3500 Kerala PSC General Knowledge Malayalam Questions and Answers

0

Kerala PSC GK Questions and Answers Part 51

 

 1. ശുദ്ധി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരാണ്

സ്വാമി ദയാനന്ദ സരസ്വതി

 

 1. കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകൻ ആര്

പി എൻ പണിക്കർ

 

 1. വിക്രമശില സർവകലാശാല സ്ഥാപിച്ചത് ആര്

ധർമപാലൻ

 

 1. എൽ ഐ സിയുടെ ആസ്ഥാനം എവിടെയാണ്

മുംബൈ

 

 1. വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ്

ഗോദാവരി

 

 1. ഇന്ത്യയിലെ ആദ്യ ആണവറിയാക്റ്റർ ഏത്

അപ്സര

 

 1. അയോണീക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നു

അറീനിയസ്

 

 1. കേരള ഗവർണറായ ആദ്യ വനിത ആരായിരുന്നു

ജ്യോതി വെങ്കിടാചലം

 

 1. ഹൈഡ്രജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്

ഹെൻറി കവൻഡിഷ്

 

 1. കേരളത്തിലെ ആദ്യ നിയമസഭാ സ്പീക്കർ ആര്

ആർ ശങ്കരനാരായണൻ തമ്പി

 

 1. അലക്‌സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ യുദ്ധം ഏത്

ഹിഡാസ്പസ് യുദ്ധം

 

 1. മനുസ്‌മൃതി ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തതത് ആരാണ്

വില്യം ജോൺ

 

 1. കാറ്റുകളെകുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു

അനിമോളജി

 

 1. കരസേനാദിനമായി ആചരിക്കുന്നത് എപ്പോൾ

ജനുവരി 15

 

 1. കയ്യൂർ സമരം നടന്നത് ഏത് വർഷം

1941

 

 1. ഭാരത് അവാർഡ് നേടിയ മലയാളത്തിലെ ആദ്യ സിനിമാനടൻ ആര്

പി ജെ ആന്റണി

 

 1. രക്തസമ്മർദം അളക്കാനുപയോഗിക്കുന്ന ഉപകരണം ഏത്

സ്ഫിഗ്മോമാനോമീറ്റർ

 

 1. നെപ്പോളിയൻ ബോണപ്പാർട്ട് ജനിച്ച സ്ഥലം എവിടെ

കോഴ്സിക്ക ദ്വീപ്

 

 1. ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ ഹൈക്കോടതി ഏതാണ്

കൊൽക്കത്ത ഹൈക്കോടതി

 

 1. റബ്ബർ പാൽ ഖരീഭവിപ്പിക്കാൻ ഉപയോഗിക്കുന്ന ആസിഡ് ഏത്

ഫോമിക് ആസിഡ്

 

 1. ജ്ഞാനികളിലെ ആചാര്യൻ എന്നറിയപ്പെടുന്നത് ആരെ

അരിസ്റ്റോട്ടിൽ

 

 1. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം

1993

 

 1. ഋതുക്കളുടെ കവി എന്നറിയപ്പെടുന്നത് ആരെ

ചെറുശ്ശേരി

 

 1. ഗ്രാന്റ് ട്രങ്ക് റോഡ് നിർമിച്ചത് ആരായിരുന്നു

ഷേർഷാ

 

 1. കാർ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് ഏതാണ്

സൾഫ്യുറിക് ആസിഡ്

 

 1. സൂര്യപ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം എത്ര

8.2 മിനുട്ട്

 

 1. ഇമെയിലിന്റെ ഉപജ്ഞാതാവ് ആരാണ്

റേ ടോമിൽസൺ

 

 1. അമേരിക്കയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഏത്

റോഡ് ഐലൻഡ്

 

 1. ഹസാരിബാഗ് ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്

ജാർഖണ്ഡ്

 

 1. പോർച്ചുഗീസുകാരിൽ നിന്നും ഇന്ത്യ ഗോവ പിടിച്ചെടുത്തത് ഏത് വർഷം

1961

 

 1. ബംഗാളിലെ ആദ്യ ഗവർണർ ജനറൽ ആരായിരുന്നു

വാറൻ ഹേസ്റ്റിംഗ്‌സ്

 

 1. സംസ്ഥാന അടിയന്തരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ് ഏത്

ആർട്ടിക്കിൾ 356

 

 1. ആദ്യ ധനകാര്യ കമ്മീഷൻ ചെയർമാൻ ആരായിരുന്നു

കെ സി നിയോഗി

 

 1. ഹരിയാന സിംഹം എന്നറിയപ്പെടുന്നത് ആര്

ദേവിലാൽ

 

 1. ഇറാനിലെ നെപ്പോളിയൻ എന്നറിയപ്പെടുന്നത് ആര്

മിഹിരകുലൻ

 

 1. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ആദ്യം പറഞ്ഞതാരാണ്

എഡ്വിൻ ഹബിൾ

 1. ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ഏത്

തെന്മല

 

 1. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം ഏത്

മംഗളവനം

 

 1. സിക്കുകാരുടെ പത്താമത്തെ ഗുരു ആരായിരുന്നു

ഗുരുഗോവിന്ദ് സിംഗ്

 

 1. കേരളത്തിലെ ആദ്യ അച്ചടിശാല ഏത്

സി എം എസ് പ്രസ്സ്

 

 1. പ്രാചീന കാലത്തു ‘ ബാരിസ് ‘ എന്നറിയപ്പെട്ടിരുന്ന നദി ഏതാണ്

പമ്പ

 

 1. മഹാഭാരത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത് ഏത്

ഭഗവത്ഗീത

 

 1. അർത്ഥശാസ്ത്രം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്

ശ്യാമശാസ്ത്രി

 

 1. കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ കർത്താവ് ആര്

രാമപുരത്തു വാര്യർ

 

 1. സ്വർഗീയഫലം എന്നറിയപ്പെടുന്നത് ഏത്

കൈതച്ചക്ക

 

 1. പ്രകൃതിയുടെ ടോണിക് എന്നറിയപ്പെടുന്ന പഴം ഏത്

വാഴപ്പഴം

 

 1. ഏറ്റവും കൂടുതൽ ഐസോട്ടോപ്പുകൾ ഉള്ള മൂലകം ഏത്

സീസിയം

 

 1. കുടിവെള്ള ശുദ്ധീകരണത്തിനുപയോഗിക്കുന്ന വാതകം ഏത്

ക്ളോറിൻ

 

 1. നാട്യശാസ്ത്രത്തിന്റെ കർത്താവ് ആര്

ഭരതമുനി

 

 1. ഗംഗുർ ഡാൻസ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്

രാജസ്ഥാൻ

Leave A Reply

Your email address will not be published.