3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC Questions and Answers 2020 Part 40

 

 1. 1986 ൽ ഗംഗാ നദിക്കു കുറുകെ ബംഗാളിൽ കെട്ടിയ അണക്കെട്ട് ഏതാണ്

ഫറാക്ക അണക്കെട്ട്

 

 1. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡണ്ട് ആരായിരുന്നു

കെ എം പണിക്കർ

 

 1. മുന്തിരിങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്

ടാർടാറിക് ആസിഡ്

 

 1. എത്രാമത് പഞ്ചവത്സരപദ്ധതി കാലത്താണ് ജനകീയാസൂത്രണം തുടങ്ങിയത്

9 മത് പദ്ധതി

 

 1. സ്വരാജ്യം എന്റെ ജന്മാവകാശമാണ് എന്ന പ്രഖ്യാപിച്ച സ്വാതന്ത്ര്യ സമരസേനാനി ആരായിരുന്നു

ബാലഗംഗാധര തിലകൻ

 

 1. ഏഷ്യയെയും വടക്കേ അമേരിക്കയെയും വേർതിരിക്കുന്ന കടലിടുക്ക് ഏത്

ബെറിങ്ങ് കടലിടുക്ക്

 

 1. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി ആരായിരുന്നു

ആർ ശങ്കർ

 

 1. ഏത് മൂലകത്തിന്റെ അഭാവം കാരണമാണ് ഗോയിറ്റർ രോഗം ഉണ്ടാകുന്നത്

അയഡിൻ

 

 1. ഇന്ത്യയുടെ ആദ്യ കൃത്രിമഉപഗ്രഹം ഏതാണ്

ആര്യഭട്ട

 

 1. ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത് ഏത് വർഷം മുതലാണ്

1959

 

 1. 1916 ൽ ഈസ്റ്റർ കലാപം നടന്നത് ഏത് രാജ്യത്താണ്

അയർലൻഡ്

 

 1. പഞ്ചതന്ത്രം കഥകൾ രചിച്ചത് ആരാണ്

വിഷ്ണു ശർമ്മ

 

 1. ഇന്ത്യയിൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ സംവിധാനം നിലവിൽ വന്നത് ഏത് വർഷമാണ്

1972

 

 1. ബ്ലീച്ചിങ് പൗഡറിന്റെ രാസനാമം എന്താണ്

കാൽസ്യം ഓക്സി ക്ളോറൈഡ്

 

 1. ഏത് രാജ്യത്തെ പരമ്പരാഗത വസ്ത്രരീതിയാണ് കിമോണോ

ജപ്പാൻ

 

 1. ഇന്ത്യയിൽ എഞ്ചിനീയർസ് ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

സപ്തംബർ 15

 

 1. ഇന്ത്യയിൽ എഞ്ചിനീയർസ് ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്

എം വിശ്വേശരയ്യ

 

 1. നബാർഡ് നിലവിൽ വന്നത് ഏത് വർഷമാണ്

1982

 

 1. ഇലക്ട്രോമാഗ്നറ്റിക് ഇൻഡക്ഷൻ എന്ന സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്

മൈക്കൽ ഫാരഡെ

 

 1. ഏഷ്യയെയും യുറോപ്പിനെയും വേർതിരിക്കുന്ന പർവ്വതനിര ഏതാണ്

യുറാൽ പർവതം

 

 1. കേരളപ്പഴമ എന്ന പുസ്തകം രചിച്ചത് ആരാണ്

ഹെർമൻ ഗുണ്ടർട്ട്

 

 1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില കൃഷി ചെയ്യുന്ന സംസ്ഥാനം ഏതാണ്

ആസാം

 

 1. വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്ന സ്ഥാപനം ഏതാണ്

നബാർഡ്

 

 1. ആസ്പിരിന്റെ രാസനാമം എന്താണ്

അസെറ്റൽ സാലിസിലിക് ആസിഡ്

 

 1. വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

മൈക്കൽ ഫാരഡെ

 

 1. ഒ ഹെൻറി എന്നത് ആരുടെ തൂലികാനാമമാണ്

വില്യം സിഡ്‌നി പോർട്ടർ

 

 1. ഉമാകേരളം എന്ന മഹാകാവ്യം രചിച്ചത് ആരാണ്

ഉള്ളൂർ എസ് പരമേശ്വരയ്യർ

 

 1. ന്യുട്രോൺ കണ്ടുപിടിച്ചത് ആരാണ്

ജെയിംസ് ചാഡ്‌വിക്

 

 1. ഉമിനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി ഏതാണ്

ടയലിൻ

 

 1. മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര

206

 

 1. പല്ലവ രാജാക്കന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു

കാഞ്ചി

 

 1. ആധുനിക ധനതത്വ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ആദം സ്മിത്ത്

 

 1. ഇന്ത്യയിൽ ആദ്യമായി ഐ പി എസ് നേടിയ വനിത ആരാണ്

കിരൺ ബേദി

 

 1. മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രം ഏതാണ്

ബാലൻ

 

 1. സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ ആരാണ്

അയ്യങ്കാളി

 

 1. എലിപ്പനിക്ക് കാരണമാകുന്ന ബാക്റ്റീരിയ ഏതാണ്

ലെപ്റ്റോസ്പൈറ

 

 1. ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റിന്റെ സ്ഥാപകൻ ആരാണ്

കാർട്ടൂണിസ്റ്റ് ശങ്കർ

 

 1. അർജുന അവാർഡ് നിലവിൽ വന്നത് ഏത് വർഷമാണ്

1961

 

 1. നെപ്പോളിയൻ പരാജയപ്പെട്ട യുദ്ധം ഏതാണ്

വാട്ടർലൂ യുദ്ധം

 

 1. വിറ്റാമിൻ ഡി യുടെ ശാസ്ത്രീയ നാമം എന്താണ്

കാൽസിഫെറോൾ

 

 1. മദർ ഇന്ത്യ എന്ന കൃതി രചിച്ചത് ആരാണ്

കാതറീൻ മേയോ

 

 1. മാർബിളിന്റെ രാസനാമം എന്താണ്

കാൽസ്യം കാർബണേറ്റ്

 

 1. ഇംഗ്ലണ്ടിലെ ജോൺ രാജാവ് മാഗ്ന കാർട്ട ഒപ്പു വെച്ചത് ഏത് വർഷമാണ്

1215

 

 1. റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ ആരാണ്

ഹെൻറി ഡ്യൂനൻറ്

 

 1. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്

നൈൽ നദി

 

 1. അൽമാട്ടി ഡാം ഏത് നദിയിലാണ്

കൃഷ്ണ നദി

 

 1. ചൈനീസ് റോസ് എന്നറിയപ്പെടുന്ന പുഷ്പം ഏതാണ്

ചെമ്പരത്തി

 

 1. മിന്റോനെറ്റ് എന്നറിയപ്പെട്ടിരുന്ന കായികഇനം ഏതാണ്

വോളിബോൾ

 

 1. കുരുമുളക് ചെടിയുടെ ശാസ്ത്രീയ നാമം എന്താണ്

പെപ്പർ നിഗ്രാം

 

 1. ഒരു വോളിബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം എത്രയാണ്

6

Leave A Reply

Your email address will not be published.