3500 Kerala PSC General Knowledge Malayalam Questions and Answers

0

Kerala PSC Repeated Questions and Answers in Malayalam Part 44

 

  1. ഇന്ത്യയിൽ മരുഭൂമിയിലൂടെ ഒഴുകുന്ന നദി ഏത്

ലൂണി നദി

 

  1. ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്

ശരാവതി നദി

 

  1. സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ്

ടീസ്റ്റ നദി

 

  1. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി ഏതാണ്

ബ്രഹ്മപുത്ര നദി

 

  1. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ്

മണ്ഡോവി നദി

 

  1. സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ചത് ആരാണ്

ഗോപാലകൃഷ്ണ ഗോഖലെ

 

  1. ആസാമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്

ബ്രഹ്മപുത്ര

 

  1. ഒഡിഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്

മഹാനദി

 

  1. ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്

കോസി

 

  1. ബാഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്

ദാമോദർ നദി

 

  1. ലൗഹിത്യ എന്ന പേരിൽ പ്രാചീന കാലത്തു അറിയപ്പെട്ടിരുന്ന നദി ഏതാണ്

ബ്രഹ്‌മപുത്ര

 

  1. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ്

കാവേരി

 

  1. പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെട്ടിരുന്ന നദി ഏതാണ്

യമുന നദി

 

  1. ചർവാക ദർശനത്തിന്റെ ഉപജ്ഞാതാവ് ആരാണ്

ബൃഹസ്പതി

 

  1. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെടുന്നത് ആരെ

ശങ്കരാചാര്യർ

 

  1. അഞ്ചാം വേദം എന്നറിയപ്പെടുന്ന കൃതി ഏതാണ്

മഹാഭാരതം

 

  1. ശതസ്ര സംഹിത എന്നറിയപ്പെടുന്ന കൃതി ഏതാണ്

മഹാഭാരതം

 

  1. സംഗീതത്തെ കുറിച്ച് പ്രതിപാദിക്കുന്ന വേദം ഏതാണ്

സാമവേദം

 

  1. ഋഗ്വേദം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരായിരുന്നു

മാക്സ് മുള്ളർ

 

  1. ഏറ്റവും ബൃഹത്തായ വേദം ഏതാണ്

അഥർവ വേദം

 

  1. മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് വർഷമാണ്

1891

 

  1. ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏതാണ്

കോൺവെക്സ് ലെൻസ്

 

  1. ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏതാണ്

കോൺകേവ് ലെൻസ്

 

  1. നേത്ര ഗോളത്തിന്റെ നീളം കുറയുന്നത് കാരണം ഉണ്ടാകുന്ന കണ്ണിന്റെ ന്യൂനത ഏതാണ്

ദീർഘ ദൃഷ്ടി

 

  1. നേത്ര ഗോളത്തിന്റെ നീളം വർദ്ധിക്കുന്നത് കാരണം ഉണ്ടാകുന്ന കണ്ണിന്റെ ന്യൂനത ഏതാണ്

ഹ്രസ്വ ദൃഷ്ടി

 

  1. ഐ എസ് ആർ ഒ യുടെ ആസ്ഥാനത്തിന്റെ പേരെന്താണ്

അന്തരീക്ഷ് ഭവൻ

 

  1. ഫത്തേപ്പൂർ സിക്രി പണി കഴിപ്പിച്ചത് ആരാണ്

അക്ബർ

 

  1. ഈഴവ മെമ്മോറിയലിനു നേതൃത്വം നൽകിയത് ആരായിരുന്നു

ഡോ .പൽപ്പു

 

  1. ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു

ഇർവിൻ പ്രഭു

 

  1. രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം ഏതാണ്

മഗ്‌നീഷ്യം

 

  1. വിറ്റാമിൻ ബി -12 ൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്

കൊബാൾട്ട്

 

  1. മഴവിൽ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം ഏതാണ്

ഇറിഡിയം

 

  1. മനുഷ്യൻ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയ ലോഹം എതാണ്

ചെമ്പ്

 

  1. തേയിലയുടെ ശാസ്ത്രനാമം എന്താണ്

കമെലിയ സിനൻസിസ്‌

 

  1. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതാണ്

ഗോഡ്‌വിൻ ആസ്റ്റിൻ (മൌണ്ട് കെ 2)

 

  1. ഡൽഹി ഇന്ത്യയുടെ ഔദ്യോഗിക തലസ്ഥാനമായത് ഏത് വർഷമാണ്

1911

 

  1. സൗത്ത് ആൻഡമാൻ ,ലിറ്റിൽ ആൻഡമാൻ എന്നിവയെ വേർതിരിക്കുന്ന പാസേജ് ഏതാണ്

ഡങ്കൻ പാസേജ്

 

  1. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളെ വേർതിരിക്കുന്ന ചാനൽ ഏത്

ടെൻ ഡിഗ്രി ചാനൽ

 

  1. ലക്ഷദ്വീപിന്റെ തലസ്ഥാനം ഏത്

കവരത്തി

 

  1. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം ഏതാണ്

ഇൻഡോനേഷ്യ

 

  1. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല ഏതാണ്

കണ്ണൂർ

 

  1. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻ രാജ്യം ഏതാണ്

ഇൻഡോനേഷ്യ

 

  1. ലോകത്തു ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ്

കാനഡ

 

  1. ഹൈദരാബാദിലെ ചാർമിനാർ സ്മാരകം നിർമിച്ചത് ആരാണ്

മുഹമ്മദ് ഖുലി ഖുത്തബ് ഷാ

 

  1. ബുലന്ദ് ദർവാസ നിർമിച്ചത് ആരാണ്

അക്ബർ

 

  1. ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എപ്പോൾ

1950 ജനവരി 5

 

  1. ഇന്ത്യയിൽ മണി ഓർഡർ സംവിധാനം നിലവിൽ വന്നത് ഏത് വർഷമാണ്

1880

 

  1. റസിയ സുൽത്താനയുടെ ഭരണകാലഘട്ടം ഏതാണ്

1236 -1240

 

  1. ലോക വിനോദസഞ്ചാര ദിനം ഏത് ദിവസമാണ്

സപ്തംബർ 27

 

  1. കൊങ്കൺ റയിൽവേയുടെ ആസ്ഥാനം ഏത് പേരിലറിയപ്പെടുന്നു

ബേലാപ്പൂർ ഭവൻ

Leave A Reply

Your email address will not be published.