3500 Kerala PSC General Knowledge Malayalam Questions and Answers

0

Kerala PSC Repeated Questions and Answers in Malayalam Part 46

 

  1. ഇന്ത്യയിൽ പോസ്റ്റൽ വകുപ്പ് സ്ഥാപിതമായത് ഏത് വർഷം

1854

 

  1. രക്ത ഗ്രൂപ്പുകൾ കണ്ടുപിടിച്ചത് ആരായിരുന്നു

കാൾ ലാൻഡ്സ്റ്റെയ്നർ

 

  1. മനുഷ്യനിലെ രക്തചംക്രമണം കണ്ടുപിടിച്ചത് ആര്

വില്യം ഹാർവി

 

  1. ദുർഗാപൂർ ഉരുക്കു നിർമാണശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

പശ്ചിമ ബംഗാൾ

 

  1. റൂർക്കേല ഉരുക്കു നിർമാണശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

ഒഡിഷ

 

  1. ഭിലായ് ഉരുക്കു നിർമാണശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

ഛത്തിസ്ഗഢ്

 

  1. ബൊക്കാറോ ഉരുക്കു നിർമാണശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

ജാർഖണ്ഡ്

 

  1. ഇന്ത്യയിലെ ആദ്യത്തെ സിമന്റ് ഫാക്ടറി സ്ഥാപിതമായത് എവിടെ

ചെന്നൈ

 

  1. ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനം ഏത്

ഉത്തർപ്രദേശ്

 

  1. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏത്

NH 7

 

  1. ബാരോമീറ്റർ കണ്ടുപിടിച്ചത് ആര്

ടോറിസെല്ലി

 

  1. അന്തരീക്ഷത്തിലെ ആർദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്

ഹൈഗ്രോമീറ്റർ

 

  1. ഹരിക്കെയിനുകളുടെ തീവ്രത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത്

സാഫിർ സിംപ്സൺ സ്കെയിൽ

 

  1. കാറ്റിന്റെ ദിശ ,മർദ്ദം എന്നിവ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്

അനിമോമീറ്റർ

 

  1. ടൊർണാഡോ കൊടുങ്കാറ്റുകളുടെ തീവ്രത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത്

ഫ്യൂജിത സ്കെയിൽ

 

  1. ഇന്ത്യ സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു

ഹാരോൾഡ്‌ മാക്മില്ലൻ

 

  1. ഇന്ത്യ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു

ഡ്വേറ്റ് ഐസൻഹോവർ

 

  1. മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്നറിയപ്പെട്ട സഞ്ചാരി ആരായിരുന്നു

റാൽഫ് ഫിച്

 

  1. ഇന്ത്യയിലെത്തിയ ആദ്യ ചൈനീസ് സഞ്ചാരി ആരായിരുന്നു

ഫാഹിയാൻ

 

  1. ഇന്ത്യയിലെത്തിയ ആദ്യ വിദേശസഞ്ചാരി ആരായിരുന്നു

മെഗസ്തനീസ്

 

  1. സെബി സ്ഥാപിതമായത് ഏത് വർഷമാണ്

1988

 

  1. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സൂചികയുടെ പേരെന്താണ്

നിഫ്റ്റി

 

  1. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സൂചിക ഏത് പേരിലറിയപ്പെടുന്നു

സെൻസെക്സ്

 

  1. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് ഏത് വർഷം

1992

 

  1. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് ഏത് വർഷം

1875

 

  1. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്ന ഗുപ്തരാജാവ് ആര്

സമുദ്രഗുപ്തൻ

 

  1. ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു

എപ്പിഗ്രാഫി

 

  1. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ഡോ .എം എസ് സ്വാമിനാഥൻ

 

  1. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ ശിൽപി എന്ന് വിളിക്കുന്നത് ആരെ

വിക്രം സാരാഭായ്

 

  1. ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ഹോമി ജെ ഭാഭ

 

  1. അഷ്ടാംഗ ഹൃദയം എന്ന കൃതിയുടെ കർത്താവ് ആരാണ്

വാഗ്ഭടൻ

 

  1. യോഗയുടെ ഉപജ്ഞാതാവ് ആരാണ്

പതഞ്‌ജലി

 

  1. ശല്യതന്ത്രം എന്ന കൃതിയുടെ കർത്താവ് ആരാണ്

സുശ്രുതൻ

 

  1. ഫ്രാൻസിനെയും ജർമനിയെയും രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ്

മാജിനോട്ട് രേഖ

 

  1. പോളണ്ട് ജർമനി എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ്

ഓർഡർ നീസേ രേഖ

 

  1. നമീബിയ അംഗോള എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ്

16 സമാന്തര രേഖ

 

  1. അമേരിക്ക കാനഡ എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ്

19 സമാന്തര രേഖ

 

  1. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്

ജമ്മു കാശ്‌മീർ

 

  1. ഇന്ത്യ ഏറ്റവും കുറവ് അതിർത്തി പങ്കിടുന്ന രാജ്യം ഏതാണ്

അഫ്ഗാനിസ്ഥാൻ

 

  1. ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം ഏതാണ്

ബംഗ്ലാദേശ്

 

  1. പാകിസ്താനിയെയും അഫ്ഗാനിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തി രേഖയുടെ പേരെന്ത്

ഡുറാന്റ് രേഖ

 

  1. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ്

മക്മോഹൻ രേഖ

 

  1. ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യംഏതാണ്

ഭൂട്ടാൻ

 

  1. ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏതാണ്

ചൈന

 

  1. എത്ര രാജ്യങ്ങളുമായാണ് ഇന്ത്യ കര അതിർത്തി പങ്കിടുന്നത്

7

 

  1. കാർബണിന്റെ അംശം ഏറ്റവും കൂടുതൽ ഉള്ള കൽക്കരിയുടെ രൂപം ഏതാണ്

ആന്ത്രസൈറ്റ്

 

  1. ഹാർഡ് കോൾ എന്നറിയപ്പെടുന്ന കൽക്കരിയുടെ രൂപം ഏതാണ്

ആന്ത്രസൈറ്റ്

 

  1. ബ്രൗൺ കോൾ എന്നറിയപ്പെടുന്ന കൽക്കരിയുടെ രൂപം ഏതാണ്

ലിഗ്‌നൈറ്റ്

 

  1. വൈറ്റ് ടാർ എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്

നാഫ്തലീൻ

 

  1. ബെൻസീൻ കണ്ടുപിടിച്ചത് ആരായിരുന്നു

മൈക്കൽ ഫാരഡെ

Leave A Reply

Your email address will not be published.