. ആർകിടെക്ചർ നോബൽ എന്നറിയപ്പെടുന്ന പുരസ്‌കാരം ഏതാണ്

പ്രിറ്റ്സ്കർ പുരസ്‌കാരം

 

  1. കമ്പ്യൂട്ടർ സയൻസിലെ നോബൽ എന്നറിയപ്പെടുന്ന പുരസ്‌കാരം ഏതാണ്

ടൂറിങ് പുരസ്‌കാരം

 

  1. സംഗീത നോബൽ എന്നറിയപ്പെടുന്ന പുരസ്‌കാരം ഏതാണ്

പോളാർ പുരസ്‌കാരം

 

  1. ചൈനീസ് നോബൽ എന്നറിയപ്പെടുന്ന പുരസ്‌കാരം ഏതാണ്

താങ് പുരസ്‌കാരം

 

  1. ഇസ്രായേൽ നോബൽ എന്നറിയപ്പെടുന്ന പുരസ്‌കാരം ഏതാണ്

വൂൾഫ് പുരസ്‌കാരം

 

  1. അമേരിക്കൻ നോബൽ എന്നറിയപ്പെടുന്ന പുരസ്‌കാരം ഏതാണ്

ലാസ്കർ പുരസ്‌കാരം

 

  1. ഗണിത നോബൽ എന്നറിയപ്പെടുന്ന പുരസ്‌കാരം ഏതാണ്

ആബേൽ പുരസ്‌കാരം

 

  1. പരിസ്ഥിതി നോബൽ എന്നറിയപ്പെടുന്ന പുരസ്‌കാരം ഏതാണ്

ഗോൾഡ്മാൻ പുരസ്‌കാരം

 

  1. ഇന്ത്യൻ നോബൽ എന്നറിയപ്പെടുന്ന പുരസ്‌കാരം ഏതാണ്

ഭട്നഗർ  പുരസ്‌കാരം

 

  1. ബദൽ നോബൽ എന്നറിയപ്പെടുന്ന പുരസ്‌കാരം ഏതാണ്

റൈറ്റ് ലൈവ്‌ലിഹുഡ്  പുരസ്‌കാരം

 

  1. ഏഷ്യൻ നോബൽ എന്നറിയപ്പെടുന്ന പുരസ്‌കാരം ഏതാണ്

മാഗ്സസേ പുരസ്‌കാരം

 

  1. ലിറ്റിൽ നോബൽ എന്നറിയപ്പെടുന്ന പുരസ്‌കാരം ഏതാണ്

യുനെസ്‌കോ സമാധാന സമ്മാനം

 

  1. കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ പുതിയ പേരെന്താണ്

ലീപ് കേരള മിഷൻ

 

  1. അക്ഷയ പദ്ധതി ആദ്യമായി തുടങ്ങിയത് ഏത് ജില്ലയിലായിരുന്നു

മലപ്പുറം

 

  1. കേരളത്തിൽ ആദ്യമായി എസ് എസ് എൽ സി പരീക്ഷയിൽ ഗ്രേഡിംഗ് മൂല്യനിർണയം നിലവിൽ വന്നത് ഏത് വർഷമായിരുന്നു

2005

 

  1. കേരളത്തിൽ വിദ്യാഭ്യാസ നിയമം നിലവിൽ വന്നത് ഏത് വർഷമായിരുന്നു

1959

 

  1. കേരളത്തിൽ ആദ്യമായി എസ് എസ് എൽ സി പരീക്ഷ നടത്തിയത് ഏത് വർഷമായിരുന്നു

1952

 

  1. കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരത നിരക്കുള്ള ജില്ല ഏതാണ്

പാലക്കാട്

 

  1. കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരത നിരക്കുള്ള ജില്ല ഏതാണ്

പത്തനംതിട്ട

 

  1. മഹാരാജാസ് ഫ്രീ സ്‌കൂൾ സ്ഥാപിച്ചത് ആരായിരുന്നു

സ്വാതി തിരുനാൾ

 

  1. തിരുവിതാംകൂറിൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിയത് ആരായിരുന്നു

ശ്രീമൂലം തിരുനാൾ

 

  1. സി എം എസ് കോളേജ് കോട്ടയം സ്ഥാപിച്ചത് ആരായിരുന്നു

ചർച്ച് മിഷൻ സൊസൈറ്റി

 

  1. കേരളത്തിൽ സ്ഥാപിതമായ ആദ്യത്തെ കോളേജ് ഏതായിരുന്നു

സി എം എസ് കോളേജ് കോട്ടയം

 

  1. കേരളത്തിൽ ആദ്യത്തെ ഇംഗ്ലീഷ് സ്‌കൂൾ സ്ഥാപിച്ചത് ആരായിരുന്നു

റവ.വില്യം റിംഗിൾടോബ്

 

  1. കേരളത്തിൽ ആധുനിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത് ആരായിരുന്നു

യൂറോപ്യൻ മിഷനറിമാർ

 

  1. സിന്ധനദീതട സംസ്കാരത്തിന്റെ ഭാഗമായ ലോതൽ കണ്ടെത്തിയത് ആരായിരുന്നു

എസ് ആർ റാവു

 

  1. കൊട്ടിയൂർ ഉത്സവപാട്ട് രചിച്ചത് ആരായിരുന്നു

വാഗ്ഭടാനന്ദൻ

 

  1. ഗാന്ധിജി ഉപ്പു നിയമം ലംഘിച്ച ദണ്ഡി കടപ്പുറം ഏത് ജില്ലയിലാണ്

നവ്‌സാരി ജില്ല

 

  1. ഏറ്റവും കൂടുതൽ വിശിഷ്ടതാപധാരിതയുള്ള മൂലകം ഏതാണ്

ഹൈഡ്രജൻ

 

  1. ഏത് ശാസനത്തിലാണ് ദേവദാസികളെകുറിച്ച് പരാമർശിക്കുന്നത്

ചോക്കൂർ ശാസനം

 

  1. നീതിന്യായ വിഭാഗത്തെ കാര്യനിർവഹണത്തിൽ നിന്നും വേർതിരിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏതാണ്

ആർട്ടിക്കിൾ 50

Leave A Reply

Your email address will not be published.