3500 Kerala PSC General Knowledge Malayalam Questions and Answers

0

Kerala PSC Repeated Questions and Answers in Malayalam Part 42

 

  1. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്

സിട്രിക് ആസിഡ്

 

  1. ഭൂദാൻ പ്രസ്ഥാനം സ്ഥാപിച്ചത് ആരായിരുന്നു

വിനോബ ഭാവെ

 

  1. ആരുടെ ഭരണകാലത്തായിരുന്നു ഫാഹിയാൻ ഇന്ത്യ സന്ദർശിച്ചത്

ചന്ദ്രഗുപ്തൻ രണ്ടാമൻ

 

  1. ഇന്ത്യയുടെ ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത് ആരെ

ധ്യാൻചന്ദ്

 

  1. അലക്കുകാരത്തിന്റെ രാസനാമം എന്താണ്

സോഡിയം കാർബണേറ്റ്

 

  1. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയത് ഏത് വർഷമാണ്

1453

 

  1. ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ കുതിരയുടെ പേരെന്ത്

പ്രോമിത്യ

 

  1. ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ നായയുടെ പേരെന്ത്

സ്നപ്പി

 

  1. ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ പൂച്ചയുടെ പേരെന്ത്

കോപ്പി ക്യാറ്റ്

 

  1. ക്ളോണിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ഇയാൻ വിൽമുട്ട്

 

  1. ആധുനിക ജനിതക ശാസ്ത്രത്തിന്റെ പിതാവ് ആര്

ഗ്രിഗർ മെൻഡൽ

 

  1. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെടുന്നത് ആരെ

റൂസോ

 

  1. ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ്

ലാല അമർനാഥ്

 

  1. ഏകദിന ക്രിക്കറ്റ് മത്സരത്തിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ്

കപിൽ ദേവ്

 

  1. സാഞ്ചി സ്തൂപം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

മധ്യപ്രദേശ്

 

  1. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവ്വതനിര ഏതാണ്

ആരവല്ലി

 

  1. എമിലി എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആരാണ്

റൂസോ

 

  1. ലോകത്തിന്റെ നിയമ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം ഏത്

ഹേഗ്

 

  1. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം തയ്യാറാക്കിയത് ആരാണ്

തോമസ് ജെഫേഴ്സൺ

 

  1. ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾ ആരംഭിച്ചത് ഏത് വർഷമാണ്

1951

 

  1. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഡാം ഏതാണ്

ഹിരാക്കുഡ് ഡാം

 

  1. ദിൻ ഇലാഹി എന്ന മതം സ്ഥാപിച്ചത് ആരാണ്

അക്ബർ

 

  1. ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്നത് ഏത്

തെങ്ങ്

 

  1. തെങ്ങിന്റെ ശാസ്ത്രീയ നാമം എന്താണ്

കൊക്കോസ് ന്യൂസിഫെറ

 

  1. ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരം ഏതാണ്

വില്ലോ മരം

 

  1. സമാധാനത്തിന്റെ വൃക്ഷം എന്നറിയപ്പെടുന്ന മരം ഏത്

ഒലിവ് മരം

 

  1. വൃക്ഷങ്ങളെ മുരടിപ്പിച്ചു ചെറുതാക്കി വളർത്തുന്ന ജാപ്പനീസ് രീതിയുടെ പേരെന്ത്

ബോൺസായ്

 

  1. വൃക്ഷങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയപഠനം ഏത് പേരിലറിയപ്പെടുന്നു

ഡെൻഡ്രോളജി

 

  1. ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ പേരെന്താണ്

എലീസി കൊട്ടാരം

 

  1. ആസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേരെന്താണ്

ദി ലോഡ്ജ്

 

  1. ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ പേരെന്താണ്

ബ്ലൂ ഹൌസ്

 

  1. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേരെന്താണ്

നമ്പർ 10 ഡൗണിങ് സ്ട്രീറ്റ്

 

  1. ദേശീയ പതാകയിൽ രാജ്യത്തിൻറെ ഭൂപടമുള്ളത് ഏത് രാജ്യത്തിനാണ്

സൈപ്രസ്

 

  1. ഓൾഡ് ഗ്ലോറി എന്നറിയപ്പെടുന്ന ദേശീയ പതാക ഏത് രാജ്യത്തിന്റേതാണ്

അമേരിക്ക

 

  1. യൂണിയൻ ജാക്ക് എന്നറിയപ്പെടുന്ന ദേശീയ പതാക ഏത് രാജ്യത്തിന്റേതാണ്

ബ്രിട്ടൻ

 

  1. പതാകകളെക്കുറിച്ചുള്ള [പഠനം ഏത് പേരിലറിയപ്പെടുന്നു

വെക്‌സിലോളജി

 

  1. ഇന്ത്യയിൽ പുതിയ പതാക നിയമം നിലവിൽ വന്നത് ഏത് വർഷമാണ്

2002

 

  1. ഖാസി കുന്നുകൾ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

മേഘാലയ

 

  1. ഇന്ത്യയുടെ പർവ്വതസംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്

ഹിമാചൽ പ്രദേശ്

 

  1. ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത്

റുവാണ്ട

 

  1. ബ്ലൂ മൗണ്ടൻസ് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്

ആസ്‌ട്രേലിയ

 

  1. ടേബിൾ മൗണ്ടൻ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്

ദക്ഷിണാഫ്രിക്ക

 

  1. മലകളെയും പർവ്വതങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത്

ഓറോളജി

 

  1. ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര ഏതാണ്

ആൻഡീസ്‌(തെക്കെ അമേരിക്ക)

 

  1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാർബിൾ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്

രാജസ്ഥാൻ

 

  1. മാർബിളിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്

ഇറ്റലി

 

  1. ജാറിയ കൽക്കരി ഖനി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

ജാർഖണ്ഡ്

 

  1. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയത് ഏത് വർഷമാണ്

1973

 

  1. ശ്രീബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത് ആര്

എഡ്വിൻ അർണോൾഡ്

 

  1. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നത് ആരെ സർദാർ

വല്ലഭായ് പട്ടേൽ

Leave A Reply

Your email address will not be published.