3500 Kerala PSC General Knowledge Malayalam Questions and Answers

0

Kerala PSC GK Questions and Answers Part 53

 

 1. ‘ കേരളത്തിലെ പക്ഷികൾ ‘ എന്ന പുസ്തകം എഴുതിയത് ആരാണ്

കെ കെ നീലകണ്ഠൻ

 

 1. കേരളവ്യാസൻ എന്നറിയപ്പെടുന്നത് ആര്

കുഞ്ഞിക്കുട്ടൻ തമ്പുരാൻ

 

 1. വിശ്വദർശനം എന്ന കൃതിയുടെ കർത്താവ് ആരാണ്

ജി ശങ്കരക്കുറുപ്പ്

 

 1. കാന്തിക ഫ്ലെക്സിന്റെ സാന്ദ്രത അളക്കുന്ന യുണിറ്റ് ഏത്

ടെസ്‌ല

 

 1. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്

എം വിശ്വേശരയ്യ

 

 1. ഇടശ്ശേരി എന്ന തൂലികാനാമം ആരുടേതാണ്

ഗോവിന്ദൻ നായർ

 

 1. സംഖ്യാ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ആരാണ്

കപില മഹർഷി

 

 1. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആരാണ്

സി രാജഗോപാലാചാരി

 

 1. ഉറുദു ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്

അമീർ ഖുസ്രു

 

 1. ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നു

സുകുമാർ സെൻ

 

 1. വ്യാവസായികമായി അമോണിയ നിർമിക്കുന്ന പ്രക്രിയ ഏത്

ഹേബർ പ്രക്രിയ

 

 1. ഹിത്യകാരിണി സമാജം സ്ഥാപിച്ചത് ആര്

വീരേശലിംഗം

 

 1. ഗ്രാമീണ ചെണ്ടക്കാരൻ എന്ന പെയിന്റിംഗ് ആരുടേതാണ്

നന്ദലാൽ ബോസ്

 

 1. ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്

രാജസ്ഥാൻ

 

 1. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയ ഇന്ത്യയിലെ ആദ്യ പ്രദേശം ഏത്

മണിപ്പുർ

 

 1. രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗം ഏത്

ഹീമോഫീലിയ

 

 1. കാസ്റ്റിക് സോഡാ എന്നറിയപ്പെടുന്ന പദാർത്ഥം ഏത്

സോഡിയം ഹൈഡ്രോക്സൈഡ്

 

 1. ‘ വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക ‘ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്

ആൽബർട്ട് ഐൻസ്റ്റീൻ

 

 1. ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം ഏത്

രാഷ്ട്രമഹിള

 

 1. മലാല ദിനമായി ആചരിക്കുന്നത് ഏത് ദിവസം

ജൂലൈ 12

 

 1. ഇന്ത്യയിലെ ആദ്യ ഇൻഷുറൻസ് സ്ഥാപനം ഏത്

ഓറിയന്റൽ ലൈഫ് ഇൻഷുറൻസ്

 

 1. ബേങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു

ഇന്ദിര ഗാന്ധി

 

 1. 1977 ൽ ഗ്രീൻ ബെൽറ്റ് എന്ന പരിസ്ഥിതി സംഘടന രൂപീകരിച്ച വനിത ആര്

വങ്കാരി മാതായി

 

 1. ശബ്ദത്തിന്റെ യുണിറ്റ് ഏത്

ഡെസിബെൽ

 

 1. ആവർത്തനപ്പട്ടികയിലെ ഗ്രുപ്പുകളുടെ എണ്ണം എത്ര

18

 

 1. ജനകീയപദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത്

9 മത് പദ്ധതി

 

 1. ദേശീയ തൊഴിലുറപ്പ് നിയമം പാർലമെന്റ് പാസാക്കിയത് ഏത് വർഷം

2005

 

 1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണമില്ലുകൾ ഉള്ള സംസ്ഥാനം ഏത്

പശ്ചിമ ബംഗാൾ

 

 1. കബനി ഏത് നദിയുടെ പോഷകനദിയാണ്

കാവേരി

 

 1. ഹിമാലയത്തിന്റെ നട്ടെല്ല് എന്നറിയപ്പെടുന്ന ഏറ്റവും ഉയരമേറിയ പർവതനിര ഏത്

ഹിമാദ്രി

 

 1. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി ഏത്

നെയ്യാർ

 

 1. ആഷാ മേനോൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് ആര്

കെ ശ്രീകുമാർ

 

 1. മൗര്യ ഭരണത്തിന്റെ മാന്വൽ എന്ന് വിശേഷിക്കപ്പെടുന്ന ഗ്രന്ഥം ഏത്

അർത്ഥശാസ്ത്രം

 

 1. അരുണാചലത്തിലെ മഹർഷി എന്നറിയപ്പെടുന്നത് ആരെ

രമണമഹർഷി

 

 1. സരസ്വതി ദേവിയുടെ കയ്യിലുള്ള വീണയുടെ പേരെന്താണ്

കച്ഛപി

 

 1. ടൈറ്റാനിക് കപ്പൽ ദുരന്തം നടന്നത് ഏത് വർഷമായിരുന്നു

1912

 

 1. ഉണ്ണിയേശു എന്ന് വിളിക്കപ്പെടുന്ന കാലാവസ്ഥ പ്രതിഭാസം ഏത്

എൽനിനോ

 

 1. കേരള പ്രസ്സ് അക്കാദമി സ്ഥാപിതമായത് ഏത് വർഷം

1979

 

 1. സർഗസംഗീതം എന്നത് ആരുടെ രചനയാണ്

വയലാർ

 

 1. ഇന്ത്യയിൽ ക്രിസ്തുമത പ്രചാരണത്തിന് വന്ന ആദ്യത്തെ മതപ്രചാരകൻ ആരായിരുന്നു

സെന്റ്‌ തോമസ്‌

 

 1. ജീവിക്കുന്ന സന്യാസി എന്നറിയപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി ആരായിരുന്നു

ഔറംഗസീബ്

 

 1. നേഷനൽ കെമിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെ

പൂനെ

 

 1. പ്രശസ്ത കവി സുബ്രഹ്മണ്യഭാരതി ആരംഭിച്ച പത്രം ഏതായിരുന്നു

ഇന്ത്യ

 

 1. ഫുട്ബോൾ സംഘടന ഫിഫ സ്ഥാപിതമായത് ഏത് വർഷം

1904

 

 1. നെല്ല് എന്ന നോവൽ എഴുതിയത് ആരാണ്

പി വത്സല

 

 1. നന്തനാർ എന്നത് ആരുടെ തൂലികാ നാമമാണ്

പി സി ഗോപാലൻ

 

 1. പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലത്തിന്റെ പേരെന്താണ്

റൂക്കറി

 

 1. ഇന്ത്യയിലെ തോമസ്‌ ആൽവാ എഡിസണ്‍ എന്നറിയപ്പെട്ടിരുന്നത് ആര്

ജി ഡി നായിഡു

 

 1. ധവളനഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏത്

പോർബന്തർ

 

 1. ഫാന്റം എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരായിരുന്നു

ലീഫാക്

Leave A Reply

Your email address will not be published.