3500 Kerala PSC General Knowledge Malayalam Questions and Answers

0

Kerala PSC Repeated Questions and Answers in Malayalam Part 45

 

 1. ഹർഷാചരിതം രചിച്ചത് ആരായിരുന്നു

ബാണഭട്ടൻ

 

 1. എയ്‌ഡ്‌സ്‌ രോഗം സ്ഥിരീകരിക്കാൻ നടത്തുന്ന ടെസ്റ്റ് ഏതാണ്

വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്

 

 1. ഇന്ത്യയിലെ ആദ്യ വനിതാ ഗവർണർ ആരായിരുന്നു

സരോജിനി നായിഡു

 

 1. ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്

ഫിൻലാൻഡ്

 

 1. ഡൽഹി ഭരിച്ച ഏക വനിതാ സുൽത്താൻ ആരായിരുന്നു

റസിയ സുൽത്താന

 

 1. കൊങ്കൺ റയിൽവേയുടെ നീളം എത്രയാണ്

760 കി മി

 

 1. ഹർഷ രാജവംശത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു

കാനുജ്

 

 1. എലിസ ടെസ്റ്റ് ഏത് രോഗം തിരിച്ചറിയുന്നതിനുള്ള ടെസ്റ്റ് ആണ്

എയ്‌ഡ്‌സ്‌

 

 1. അത്ഭുതലോഹം എന്നറിയപ്പെടുന്ന ലോഹം ഏതാണ്

ടൈറ്റാനിയം

 

 1. ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം ഏതാണ്

ആപ്പിൾ

 

 1. ലക്ഷദ്വീപ് സമൂഹത്തിലെ ആകെ ദ്വീപുകളുടെ എണ്ണം എത്ര

36

 

 1. തടാകങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു

ലിംനോളജി

 

 1. ഹൈഡ്രജൻ വാതകം കണ്ടുപിടിച്ചത് ആരാണ്

ഹെൻറി കാവൻഡിഷ്

 

 1. ഇന്ത്യയിലെ ആദ്യ വനിതാ കോളേജ് സ്ഥാപിതമായത് എവിടെ

കൊൽക്കത്ത

 

 1. ഏത് ഗ്രഹത്തിൻറെ ഉപഗ്രഹമാണ് യൂറോപ്പ

വ്യാഴം

 

 1. ഇതായ് -ഇതായ് എന്ന രോഗത്തിന് കാരണമാകുന്ന ലോഹം ഏതാണ്

കാഡ്മിയം

 

 1. കേരളത്തിലെ ആദ്യ വനിതാ ഗവർണർ ആരായിരുന്നു

ജ്യോതി വെങ്കിടാചലം

 

 1. ബോർലാഗ് അവാർഡ് ഏത് മേഖലയിലാണ് നൽകുന്നത്

കൃഷി

 

 1. അഭയസാധക് എന്ന പേരിലറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ ആര്

ബാബ ആംതെ

 

 1. കില്ലർ ന്യുമോണിയ എന്നറിയപ്പെടുന്ന രോഗം ഏതാണ്

സാർസ്

 

 1. രണ്ടാം ബാർദോളി എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ഏതാണ്

പയ്യന്നുർ

 

 1. യെല്ലോ കേക്ക് എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏതാണ്‌

യുറേനിയം ഓക്സൈഡ്

 

 1. സി ബി ഐ രൂപം കൊണ്ടത് ഏത് വർഷമാണ്

1953

 

 1. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു

ക്ലമന്റ് ആറ്റ്ലീ

 

 1. കാലാവസ്ഥാ മാറ്റം ഉണ്ടാകുന്നത് ഏത് അന്തരീക്ഷപാളിയിലാണ്

ട്രോപോസ്ഫിയർ

 

 1. ആത്മാവിലേക്കുള്ള ജാലകം എന്നറിയപ്പെടുന്ന മനുഷ്യശരീരഭാഗം ഏതാണ്

കണ്ണ്

 

 1. ഏഷ്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായത് എവിടെ

കൊൽക്കത്ത

 

 1. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്

അലുമിനിയം

 

 1. സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം ലിനക്സ് രൂപപ്പെടുത്തിയത് ആര്

ലിനസ് ടോർവാൾഡ്‌സ്

 

 1. ഗായത്രി മന്ത്രം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഋഗ്വേദം

 

 1. കേരള സർവകലാശാല സ്ഥാപിതമായത് ഏത് വർഷമാണ്

1937

 

 1. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു

ജെ ബി കൃപലാനി

 1. ജാതക കഥകൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു

ബുദ്ധമതം

 

 1. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു

ദാദാഭായ് നവറോജി

 

 1. നാഗാലാൻഡിലെ ഔദ്യോഗിക ഭാഷ ഏതാണ്‌

ഇംഗ്ലീഷ്

 

 1. ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത് ആര്

റോബർട്ട് ക്ളൈവ്

 

 1. നബാർഡ് രൂപം കൊണ്ടത് ഏത് വർഷമാണ്

1982

 

 1. ഇന്ത്യയിൽ രണ്ടാം ഘട്ടം ബാങ്ക് ദേശസാൽക്കരണം നടന്നത് എപ്പോൾ

1980 ഏപ്രിൽ 15

 

 1. ഇന്ത്യയിൽ ഒന്നാം ഘട്ടം ബാങ്ക് ദേശസാൽക്കരണം നടന്നത് എപ്പോൾ

1969 ജൂലായ് 19

 

 1. റിസർവ് ബാങ്ക് രൂപം കൊണ്ടത് ഏത് വർഷമാണ്

1935

 

 1. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഏതായിരുന്നു

ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

 

 1. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപം കൊള്ളുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു

ഡഫറിൻ പ്രഭു

 

 1. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപം കൊണ്ടത് ഏത് വർഷമാണ്

1885

 

 1. ലോക വികസന റിപ്പോർട്ട് തയ്യാറാക്കുന്നത് ആരാണ്

ലോക ബാങ്ക്

 

 1. മോണ്ടിസോറി വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ് ആര്

മറിയ മോണ്ടിസോറി

 

 1. കിന്റർഗാർട്ടൻ വിദ്യാഭ്യാസ പദ്ധതിയുടെ സ്ഥാപകൻ ആര്

ഫ്രെഡറിക് വിൽഹം

 

 1. ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി ഏതാണ്

ഇഗ്‌നോ

 

 1. ലോക പുസ്തകദിനം ഏത് ദിവസമാണ്

ഏപ്രിൽ 23

 

 1. അന്താരാഷ്ട്ര സാക്ഷരതാദിനം എപ്പോളാണ്

സപ്തംബർ 8

 

 1. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് സംവിധാനം നിലവിൽ വന്നത് ഏത് വർഷമായിരുന്നു

1986

Leave A Reply

Your email address will not be published.