3500 Kerala PSC General Knowledge Malayalam Questions and Answers

0

Kerala PSC GK Questions and Answers Part 52

 

 1. ആധുനിക ഇന്ത്യൻ ചിത്രകലയുടെ പിതാവ് ആര്

രാജാ രവിവർമ്മ

 

 1. ബിഹു ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്

ആസാം

 

 1. മയൂർ നൃത്തം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്

ബംഗാൾ

 

 1. യക്ഷഗാനം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്

കർണാടകം

 

 1. രാജ റാണി സംഗീതോത്സവം നടക്കുന്നത് ഏത് സംസ്ഥാനത്താണ്

ഒഡിഷ

 

 1. ഖൂമർ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്

രാജസ്ഥാൻ

 

 1. നബാർഡിന്റെ ആസ്ഥാനം എവിടെ

മുംബൈ

 

 1. ആധുനിക മലയാളഭാഷയുടെ ‘പിതാവ് ആര്

എഴുത്തച്ഛൻ

 

 1. മെഡിറ്ററേനിയന്റെ താക്കോൽ എന്നറിയപ്പെടുന്നത് ഏത്

ജിബ്രാൾട്ടർ

 

 1. കേരളത്തിലെ ഏക കന്റോൺമെന്റ് എവിടെ

കണ്ണൂർ

 

 1. കേരളത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള ജില്ല ഏത്

ഇടുക്കി

 

 1. ലോകതപാൽ സംഘടനയുടെ ആസ്ഥാനം എവിടെ

ബേൺ(സ്വിറ്റസർലാൻഡ്)

 

 1. യു എൻ ചാർട്ടറിൽ ഇന്ത്യക്കു വേണ്ടി ഒപ്പു വെച്ച ഇന്ത്യക്കാരൻ ആര്

രാമസ്വാമി മുതലിയാർ

 

 1. ലാഹോറിലെ നദി എന്നറിയപ്പെടുന്ന നദി ഏത്

രവി നദി

 

 1. ഐക്യരാഷ്ട്രസഭയിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ചത് ആര്

അടൽ ബിഹാരി വാജ്‌പേയ്

 

 1. ലൈസിയം എന്ന പഠനകേന്ദ്രം സ്ഥാപിച്ചത് ആര്

അരിസ്റ്റോട്ടിൽ

 

 1. ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗമായ വർഷം എപ്പോൾ

1945

 

 1. വോട്ട് ചെയ്തശേഷം വിരലിൽ പുരട്ടുന്ന മഷിയിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥം ഏത്

സിൽവർ നൈട്രേറ്റ്

 

 1. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമന്ദിരം എവിടെ

മൻഹാട്ടൻ(ന്യൂയോർക്ക്)

 

 1. മാർബിളിലെ ഇതിഹാസം എന്നറിയപ്പെടുന്നത് എന്തിനെയാണ്

താജ്മഹൽ

 

 1. പഞ്ചാബ് സിംഹം എന്നറിയപ്പെട്ടിരുന്നത് ആര്

ലാല ലജ്പത്റായി

 

 1. ടിപ്പു സുൽത്താന്റെ ആക്രമണം നേരിട്ട തിരുവിതാംകൂർ രാജാവ് ആര്

ധർമരാജ

 

 1. മോൺട്രിയൽ ഉടമ്പടി നിലവിൽ വന്നത് ഏത് വർഷം

1989

 

 1. മലയാളത്തിലെ ആദ്യ ശബ്ദസിനിമ ഏത്

വിഗതകുമാരൻ

 

 1. ‘ നാഗനന്ദം ‘ എന്ന കൃതി രചിച്ചത് ആര്

ഹർഷവർദ്ധനൻ

 

 1. ഇന്ത്യൻ സഹകരണപ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്

ഫ്രെഡറിക് നിക്കോൾസൻ

 

 1. സൈബർ സ്‌പേസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്

വില്യം ഗിബ്‌സൺ

 

 1. റേഡിയോ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏത്

ബെംഗളൂരു

 

 1. സോളാർ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏത്

അമൃത് സർ

 

 1. ആദ്യത്തെ കൃത്രിമ റബ്ബർ ഏതാണ്

നിയോപ്രീൻ

 

 1. ആധുനിക കർണാടകയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്

നിജലിംഗപ്പ

 

 1. വാസ്കോ ഡാഗാമ എത്ര തവണ കേരളത്തിൽ എത്തി

3

 

 1. കേരളനടനം എന്ന കലാരൂപം ആവിഷ്കരിച്ചത് ആരാണ്

ഗുരുഗോപിനാഥ്

 

 1. ജയസംഹിത എന്ന പേരിലറിയപ്പെടുന്ന കാവ്യം ഏത്

മഹാഭാരതം

 

 1. രക്തഗ്രൂപ്പുകൾ കണ്ടെത്തിയത് ആരാണ്

കാൾ ലാൻഡ്സ്റ്റെയ്നർ

 

 1. കേരളത്തിലെ ആദ്യ ദേശീയോദ്യാനം ഏത്

ഇരവികുളം

 

 1. ലോക പ്രമേഹദിനം ഏത് ദിവസമാണ്

നവംബർ 14

 

 1. പെഞ്ച് കടുവ സങ്കേതം ഏത് സംസ്ഥാനത്താണ്

മധ്യപ്രദേശ്

 

 1. സൈമൺ കമ്മീഷൻ രൂപീകരിച്ചത് ഏത് വർഷം

1927

 

 1. സൂര്യകാന്തിയുടെ കവി എന്നറിയപ്പെടുന്നത് ആര്

ജി ശങ്കരക്കുറുപ്പ്

 

 1. പുഷ്പങ്ങളെ ഭംഗിയായി അലങ്കരിക്കുന്ന ജാപ്പനീസ് രീതിയുടെ പേരെന്ത്

ഇക്‌ബാന

 

 1. മഹാകാവ്യം എഴുതാതെ മഹാകവി എന്നറിയപ്പെട്ടത് ആര്

കുമാരനാശാൻ

 

 1. രാജ്മഹൽ കുന്നുകൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

ജാർഖണ്ഡ്

 

 1. ജൈവവർഗ്ഗീകരണത്തിന്റെ ഉപജ്ഞാതാവ് ആര്

കാൾ ലിനേയസ്

 

 1. ബംഗാൾ വിഭജന കാലത്തു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആരായിരുന്നു

ഗോപാലകൃഷ്ണ ഗോഖലെ

 

 1. ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യൻ രാജവംശം ഏതാണ്

പാണ്ഡ്യവംശം

 

 1. അക്ബറുടെ സദസ്സിലെ സംഗീതജ്ഞൻ ആരായിരുന്നു

താൻസെൻ

 

 1. സ്വകാര്യപങ്കാളിത്തത്തോടെ ഇന്ത്യയിൽ നിർമിച്ച ആദ്യ വിമാനത്താവളം ഏത്

നെടുമ്പാശേരി വിമാനത്താവളം

 

 1. ലോക വയോജന ദിനം ആയി ആചരിക്കുന്നത് ഏത് ദിവസം

ഒക്ടോബർ 1

 

 1. ആശയഗംഭീരൻ എന്നറിയപ്പെട്ടിരുന്ന കവി ആരാണ്

കുമാരനാശാൻ

Leave A Reply

Your email address will not be published.