3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC General Knowledge Malayalam Questions and Answers Part 5

 

 1. ഡോ .എസ് രാധാകൃഷ്ണനെ രാജ്യസഭയുടെ പിതാവ് എന്ന് വിശേഷിപ്പിച്ചത് ആരാണ്

ജവഹർ ലാൽ നെഹ്‌റു

 

 1. ഇന്ത്യൻ ഭരണഘടനയുടെ ബ്ലൂ പ്രിന്റ് എന്നറിയപ്പെടുന്ന നിയമം ഏതാണ്

ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് 1935

 

 1. ലക്ഷദ്വീപിലെ മറ്റു ദ്വീപുകളിൽ നിന്ന് മിനിക്കോയ് ദ്വീപിനെ വേർതിരിക്കുന്ന ചാനൽ ഏതാണ്

9 ഡിഗ്രി ചാനൽ

 

 1. ഇന്ത്യൻ ബാങ്കുകളുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്

ദക്ഷിണ കാനറ

 

 1. അറേബിയൻ ചരിത്രകാരനായ അൽബറൂനിയുടെ രചനകളിൽ പരാമർശിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്

ആസാം

 

 1. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആരാണ്

ഖുദിറാം ബോസ്

 

 1. കുമാരനാശാനെ ‘ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം ‘ എന്ന് വിശേഷിപ്പിച്ചത് ആരാണ്

ജോസഫ് മുണ്ടശ്ശേരി

 

 1. ‘ സാരഗ്രാഹി ‘ എന്ന പ്രസിദ്ധീകരണം ആരംഭിച്ച സാമൂഹ്യപരിഷ്കർത്താവ് ആരാണ്

ബ്രഹ്മാനന്ദ ശിവയോഗി

 

 1. ഇന്ത്യയിൽ ആദ്യ ഇ വേസ്റ്റ് റീസൈക്ലിങ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത് എവിടെ

ബെംഗളൂരു

 

 1. സ്ത്രീ സുരക്ഷക്കായി കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ ആരംഭിച്ച ഹെൽപ് ലൈൻ നമ്പർ ഏതാണ്

മിത്ര 181

 

 1. ലോക സുനാമി ബോധവൽക്കരണദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ഡിസംബർ 5

 

 1. ” ഒന്നിക്കാം ,സംവദിക്കാം ,മുന്നേറാം ” ഈ മുദ്രാവാക്യം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

ലോക കേരളസഭ

 

 1. സ്വന്തമായി പതാക തയ്യാറാക്കിയ ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം ഏതാണ്

കർണാടക

 

 1. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം ഏതാണ്

തട്ടേക്കാട് പക്ഷിസങ്കേതം

 

 1. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ ആരായിരുന്നു

കെ ഒ ഐഷാഭായി

 

 1. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക് ഏതാണ്

നെയ്യാർ

 

 1. സുവർണകമലം പുരസ്‌കാരം ലഭിച്ച ആദ്യത്തെ മലയാള സിനിമ ഏതായിരുന്നു

ചെമ്മീൻ

 

 1. ആദ്യത്തെ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ ആരായിരുന്നു

സർദാർ .കെ എം പണിക്കർ

 

 1. കേരളത്തിലെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്റ്റ് എവിടെയാണ്

നീണ്ടകര

 

 1. ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലം എവിടെയാണ്

പന്മന

 

 1. എം എൻ ഗോവിന്ദൻ നായർ ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ്

കൊല്ലം

 

 1. കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് എവിടെയാണ്

ആക്കുളം

 

 1. കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ നിലവിൽ വന്നത് ഏത് ജില്ലയിലാണ്

തിരുവനന്തപുരം

 

 1. കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷന്റെ ആസ്ഥാനം എവിടെയാണ്

തിരുവനന്തപുരം

 

 1. ഇന്ത്യൻ സെൻസസ് ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ഫിബ്രവരി 9

 

 1. വംശീയതയിലെ വൈവിധ്യം കാരണം ഇന്ത്യയെ എത്തനോളജിക്കൽ മ്യൂസിയം എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു

വി എ സ്മിത്ത്

 

 1. ഏത് നദിയുടെ പോഷകനദിയാണ് ഗിർന നദി

തപ്തി നദി

 

 1. പാട്ടിസീമ പദ്ധതി ഏത് നദികളെയാണ് ബന്ധിപ്പിക്കുന്നത്

ഗോദാവരി ,കൃഷ്ണ

 

 1. കാശ്മീർ ഇല്ലാത്ത ഇന്ത്യ കണ്ണില്ലാത്ത മനുഷ്യനെ പോലെയാണെന്ന് പറഞ്ഞ മുഗൾ ചക്രവർത്തി ആരായിരുന്നു

ജഹാൻഗീർ

 

 1. സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്നത് എവിടെയായിരുന്നു

അലഹബാദ്

 

 1. തലയർ എന്ന പേരിലറിയപ്പെടുന്ന കേരളത്തിലെ നദി ഏതാണ്

പാമ്പാർ

 

 1. ബംഗാൾ വിഭജനം നടന്നത് ഏത് വർഷമായിരുന്നു

1905

 

 1. തിരുവനന്തപുരത്തു സംസ്‌കൃത കോളേജ് സ്ഥാപിച്ചത് ആരായിരുന്നു

ശ്രീമൂലം തിരുനാൾ

 

 1. പഴശ്ശിരാജ കൊല്ലപ്പെട്ടത് ഏത് വർഷമായിരുന്നു

1805

 

 1. ഗാന്ധിജി സന്ദർശിച്ച പ്രസിദ്ധമായ സന്മാർഗ ദർശിനി വായനശാല ഏത് ജില്ലയിലാണ്

കോഴിക്കോട്

 

 1. നെപ്പോളിയൻ മരണപ്പെട്ടത് ഏത് വർഷമായിരുന്നു

1821

 

 1. അനന്തപദ്മനാഭൻ തോപ്പ് എന്ന പേരിലറിയപ്പെടുന്ന കേരളത്തിലെ ദ്വീപ് ഏതാണ്

പാതിരാമണൽ ദ്വീപ്

 

 1. എബ്രഹാം ലിങ്കൺ വധിക്കപ്പെട്ടത് ഏത് വർഷമായിരുന്നു

1865

 

 1. ഏത് വിറ്റാമിന്റെ കുറവ് കാരണമാണ് സ്കർവി രോഗമുണ്ടാകുന്നത്

വിറ്റാമിൻ സി

 

 1. വൈദ്യുത പ്രവാഹ തീവ്രതയുടെ അടിസ്ഥാന യൂണിറ്റ് ഏതാണ്

ആംബിയർ

 

 1. സൗരയൂഥത്തിൽ ഗുരുത്വാകർഷണ ത്വരണം ഏറ്റവും കൂടുതലുള്ള ഗ്രഹം ഏതാണ്

വ്യാഴം

 

 1. ‘ ഉഷ്ണമേഖലയിലെ പറുദീസ ‘ എന്നറിയപ്പെടുന്ന രാജ്യം ഏതാണ്

ശ്രീലങ്ക

 

 1. ഐക്യരാഷ്ട്ര സഭ സാക്ഷരതാ വർഷമായി ആചരിച്ചത് ഏത് വർഷമാണ്

1990

 

 1. ഗണിത സാരസംഗ്രഹ എന്ന ഗ്രന്ഥം രചിച്ചത് ആരാണ്

മഹാവീരാചാര്യ

 

 1. ഏത് രാജ്യത്താണ് പാർഥിനോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

ഗ്രീസ്

 

 1. അന്താരാഷ്ട്ര ദാരിദ്ര്യ നിർമാർജന ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ഒക്ടോബർ 17

 

 1. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് വധശിക്ഷ വിധിക്കുന്നത്

വകുപ്പ് 302

 

 1. കളിമണ്ണ് കൊണ്ടുള്ള വസ്തുക്കളുടെ കാലപ്പഴക്കം നിർണയിക്കുന്ന രീതിയുടെ പേരെന്ത്

തെർമോ ലൂമിനസൻസ്

 

 1. ത്രിമാന ചിത്രം നിർമിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികത ഏത് പേരിലറിയപ്പെടുന്നു

ഹോളോഗ്രാഫി

 

 1. സപ്താംഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്

കൗടില്യൻ

Leave A Reply

Your email address will not be published.