3500 Kerala PSC General Knowledge Malayalam Questions and Answers

0

Kerala PSC Repeated Questions and Answers in Malayalam Part 48

 

 1. ഗാലപ്പഗോസ് ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്

ഇക്വഡോർ

 

 1. അമേരിക്കയുടെ ആദ്യ ബഹിരാകാശ നിലയത്തിന്റെ പേരെന്താണ്

സ്കൈലാബ്

 

 1. ഗണിതശാസ്ത്രത്തിലെ നോബൽ സമ്മാനം എന്നറിയപ്പെടുന്നത് ഏത്

ഫീൽഡ്സ് മെഡൽ

 

 1. സംസ്ഥാന പുനഃസംഘടന കമ്മീഷനിൽ അംഗമായിരുന്ന മലയാളി ആരായിരുന്നു

കെ എൻ പണിക്കർ

 

 1. തളിക്കോട്ട യുദ്ധം നടന്നത് ഏത് വർഷമാണ്

1565

 

 1. വേദാന്തം എന്ന് വിളിക്കുന്നത് എന്തിനെയാണ്

ഉപനിഷത്തുകൾ

 

 1. ആഗ്ര നഗരത്തിന്റെ സ്ഥാപകൻ ആര്

സിക്കന്ദർ ലോധി

 

 1. സംവാദ് കൗമുദി എന്ന പത്രം സ്ഥാപിച്ചത് ആരായിരുന്നു

രാജാറാം മോഹൻ റായ്

 

 1. ഇന്ത്യൻ ആഗസ്ത് വിപ്ലവം എന്നറിയപ്പെടുന്നത് ഏത്

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം

 

 1. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ഏതാണ്

പത്തനംതിട്ട

 

 1. കേരളത്തിലെ നിലവിലുള്ള ഏറ്റവും പഴക്കമുള്ള പത്രം ഏതാണ്

ദീപിക(1887)

 

 1. ബുദ്ധന്റെ ബാല്യകാല നാമം എന്താണ്

സിദ്ധാർത്ഥൻ

 

 1. ഇന്ത്യയുടെ വാനമ്പാടി എന്ന് ടാഗോർ വിശേഷിപ്പിച്ചത് ആരെ

സരോജിനി നായിഡു

 

 1. ഡിഫ്ത്തീരിയ രോഗം നിർണയിക്കാൻ ചെയ്യുന്ന ടെസ്റ്റ് ഏത്

ഷിക്ക് ടെസ്റ്റ്

 

 1. ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ചയുടെ പേരെന്താണ്

കോപ്പി ക്യാറ്റ്

 

 1. ഹൈദരാബാദ് നഗരം ഏത് നദി തീരത്തു സ്ഥിതി ചെയ്യുന്നു

മുസി നദി

 

 1. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏത്

കൊൽക്കത്ത

 

 1. കേരളപ്പിറവി സമയത്തെ ഗവർണർ ആരായിരുന്നു

പി എസ് റാവു

 

 1. വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡ് നൽകിയ ആദ്യ സംസ്ഥാനം ഏത്

ഹരിയാന

 

 1. ശിവജിയുടെ മന്ത്രിസഭയുടെ പേരെന്താണ്

അഷ്ടപ്രധാൻ

 

 1. അഷ്ടകനിയമത്തിന്റെ ഉപജ്ഞാതാവ് ആരാണ്

ജോൺ ന്യൂലാൻഡ്‌സ്

 

 1. ആനന്ദമഹാസഭയുടെ സ്ഥാപകൻ ആരാണ്

ബ്രഹ്മാനന്ദ ശിവയോഗി

 

 1. വൈഷ്ണവ ജനതോ എന്ന ഗാനം രചിച്ചത് ആര്

നരസിംഹ മേത്ത

 

 1. ചൗരി ചൗരാ സംഭവം നടന്നത് ഏത് വർഷമാണ്

1922

 

 1. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി ആരായിരുന്ന

പട്ടം താണുപിള്ള

 

 1. ലെഡ് ലോഹം മനുഷ്യശരീരത്തിൽ അമിതമായി എത്തിയാൽ ഉണ്ടാകുന്ന രോഗം ഏത്

പ്ലംബിസം

 

 1. ചന്ദ്രനിൽ കാണപ്പെടുന്ന പ്രധാന ലോഹം ഏതാണ്

ടൈറ്റാനിയം

 

 1. സ്വർണത്തിന്റെ അറ്റോമിക നമ്പർ എത്രയാണ്

79

 

 1. ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്ന വാതകം ഏത്

ഹൈഡ്രജൻ

 

 1. ഭൂമിയുടെ പേരിൽ അറിയപ്പെടുന്ന ലോഹം ഏത്

ടെലൂറിയം

 

 1. സോഡാ ജലത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്

കാർബോണിക് ആസിഡ്

 

 1. ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്ന ലോഹം ഏതാണ്

ഗ്രാഫൈറ്റ്

 

 1. ലിറ്റിൽ സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്

അമേരിക്ക

 

 1. ആഫ്രിക്കയ്ക്കും യുറോപ്പിനും ഇടക്കുള്ള കടലിടുക്ക് ഏത്

ജിബ്രാൾട്ടർ കടലിടുക്ക്

 

 1. നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം ഏത്

ഊട്ടി

 

 1. ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ ദിനം ഏത് ദിവസമാണ്

ജൂൺ 21

 

 1. കണ്ടൽ വനങ്ങളുടെ വളർച്ചക്ക് ആവശ്യമായ മണ്ണിനം ഏത്

പീറ്റ് മണ്ണ്

 

 1. ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് ഏത് വർഷം

1920

 

 1. തിരുകൊച്ചി സംയോജനം നടന്നത് എപ്പോൾ

1949 ജൂലൈ 1

 

 1. ഡോട്സ് ചികിത്സാരീതി ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു

ക്ഷയരോഗം

 

 1. വെളുത്ത സ്വർണം എന്നറിയപ്പെടുന്ന കാർഷിക ഉൽപ്പന്നം ഏതാണ്

കശുവണ്ടി

 

 1. ടേബിൾ ഷുഗർ എന്നറിയപ്പെടുന്ന പദാർത്ഥം ഏത്

സുക്രോസ്

 

 1. റബ്ബർ ലയിക്കുന്ന ലായനി ഏതാണ്

ബെൻസീൻ

 

 1. മഞ്ഞിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത്

കാനഡ

 

 1. ദേശീയ മാതൃസുരക്ഷാ ദിനം എന്നാണ്

ഡിസംബർ 5

 

 1. റഷ്യൻ വിപ്ലവം നടന്നത് ഏത് വർഷം

1917

 

 1. അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രവർത്തനം തുടങ്ങിയത് ഏത് വർഷം

2003

 

 1. നാരായൺ ഘട്ട് ആരുടെ സമാധി സ്ഥലമാണ്

ഗുൽസാരിലാൽ നന്ദ

 

 1. സുവർണ പഗോഡകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത്

മ്യാന്മാർ

 

 1. ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷര നഗരം ഏത്

കോട്ടയം (1989)

Leave A Reply

Your email address will not be published.