3500 Kerala PSC General Knowledge Malayalam Questions and Answers

0

Kerala PSC Repeated Questions and Answers in Malayalam Part 43

 

  1. ഇന്ത്യയുടെ ശിൽപി എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഗവർണർ ജനറൽ ആര്

ഡൽഹൌസി പ്രഭു

 

  1. ഇന്ത്യയുടെ തത്ത എന്നറിയപ്പെട്ട കവി ആര്

അമീർ ഖുസ്രു

 

  1. ഉറുദു സാഹിത്യത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

അമീർ ഖുസ്രു

 

  1. ഇന്ത്യൻ ഷേക്സ്പിയർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ആരെ

കാളിദാസൻ

 

  1. കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന ഭരണാധികാരി ആര്

വരഗുണൻ

 

  1. ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത് ആരെ

അമോഘവർഷൻ

 

  1. രണ്ടാം അശോകൻ എന്നറിയപ്പെടുന്നത് ആരെ

കനിഷ്കൻ

 

  1. ഏഷ്യയുടെ പ്രകാശം എന്ന് വിളിക്കപ്പെടുന്നത് ആരെ

ശ്രീബുദ്ധൻ

 

  1. ഗാന്ധിജി ദണ്ഡി യാത്ര ആരംഭിച്ചത് എപ്പോൾ

1930 മാർച്ച് 12

 

  1. മിന മാത്ത രോഗത്തിനുകാരണമാകുന്ന ലോഹം ഏതാണ്

മെർക്കുറി

 

  1. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം ഏത്

ലക്ഷദ്വീപ്

 

  1. മെൻലോ പാർക്കിലെ മാന്ത്രികൻ എന്നറിയപ്പെടുന്നത് ആരെ

തോമസ് ആൽവാ എഡിസൺ

 

  1. മുളകിന് എരിവ് ഉണ്ടാവുന്നതിനു കാരണമായ ഘടകം ഏതാണ്

കാപ്‌സൈസിൻ

 

  1. മിന്നാമിനുങ്ങുകളുടെ തിളക്കത്തിന് കാരണമായ രാസവസ്തു ഏതാണ്

ലുസിഫെറിൻ

 

  1. എലിവിഷത്തിന്റെ ശാസ്ത്രീയ നാമം എന്താണ്

സിങ്ക് ഫോസ്‌ഫൈഡ്

 

  1. കണ്ണീർ വാതകത്തിന്റെ ശാസ്ത്രീയ നാമം എന്താണ്

ക്ളോറോ അസെറ്റോഫിനോൺ

 

  1. സുഭാഷ് ചന്ദ്ര ബോസിന്റെ രാഷ്ട്രീയഗുരു എന്നറിയപ്പെടുന്നത് ആരെ

സി ആർ ദാസ്

 

  1. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത് ആരെ

ഫ്ലോറൻസ് നൈറ്റിങ്ങേൽ

 

  1. പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത് ആര്

ക്രിസ്റ്റ്യൻ ഹൈജൻസ്

 

  1. പ്രകാശത്തിന്റെ കണികാ സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്

ഐസക് ന്യുട്ടൺ

 

  1. ഒരു റോഡുപോലുമില്ലാത്ത യൂറോപ്യൻ നഗരം ഏതാണ്

വെനീസ്

 

  1. ദീനബന്ധു എന്നറിയപ്പെട്ടിരുന്ന ഇന്ത്യക്കാരൻ ആരാണ്

സി എഫ് ആൻഡ്രുസ്

 

  1. ദേശബന്ധു എന്നറിയപ്പെടുന്ന ഇന്ത്യക്കാരൻ ആരാണ്

സി ആർ ദാസ്

 

  1. ലോകത്തിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നിർവഹിച്ചത് ആരായിരുന്നു

ഡോ .ക്രിസ്റ്റ്യൻ ബെർണാഡ്

 

  1. സൂര്യപ്രകാശത്തിൽ ഏഴ് ഘടക വർണങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയത് ആരായിരുന്നു

ഐസക് ന്യൂട്ടൻ

 

  1. ഇന്ത്യയിൽ രണ്ടു തവണ ആക്റ്റിങ് പ്രധാനമന്ത്രി ആയിരുന്ന വ്യക്തി ആരായിരുന്നു

ഗുൽസാരിലാൽ നന്ദ

 

  1. ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പിന്റെ പേരെന്ത്

സിന്ധ് ഡാക്

 

  1. ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പിന്റെ പേരെന്ത്

പെന്നി ബ്ലാക്ക്

 

  1. നാണയങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ഏത് പേരിലറിയപ്പെടുന്നു

ന്യുമിസ്മാറ്റിക്സ്

 

  1. രാജാക്കന്മാരുടെ വിനോദം എന്നറിയപ്പെടുന്ന ഹോബി ഏതാണ്

നാണയ ശേഖരണം

 

  1. ഹോബികളിലെ രാജാവ് എന്നറിയപ്പെടുന്ന ഹോബി ഏതാണ്

സ്റ്റാമ്പ്  ശേഖരണം

 

  1. ലോക പൈതൃക സ്വത്തുക്കളുടെ പട്ടിക തയ്യാറാക്കുന്ന സംഘടന ഏതാണ്

യുനെസ്‌കോ

 

  1. ലോകത്തു ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറക്കുന്ന രാജ്യം ഏതാണ്

ഇന്ത്യ

 

  1. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയഗാനം ഏത് രാജ്യത്തിന്റേതാണ്

ജപ്പാൻ

 

  1. ദേശീയ ഗാനങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു

എത്നിമ്നോളജി

 

  1. വർണാന്ധത ഉള്ളവർക്ക് തിരിച്ചറിയാൻ പറ്റാത്ത നിറങ്ങൾ ഏതൊക്കെ

ചുവപ്പ് ,പച്ച

 

  1. മൂന്നാം പാനിപ്പത് യുദ്ധം നടന്നത് ഏത് വർഷമാണ്

1761

 

  1. രണ്ടാം പാനിപ്പത് യുദ്ധം നടന്നത് ഏത് വർഷമാണ്

1556

 

  1. മാളവികാഗ്നിമിത്രം എന്ന നാടകം രചിച്ചത് ആരാണ്

കാളിദാസൻ

 

  1. ഭാരതപ്പുഴ ഉത്ഭവിക്കുന്നത് ഏത് മലയിൽ നിന്നാണ്

ആനമല

 

  1. വർണാന്ധത കണ്ടുപിടിച്ചത് ആരാണ്

ജോൺ ഡാൽട്ടൺ

 

  1. സൂര്യകാന്തി പൂക്കൾ എന്ന പ്രശസ്ത ചിത്രം വരച്ചത് ആരാണ്

വിൻസന്റ് വാൻഗോ

 

  1. ഡേവിസ് കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു

ടെന്നീസ്

 

  1. ഒന്നാം പാനിപ്പത് യുദ്ധം നടന്നത് ഏത് വർഷമാണ്

1526

 

  1. ശ്രീനഗർ ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത്

ഝലം നദി

 

  1. കട്ടക്ക് നഗരം ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത്

മഹാനദി

 

  1. ആഗ്ര നഗരം ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത്

യമുന നദി

 

  1. കൊൽക്കത്ത നഗരം ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത്

ഹൂഗ്ലി നദി

 

  1. അയോധ്യ നഗരം ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത്

സരയൂ നദി

 

  1. അഹമ്മദാബാദ് നഗരം ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത്

സബർമതി നദി

Leave A Reply

Your email address will not be published.