3500 Kerala PSC General Knowledge Malayalam Questions and Answers

0

Kerala PSC Repeated Questions and Answers in Malayalam Part 49

 

 1. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര ജില്ല ഏതാണ്

എറണാകുളം (1990)

 

 1. കേന്ദ്ര ഭരണപ്രദേശമായ ദാദ്ര നഗർ ഹവേലിയുടെ തലസ്ഥാനം ഏത്

സിൽവാസ

 

 1. ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയിൽ എത്ര ശതമാനമാണ് കേരളം

1.18 %

 

 1. കേരളത്തിന്റെ ഭൂവിസ്തൃതി എത്രയാണ്

38863 ച .കിമി

 

 1. സമാധാനത്തിന്റെ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു

ലാൽ ബഹാദൂർ ശാസ്ത്രി

 

 1. ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെട്ട ക്രിക്കറ്റ് താരം ആരായിരുന്നു

കപിൽ ദേവ്

 

 1. ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ്

സൾഫ്യുറിക് ആസിഡ്

 

 1. ലോക പത്രസ്വാതന്ത്ര്യ ദിനം ഏത് ദിവസമാണ്

മെയ് 3

 

 1. കാട്ടുമരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്ന മരം ഏത്

തേക്ക് മരം

 

 1. ഐ എസ് ആർ ഒ സ്ഥാപിതമായത് ഏത് വർഷമാണ്

1969

 

 1. ഗൂർണിക്ക എന്ന പെയിന്റിങ് ആരുടേതാണ്

പിക്കാസോ

 

 1. റേഡിയോ ആക്റ്റിവിറ്റിയുടെ യുണിറ്റ് ഏതാണ്

ക്യൂറി

 

 1. രവീന്ദ്രനാഥ് ടാഗോറിന് ഏത് വർഷമാണ് നോബൽ സമ്മാനം ലഭിച്ചത്

1913

 

 1. ആധുനിക ആവർത്തനപട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

മോസ്‌ലി

 

 1. തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് സ്ഥാപിച്ചതാര്

ചിത്തിരതിരുനാൾ

 

 1. ഇന്ത്യയിലെ ആധുനിക വിദ്യാഭാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

വില്യം ബെന്റിക്

 

 1. മാമാങ്കം ആഘോഷിച്ച അവസാനത്തെ വർഷം ഏതാണ്

1755

 

 1. ഉയർന്ന താപം അളക്കുന്ന ഉപകരണം ഏത്

പൈറോമീറ്റർ

 

 1. ആദ്യമായി തപാൽ സ്റ്റാമ്പ് ഇറക്കിയ രാജ്യം ഏത്

ബ്രിട്ടൻ

 

 1. നീലഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്

ഭൂമി

 

 1. വാസ്കോ ഡ ഗാമ കേരളതീരത്തെത്തിയത് ഏത് വർഷമാണ്

1498

 

 1. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന സ്ഥലം ഏത്

ലഡാക്ക്

 

 1. ഇന്ത്യയിൽ ആദ്യമായി മെട്രോ റയിൽവെ ആരംഭിച്ചത് എവിടെയാണ്

കൊൽക്കത്ത

 

 1. യു .ജി .സി നിലവിൽ വന്നത് ഏത് വർഷമാണ്

1953

 

 1. ഉജ്ജയിനി പട്ടണം ഏത് നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്

ക്ഷിപ്ര നദി

 

 1. ആദംസ് ആപ്പിൾ എന്നറിയപ്പെടുന്ന മനുഷ്യനിലെ ഗ്രന്ഥി ഏതാണ്

തൈറോയ്ഡ് ഗ്രന്ഥി

 

 1. ഇന്ത്യയിൽ വോട്ടവകാശം 21 വയസിൽ നിന്നും 18 വയസായി കുറച്ചത് ഏത് വർഷമാണ്

1989

 

 1. ഗാൽവനൈസേഷനു വേണ്ടി ഉപയോഗിക്കുന്ന ലോഹം ഏതാണ്

സിങ്ക്

 

 1. സ്വാതി തിരുനാളിന്റെ യഥാർത്ഥ പേരെന്താണ്

ബാലരാമവർമ്മ

 

 1. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം ഏതാണ്

ജ്ഞാനപീഠ പുരസ്കാരം

 

 1. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആരായിരുന്നു

മൌണ്ട്ബാറ്റൺ പ്രഭു

 

 1. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം ഏത്

ഭരത്പൂർ

 

 1. സൗരോർജ സെല്ലുകളിൽ ഉപയോഗിക്കുന്ന മൂലകം ഏതാണ്

സിലിക്കൺ

 

 1. ഇന്ത്യയുടെ ആദ്യ കൃത്രിമഉപഗ്രഹം ആര്യഭട്ട വിക്ഷേപിച്ചത് ഏത് വർഷമാണ്

1975

 

 1. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണുന്ന അലസവാതകം ഏതാണ്

ഹീലിയം

 

 1. കാന്തനിർമാണത്തിനുപയോഗിക്കുന്ന ലോഹസങ്കരം ഏതാണ്

അൽനിക്കോ

 

 1. ഹിരാക്കുഡ് ഡാം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്

മഹാനദി

 

 1. കൈഗ അറ്റോമിക് നിലയം ഏത് സംസ്ഥാനത്താണ്

കർണാടകം

 

 1. പൊളോണിയം കണ്ടുപിടിച്ചത് ആരാണ്

മാഡം ക്യൂറി

 

 1. ലോകത്താദ്യമായി ജലവൈദ്യുത പദ്ധതി നടപ്പിലാക്കിയത് ഏത് രാജ്യത്താണ്

അമേരിക്ക

 

 1. ജപ്പാനിലെ പാർലമെന്റിന്റെ പേരെന്ത്

ഡയറ്റ്

 

 1. ഇന്ത്യയിൽ സ്‌പേസ് കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം

1972

 

 1. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം ഏത്

കാൽസ്യം

 

 1. തമാശ ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്

മഹാരാഷ്ട്ര

 

 1. രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏത്

വിറ്റാമിൻ കെ

 

 1. ചാളക്കടൽ എന്നറിയപ്പെടുന്ന സമുദ്രം ഏത്

അറ്റ്ലാന്റിക് സമുദ്രം

 

 1. ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്

സുന്ദർലാൽ ബഹുഗുണ

 

 1. ലോകത്തിൽ ആദ്യമായി മൊബൈൽഫോൺ പുറത്തിറക്കിയ കമ്പനി ഏത്

മോട്ടറോള

 

 1. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള പുഴ ഏത്

മഞ്ചേശ്വരം പുഴ

 

 1. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏത്

പ്ലാറ്റിനം

Leave A Reply

Your email address will not be published.