3500 Kerala PSC General Knowledge Malayalam Questions and Answers

0

Kerala PSC Repeated Questions and Answers in Malayalam Part 50

 

 1. ജലാശയങ്ങളുടെ ആഴം അളക്കുന്ന ഉപകരണം ഏത്

ഫത്തോമീറ്റർ

 

 1. ലോകസഭയിലെ സീറ്റിന്റെ നിറം എന്ത്

പച്ച

 

 1. രാമാനുജൻ സംഖ്യ എത്രയാണ്

1729

 

 1. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏത്

ചൊവ്വ

 

 1. ഭൂകമ്പങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത്

ജപ്പാൻ

 

 1. ലെൻസിന്റെ പവർ അളക്കുന്ന യുണിറ്റ് ഏത്

ഡയോപ്റ്റർ

 

 1. ആദ്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ഏത്

വെസ്റ്റ് ഇൻഡീസ്

 

 1. മദർ തെരേസക്ക് നോബൽ സമ്മാനം ലഭിച്ചത് ഏത് വർഷം

1979

 

 1. ഇന്ത്യൻ ജനസംഖ്യ 100 കോടി തികഞ്ഞത് ഏത് വർഷമാണ്

2000

 

 1. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നുപോകുന്നു

8

 

 1. ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ

2.42 %

 

 1. ഇന്ത്യയുടെ ഭൂവിസ്തൃതി എത്ര

3287782 ച .കിമി

 

 1. ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന ഭൂമിശാസ്ത്ര രേഖ ഏത്

ഉത്തരായന രേഖ

 

 1. ഇന്ത്യയുടെ അടിസ്ഥാന സമയരേഖ കടന്നുപോകുന്ന പട്ടണം ഏത്

അലഹബാദ്

 

 1. സസ്യചലനം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത്

ക്രെസ്‌കോഗ്രാഫ്

 

 1. ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കക്കാരൻ ആര്

അലൻ ഷെപ്പേർഡ്

 

 1. മൊബൈൽ ഫോണിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

മാർട്ടിൻ കൂപ്പർ

 

 1. ആദ്യ ഗാന്ധിസമാധാന സമ്മാനം ലഭിച്ചത് ആർക്കായിരുന്നു

ജൂലിയസ് നേരേര

 

 1. കോൺഗ്രസ് പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത ആരാണ്

സരോജിനി നായിഡു

 

 1. ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്

മഹാനദി

 

 1. ചംബൽ നദി ഏത് നദിയുടെ പോഷക നദിയാണ്

യമുന നദി

 

 1. ശകവർഷം ആരംഭിച്ചത് എന്ന്

എ ഡി 78

 

 1. ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്

ഗോമതി നദി

 

 1. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത്

അലൂമിനിയം

 

 1. രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത ആര്

ലക്ഷ്മി എൻ മേനോൻ

 

 1. പീരിയോഡിക് ടേബിളിലെ നൂറാമത്തെ മൂലകം ഏതാണ്

ഫെർമിയം

 

 1. മധുര പട്ടണം ഏത് നദിതീരത്താണ്

വൈഗ നദി

 

 1. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു

എ കെ ഗോപാലൻ

 

 1. അറബിക്കടലിലെ കൊള്ളിമീൻ എന്നറിയപ്പെട്ടിരുന്ന സാമൂതിരിയുടെ നാവികതലവൻ ആരായിരുന്നു

കുഞ്ഞാലി മരയ്ക്കാർ

 

 1. ഉണ്ണിയേശു എന്ന് വിളിക്കപ്പെടുന്ന കാലാവസ്ഥ പ്രതിഭാസം ഏത്

എൽനിനോ

 

 1. കേരളത്തിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ കോട്ട ഏത്

ബേക്കൽ കോട്ട

 

 1. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത്

ജപ്പാൻ

 

 1. ശ്രീനികേതൻ പദ്ധതിയുടെ ഉപജ്ഞാതാവ് ആരാണ്

രവീന്ദ്രനാഥ ടാഗോർ

 

 1. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപകൻ ആര്

എ ഓ ഹ്യൂം

 

 1. ഇന്ത്യയിൽ നിന്ന് ആദ്യമായി ഓസ്കർ പുരസ്‌കാരം ലഭിച്ചത് ആർക്കാണ്

ഭാനു അത്തയ്യ

 

 1. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്

മാലിക് ആസിഡ്

 

 1. റഷ്യയുടെ ദേശീയ നദി ഏതാണ്

വോൾഗ

 

 1. പാഴ്സികളുടെ ആരാധനാലയം ഏത്

ഫയർ ടെമ്പിൾ

 

 1. ശബ്ദ സുന്ദരൻ എന്നറിയപ്പെടുന്ന മലയാളകവി ആര്

വള്ളത്തോൾ

 

 1. വിദ്യാപോഷിണി എന്ന സംഘടനസ്ഥാപിച്ചത് ആരായിരുന്നു

സഹോദരൻ അയ്യപ്പൻ

 

 1. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്

റിച്ചാർഡ് സ്റ്റാൾമാൻ

 

 1. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്

അസറ്റിക് ആസിഡ്

 

 1. കൊൽക്കത്ത മെഡിക്കൽ കോളേജ് സ്ഥാപിതമായത് ഏത് വർഷം

1835

 

 1. ഇന്ത്യ സന്ദർശിച്ച ആദ്യ ചൈനീസ് സഞ്ചാരി ആരായിരുന്നു

ഫാഹിയാൻ

 

 1. ഏറ്റവും പ്രാചീനമായ വേദം ഏതാണ്

ഋഗ്വേദം

 

 1. കൊച്ചിൻ സാഗ എന്ന പുസ്തകം രചിച്ചത് ആര്

റോബർട്ട് ബ്രിസ്റ്റോ

 

 1. മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്

ജെ സി ഡാനിയൽ

 

 1. കൂണി കൾച്ചർ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

മുയൽ വളർത്തൽ

 

 1. ഇന്ത്യയിലെ തോമസ് ആൽവാ എഡിസൺ എന്നറിയപ്പെടുന്നത് ആരെ

ജി ഡി നായിഡു

 

 1. ന്യൂക്ലിയർ ഫിസിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ഏണസ്റ്റ് റുഥർഫോർഡ്

Leave A Reply

Your email address will not be published.