3500 Kerala PSC General Knowledge Malayalam Questions and Answers

0

Kerala PSC Repeated Questions and Answers in Malayalam Part 41

 

  1. സ്വർണം ലയിക്കുന്ന ദ്രാവകം ഏതാണ്

അക്വറീജിയ

 

  1. യവനപ്രിയ എന്നറിയപ്പെടുന്ന സുഗന്ധവ്യജ്ഞനം ഏതാണ്

കുരുമുളക്

 

  1. ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത ചെകുത്താൻ എന്ന് വിളിച്ചത് ആരായിരുന്നു

വൈകുണ്ഠസ്വാമി

 

  1. മൗഗ്ലി എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ്

റുഡ്യാർഡ് കിപ്ലിംഗ്

 

  1. ബാറ്റ്മാൻ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ്

ബോബ് കെയിൻ

 

  1. ടാർസൻ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ്

എഡ്ഗാർ റൈസ് ബറോസ്

 

  1. മാൻഡ്രേക് എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ്

ലീ ഫാക്

 

  1. സ്‌പൈഡർമാൻ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ്

സ്റ്റാൻലി

 

  1. ഫാന്റം എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ്

ലീ ഫാക്

 

  1. ആധുനിക ഒളിമ്പിക്സ് നടന്നത് ഏത് വർഷമാണ്

1896

 

  1. ആദ്യ ഒളിമ്പിക്സ് നടന്നത് ഏത് വർഷമാണ്

ബി സി 776

 

  1. ആധുനിക ഒളിമ്പ്കസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

പിയറി ഡി കുബേർട്ടിൻ

 

  1. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ ആരാണ്

ശ്രീനാരായണഗുരു

 

  1. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ആരാണ്

മീരാഭായ്

 

  1. തപാൽ സ്റ്റാമ്പുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

റോളണ്ട് ഹിൽ

 

  1. ഖിൽജി വംശ സ്ഥാപകൻ ആര്

ജലാലുദിൻ ഖിൽജി

 

  1. ദ്രാവിഡ ഭാഷകളിൽ ഏറ്റവും അവസാനം രൂപപ്പെട്ട ഭാഷ ഏതാണ്

മലയാളം

 

  1. ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ ഏതാണ്

തമിഴ്

 

  1. ലോക ജലദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

മാർച്ച് 22

 

  1. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏത്

ഉദയ്പുർ

 

  1. ചിൽക്ക തടാകം ഏത് സംസ്ഥാനത്താണ്

ഒഡിഷ

 

  1. പേപ്പട്ടി വിഷബാധയ്‌ക്കെതിരെ വാക്സിൻ കണ്ടുപിടിച്ചത് ആരാണ്

ലൂയിസ് പാസ്ചർ

 

  1. ചെടികളുടെ വളർച്ച അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്

ക്രെസ്‌കോഗ്രാഫ്

 

  1. ലോകടെലിവിഷൻ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

നവംബർ 21

 

  1. പ്രസാർ ഭാരതി സ്ഥാപിതമായത് ഏത് വർഷമാണ്

1977

 

  1. ബി ബി സി സ്ഥാപിതമായത് ഏത് വർഷമാണ്

1922

 

  1. അമേരിക്കൻ സാഹിത്യത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

മാർക്ക് ട്വയിൻ

 

  1. പൂനാ ഗെയിം എന്നറിയപ്പെട്ടിരുന്ന കായിക ഇനം ഏതാണ്

ബാഡ്മിന്റൺ

 

  1. കേന്ദ്ര സംഗീത നാടക അക്കാദമി സ്ഥാപിതമായത് ഏത് വർഷം

1953

 

  1. ബാഡ്മിന്റൺ കളി ഉത്ഭവിച്ചത് ഏത് രാജ്യത്താണ്

ഇന്ത്യ

 

  1. കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ് ഏതാണ്

സൾഫ്യുറിക് ആസിഡ്

 

  1. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്

ഓക്‌സാലിക് ആസിഡ്

 

  1. ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ് ഏതാണ്

സൾഫ്യുറിക് ആസിഡ്

 

  1. ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ട ആസിഡ് ഏതാണ്

അസറ്റിക് ആസിഡ്

 

  1. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡ് എന്താണ്

സൾഫ്യുറിക്ആസിഡ്

 

  1. ഡൈനാമിറ്റ് കണ്ടുപിടിച്ചത് ആരാണ്

ആൽഫ്രെഡ് നോബൽ

 

  1. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്

ആനമുടി

 

  1. ബ്രിട്ടീഷുകാർ ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ചത് ഏത് വർഷമാണ്

1600

 

  1. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെട്ടത് ആരായിരുന്നു

ഗോപാലകൃഷ്ണ ഗോഖലെ

 

  1. ഗ്രാൻഡ് ട്രങ്ക് റോഡ് നിർമിച്ചത് ആരായിരുന്നു

ഷേർഷാ

 

  1. ഝാൻസിറാണിയുടെ യഥാർത്ഥ നാമം എന്തായിരുന്നു

മണി കർണിക

 

  1. ജ്ഞാനപീഠം പുരസ്‌കാരം നേടിയ ആദ്യ വനിത ആരായിരുന്നു

ആശാപൂർണ ദേവി

 

  1. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു

അരുന്ധതി റോയി

 

  1. ലോകസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി ആരായിരുന്നു

റീത്ത ഫാരിയ

 

  1. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു

കർണം മല്ലേശ്വരി

 

  1. ഏഷ്യാഡ്‌ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു

കമൽജിത് സന്ധു

 

  1. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യൻ വനിത ആര്

ആരതി സാഹ

 

  1. ഇന്ത്യയിലെ ആദ്യത്തെ വനിതാ മന്ത്രി ആരായിരുന്നു

വിജയലക്ഷ്മി പണ്ഡിറ്റ്

 

  1. ആധുനിക വിനോദസഞ്ചാരത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

തോമസ് കുക്ക്

 

  1. പഴങ്ങളെകുറിച്ചുള്ള പഠനശാഖ ഏത് പേരിലറിയപ്പെടുന്നു

പോമോളജി

Leave A Reply

Your email address will not be published.