3500 Kerala PSC General Knowledge Malayalam Questions and Answers

0

Kerala PSC Repeated Questions and Answers in Malayalam Part 47

 

 1. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

എം വിശ്വേശരയ്യ

 

 1. ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് എപ്പോൾ

1950 മാർച്ച് 15

 

 1. ന്യുക്ലിയർ റിയാക്റ്ററുകളിൽ നിയന്ത്രണ ദണ്ഡ് ആയി ഉപയോഗിക്കുന്ന ലോഹം ഏതാണ്

കാഡ്‌മിയം

 

 1. ചൈനയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം ഏത്

ഷാങ്ങ്ഹായ്

 

 1. 1860 ലെ ഇന്ത്യൻ ഇൻകം ടാക്‌സ് നിയമം ആസൂത്രണം ചെയ്തത് ആരായിരുന്നു

ജെയിംസ് വിൽസൺ

 

 1. സാമ്പത്തിക ശാസ്ത്രം നോബൽ സമ്മാനത്തിനായി ഉൾപ്പെടുത്തിയത് ഏത് വർഷമാണ്

1969

 

 1. ഇന്ത്യൻ രാഷ്ട്രപതിക്ക് എത്ര പേരെ രാജ്യസഭയിലേക്ക് നിർദേശിക്കാം

12

 

 1. ത്രിരത്നങ്ങൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു

ജൈനമതം

 

 1. ജയസംഹിത എന്നറിയപ്പെടുന്ന ഗ്രന്ഥം ഏതാണ്

മഹാഭാരതം

 

 1. ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായത് ഏത് വർഷമാണ്

1971

 

 1. എറിത്രിയൻ കടൽ എന്നറിയപ്പെടുന്ന കടൽ ഏതാണ്

ചെങ്കടൽ

 

 1. അന്തരീക്ഷ മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്

ബാരോമീറ്റർ

 

 1. ഏത് രാജ്യത്താണ് കലഹരി മരുഭൂമി സ്ഥിതി ചെയ്യുന്നത്

ബോട്സ്വാന

 

 1. ഏത് ഭാഷയിൽ നിന്നാണ് മൺസൂൺ എന്ന വാക്ക് വന്നത്

അറബിക്

 

 1. ഭൂമിയുടെ ഏറ്റവും അടുത്ത അന്തരീക്ഷ പാളി ഏതാണ്

 

 

 1. ആന്ധ്രഭോജൻ എന്നറിയപ്പെട്ടിരുന്ന വിജയനഗര രാജാവ് ആരായിരുന്നു

കൃഷ്ണദേവരായർ

 

 1. ഗുപ്തരാജവംശത്തിലെ അവസാന രാജാവ് ആരായിരുന്നു

സ്കന്ദഗുപ്തൻ

 

 1. കവിരാജ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുപ്തരാജാവ് ആരായിരുന്നു

സമുദ്രഗുപ്തൻ

 

 1. ശകാരി എന്ന പേരിലറിയപ്പെട്ടിരുന്ന ഗുപ്ത രാജാവ് ആരായിരുന്നു

ചന്ദ്രഗുപ്തൻ രണ്ടാമൻ

 

 1. ഗുപ്ത രാജാക്കന്മാരുടെ രാജകീയ ചിഹ്നം ഏതായിരുന്നു

ഗരുഡൻ

 

 1. ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തി ആര്

ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ്

 

 1. കേരളത്തിലേക്കുള്ള ചുരം എന്നറിയപ്പെടുന്നത് ഏത്

പാലക്കാട് ചുരം

 

 1. മദ്രാസ് ഐ എന്നറിയപ്പെടുന്ന രോഗം ഏതാണ്

ചെങ്കണ്ണ് രോഗം

 

 1. ഏത് കൃതികളാണ് പ്രകൃതി കാവ്യം എന്ന പേരിലറിയപ്പെടുന്നത്

വേദങ്ങൾ

 

 1. ന്യൂട്രോൺ ഇല്ലാത്ത ഹൈഡ്രജൻ ഐസോടോപ്പ് ഏതാണ്

പ്രോട്ടിയം

 

 1. അഫ്ഗാനിസ്ഥാനിലെ ദേശീയ കായിക വിനോദം ഏത്

ബുസ്കാഷി

 

 1. കേരള നിയമസഭയിലെ ആദ്യ പ്രോട്ടേം സ്പീക്കർ ആരായിരുന്നു

റോസമ്മ പുന്നൂസ്

 

 1. വിശ്വഭാരതി സർവകലാശാല സ്ഥാപിതമായത് ഏത് വർഷം

1921

 

 1. ലോക്സഭയിലെ ആദ്യ പ്രോട്ടേം സ്പീക്കർ ആരായിരുന്നു

കമലാപതി ത്രിപാതി

 

 1. ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസ പദ്ധതിയുടെ പേരെന്തായിരുന്നു

നയി താലിം

 

 1. ചിലി സാൾട്ട് പീറ്റർ എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏത്

സോഡിയം നൈട്രേറ്റ്

 

 1. കാർബൺ ഡേറ്റിങ് കണ്ടുപിടിച്ചത് ആരായിരുന്നു

ഫ്രാങ്ക് ലിബി

 

 1. ബീറ്റ് റൂട്ടിന് നിറം നൽകുന്ന ഘടകം ഏതാണ്

ബീറ്റസയാനിൻ

 

 1. വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏതാണ്

സിങ്ക് സൾഫേറ്റ്

 

 1. ലൂണാർ കാസ്റ്റിക്ക് എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ്

സിൽവർ നൈട്രേറ്റ്

 

 1. യവനന്മാർ എന്ന് വിളിച്ചിരുന്നത് ഏത് രാജ്യക്കാരെയാണ്

ഗ്രീക്കുകാർ

 

 1. ജാലിയൻവാലാബാഗ് കൂട്ടക്കൊല അന്വേഷിച്ച കമ്മീഷൻ ആരായിരുന്നു

ഹണ്ടർ കമ്മീഷൻ

 

 1. ഹാരപ്പൻ സംസ്കാരം കണ്ടെത്തിയത് ആരായിരുന്നു

ആർ ഡി ബാനർജി

 

 1. ഏത് വർഷമാണ് ജൂതന്മാർ കേരളത്തിൽ എത്തിയത്

എ ഡി 68

 

 1. പോസ്റ്റൽ സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ഗാസിയാബാദ്

 

 1. ശ്രീലങ്കയുടെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ കേരളീയൻ ആരായിരുന്നു

ശ്രീനാരായണഗുരു

 

 1. ഏഷ്യ പസിഫിക് പോസ്റ്റൽ യൂണിയന്റെ ആസ്ഥാനം എവിടെയാണ്

ബാങ്കോക്ക്

 

 1. പേശികളുടെ സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത്

മയോഗ്രാഫ്

 

 1. മനുഷ്യന്റെ വൃക്കകൾ പ്രവർത്തനരഹിതമാകുന്ന അവസ്ഥ ഏത് പേരിൽ അറിയപ്പെടുന്നു

യുറീമിയ

 

 1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റയിൽവേ മന്ത്രി ആരായിരുന്നു

ജോൺ മത്തായി

 

 1. സിംല കരാറിൽ ഒപ്പു വെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു

ഇന്ദിരാ ഗാന്ധി

 

 1. ഔദ്യോഗിക ഭാഷകളെക്കുറിച്ചു പരാമർശിക്കുന്ന ഭരണഘടനാ വകുപ്പ് ഏത്

ഷെഡ്യുൾ 8

 

 1. ഏത് ഭരണഘടനാ ആർട്ടിക്കിൾ പ്രകാരമാണ് രാഷ്‌ട്രപതി വധശിക്ഷക്ക് മാപ്പ് നൽകുന്നത്

ആർട്ടിക്കിൾ 72

 

 1. നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്

ഭോപ്പാൽ

 

 1. സൂയസ് കനാൽ ദേശസാത്കരിച്ചത് ഏത് വർഷമായിരുന്നു

1956

Leave A Reply

Your email address will not be published.