3500 Kerala PSC General Knowledge Malayalam Questions and Answers

0

Kerala PSC GK Questions and Answers Part 54

 

 1. മലേറിയ രോഗത്തിന്റെ അണുക്കളെ കണ്ടെത്തിയത് ആരായിരുന്നു

റൊണാൾഡ് റോസ്

 

 1. ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന സസ്യം ഏതാണ്

ജിങ്കൊ

 

 1. ഇന്ത്യൻ ഭാഷകളെകുറിച്ച് ആദ്യമായി സർവേ തയ്യാറാക്കിയത് ആരായിരുന്നു

സർ ജോർജ് ഗ്രിയർസണ്‍

 

 1. ജാബ് എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു

ബോക്സിംഗ്

 

 1. വെടന്തങ്കൽ പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ്

തമിഴ്നാട്

 

 1. പഞ്ചാബിനെ പെന്റൊ പറ്റാമിയ എന്നു വിളിച്ചത് ആരായിരുന്നു

അലക്സാണ്ടർ

 

 1. 1965 ലെ ഇന്ത്യ -പാക്‌ യുദ്ധം അവസാനിപ്പിച്ച കരാർ ഏത്

താഷ്കന്റ് കരാർ

 

 1. ആയോധന വിദ്യയെപ്പറ്റി പരാമർശിക്കുന്ന ഉപവേദം ഏതാണ്

ധനുർവേദം

 

 1. ഇന്ത്യാചരിത്രത്തിലെ പെരിക്ളിയൻ കാലഘട്ടം എന്നറിയപ്പെടുന്നത് എപ്പോൾ

ഗുപ്തകാലം

 

 1. ഐ എസ് ഐ മാർക്ക്‌ നൽകുന്ന സ്ഥാപനം ഏത്

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്

 

 1. ഇന്ത്യയിൽ ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത ആരായിരുന്നു

ഇന്ദിരാഗാന്ധി

 

 1. കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ ആരായിരുന്നു

കെ ഓ ഐഷഭായി

 

 1. കോട്ടക്കൽ ആര്യ വൈദ്യശാല സ്ഥാപിച്ചത് ആര്

പി എസ് വാര്യർ

 

 1. രക്തരഹിത വിപ്ലവം നടന്നത് ഏത് രാജ്യത്താണ്

ഇംഗ്ലണ്ട്

 

 1. ബുദ്ധമതം ശ്രീലങ്കയിൽ പ്രചരിപ്പിച്ച മൗര്യചക്രവർത്തി ആരായിരുന്നു

അശോകചക്രവർത്തി

 

 1. ഫ്ലൂർസ്പാർ എന്നതിന്റെ ശാസ്ത്ര നാമം എന്താണ്

കാൽസ്യം ഫ്ലൂറൈഡ്

 

 1. യീസ്റ്റിൽ അടങ്ങിയിരിക്കുന്ന എൻസൈം ഏതാണ്

സൈമെസ്

 

 1. മദ്യപാനത്തോട് ഉണ്ടാവുന്ന അമിത ആസക്തിക്ക് എന്ത് പറയുന്നു

ഡിപ്സോമാനിയ

 

 1. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത് ആരായിരുന്നു

വാറൻ ഹെസ്റ്റിൻഗ്സ്

 

 1. ഉരഗങ്ങളെയും ഉഭയജീവികളെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖ ഏത്

ഹെർപ്പറ്റോളജി

 

 1. ആനയുടെ ശാസ്ത്ര നാമം എന്താണ്

എലിഫസ് മാക്സിമസ്

 

 1. ഗോവർധനമഠം സ്ഥിതി ചെയ്യുന്നത് എവിടെ

ഒറീസ

 

 1. നിശബ്ദ വസന്തം എന്ന കൃതി രചിച്ചത് ആര്

റേച്ചൽ കർസണ്‍

 

 1. ഭോപ്പാൽ വാതക ദുരന്തം നടന്നത് എപ്പോൾ

1984 ഡിസംബർ 3

 

 1. ഹെല്ലനിക് റിപബ്ലിക് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്

ഗ്രീസ്

 

 1. ഇരട്ട മുഖമുള്ള റോമൻ ദേവന്റെ പേരുള്ള കലണ്ടർ മാസം ഏത്

ജനുവരി

 

 1. ജൂതന്മാർ കേരളത്തിലേക്ക് കുടിയേറിയ വർഷം ഏത്

എ ഡി 68

 

 1. വിവേക ചൂഡാമണി എന്ന ഗ്രന്ഥം എഴുതിയത് ആരാണ്

ശ്രീ ശങ്കരാചാര്യർ

 

 1. ഒരു തെരുവിന്റെ കഥ എന്ന നോവൽ ആരുടെതാണ്

എസ് കെ പൊറ്റക്കാട്

 

 1. വെള്ള നൈൽ നദിയും നീല നൈൽ നദിയും ഒത്തുചേരുന്ന സ്ഥലത്തെ നഗരം ഏതാണ്

ഖാർത്തും

 

 1. കാവിലെ പാട്ട് എന്ന കവിതാ സമാഹാരം ആരുടെതാണ്

ഇടശേരി

 

 1. നെല്ലിന്റെ ശാസ്ത്ര നാമം എന്താണ്

ഒറൈസ സറ്റൈവ

 

 1. ഹോണ്‍ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്ന രാജ്യം ഏത്

സോമാലിയ

 

 1. രാജ്യാന്തര ഓട്ടോമൊബൈൽ ഫെഡറേഷന്റെ ആസ്ഥാനം എവിടെ

പാരീസ്

 

 1. ശബ്ദിക്കുന്ന കലപ്പ എന്ന ചെറുകഥ എഴുതിയത് ആരാണ്

പൊൻകുന്നം വർക്കി

 

 1. ഗാന്ധിയൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് സ്റ്റഡീസ് സ്ഥാപിച്ചത് ആരായിരുന്നു

ജയപ്രകാശ് നാരായണ്‍

 

 1. രഞ്ജിത്ത്സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

പഞ്ചാബ്

 

 1. ഇന്ത്യയിലെ ഏറ്റവും പഴയ പാര മിലിട്ടറി സേന ഏത്

അസ്സം റൈഫിൾസ്

 

 1. ഹിന്ദിയിലെ ആദ്യ യോഗാത്മക കവി എന്നറിയപ്പെടുന്നത് ആരെ

കബീർദാസ്

 

 1. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത് ആരെയാണ്

ഫ്ലോറൻസ് നൈറ്റിംഗേൽ

 

 1. കോവിലൻ എന്നത് ആരുടെ തൂലികാ നാമമാണ്

പി വി അയ്യപ്പൻ

 

 1. ഉത്തരാസ്വയംവരം ആട്ടക്കഥ എഴുതിയത് ആരാണ്

ഇരയിമ്മൻ തമ്പി

 

 1. ധനം കൂടുന്തോറും മനുഷ്യർ ദുഷിക്കും എന്നു പറഞ്ഞതാരാണ്

ഒലിവർ ഗോൾഡ്‌സ്മിത്ത്

 

 1. ഈഡിപ്പസ് രാജാവ് എന്ന ഗ്രീക്ക് നാടകം എഴുതിയത് ആരായിരുന്നു

സോഫോക്ലിസ്

 

 1. വേൾഡ് വൈഡ് വെബ് രൂപം കൊണ്ടത് ഏത് വർഷമാണ്‌

1990

 

 1. ആദ്യത്തെ കമ്പ്യൂട്ടർ വേം നിർമിച്ചത് ആരായിരുന്നു

ജോൺ ഷോക്ക്

 

 1. ബിൽ ഗേറ്റ്സ് ആരോടൊപ്പം ചേർന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്

പോൾ അലൻ

 

 1. ഇന്റെർനെറ്റിന്റെ ആദ്യ രൂപം ഏതായിരുന്നു

അർപാനെറ്റ്

 

 1. കമ്പ്യൂട്ടർ മെമ്മറിയുടെ ഏറ്റവും ചെറിയ അളവിന്റെ ഏകകം ഏതാണ്

ബിറ്റ്

 

 1. ഫ്ലോപ്പി ഡിസ്കുകൾ കണ്ടുപിടിച്ചത് ഏത് കമ്പനിയായിരുന്നു

ഐ ബി എം

Leave A Reply

Your email address will not be published.