3500 Kerala PSC General Knowledge Malayalam Questions and Answers

0

Kerala PSC GK Questions and Answers Part 55

 

 1. പാസ്കൽ എന്ന കമ്പ്യൂട്ടർ ഭാഷയുടെ ഉപജ്ഞാതാവ് ആര്

നിക്കോളാസ് വിർത്ത്

 

 1. ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കപ്പെട്ട കമ്പ്യൂട്ടർ ഏതായിരുന്നു

യൂണിവാക്

 

 1. മൈക്രോ പ്രോസസർ കണ്ടുപിടിച്ചത് ആരായിരുന്നു

മർസിയൻ ഇ ഹോഫ്

 

 1. മനുഷ്യ ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന ആവരണം ഏത്

പ്ലൂറ

 

 1. ചൈനീസ് റോസ് എന്നറിയപ്പെടുന്ന പുഷ്പം ഏത്

ചെമ്പരത്തി

 

 1. ആദ്യ വയലാർ അവാർഡ് നേടിയ കൃതി ഏതായിരുന്നു

അഗ്നിസാക്ഷി

 

 1. ചാഡ്‌വിക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

ഹിമാചൽ പ്രദേശ്‌

 

 1. മഹാറാണി ഗുഹ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്

ഇന്തോനേഷ്യ

 

 1. മാലി ദ്വീപ്‌ കീഴടക്കിയ ചോള രാജാവ് ആരായിരുന്നു

രാജ രാജ ചോളൻ

 

 1. മൂക്നായക് എന്ന പത്രം ആരംഭിച്ചത് ആരായിരുന്നു

ബി ആർ അംബേദ്‌കർ

 

 1. സമാധാനത്തിന്റെ ചിഹ്നമായി പ്രാവിനെ അവതരിപ്പിച്ചത് ആരായിരുന്നു

പിക്കാസോ

 

 1. ലോക വയോജന ദിനം ആയി ആചരിക്കുന്നത് എപ്പോൾ

ഒക്ടോബർ 1

 

 1. ആദ്യത്തെ ഓടക്കുഴൽ അവാർഡ് നേടിയത് ആരായിരുന്നു

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

 

 1. സ്കൂൾ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലം ഏത്

ഡെറാഡൂണ്‍

 

 1. എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വനിത ആരായിരുന്നു

ബാലാമണി അമ്മ

 

 1. ദേശീയ ഉൾനാടൻ ജല ഗതാഗത ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ്

പാറ്റ്ന

 

 1. മനുഷ്യചർമത്തിന് നിറം നൽകുന്ന വർണവസ്തു ഏത്

മെലാനിൻ

 

 1. ഗാന്ധി സമാധാന സമ്മാനം ആദ്യമായി ലഭിച്ചത് ആർക്കായിരുന്നു

ജൂലിയസ് നേരെര

 

 1. സുദർശന തടാകം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

ഗുജറാത്ത്‌

 

 1. ബുദ്ധനും ബുദ്ധധർമവും എന്ന കൃതി എഴുതിയത് ആരാണ്

ബി ആർ അംബേദ്‌കർ

 

 1. തപാൽ സ്റ്റാമ്പിന്റെ ഉപജ്ഞാതാവ് ആരാണ്

റോളണ്ട് ഹിൽ

 

 1. കേന്ദ്ര ധനകാര്യ മന്ത്രിയായ ആദ്യ മലയാളി ആരായിരുന്നു

ജോണ്‍ മത്തായി

 

 1. ഗിൽബെർട്ട് ദ്വീപുകൾ സ്ഥിതി ചെയ്യുന്നത് എവിടെ

ശാന്ത സമുദ്രം

 

 1. ചെന്തുരുണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്

കൊല്ലം

 

 1. ഇന്റർഫാക്സ് ഏത് രാജ്യത്തെ വാർത്താ ഏജൻസിയാണ്

റഷ്യ

 

 1. തമിഴ്നാട്ടിൽ ഉപ്പു സത്യാഗ്രഹം നടന്നത് എവിടെയായിരുന്നു

വേദാരണ്യം കടപ്പുറം

 

 1. ഏത് രാജ്യത്താണ് സെൻ ബുദ്ധമത വിഭാഗം രൂപം കൊണ്ടത്

ചൈന

 

 1. സിറ്റി ഓഫ് ഫാഷൻ എന്നറിയപ്പെടുന്ന സ്ഥലം ഏത്

പാരീസ്

 

 1. ഏറ്റവും അവസാനത്തെ വേദം എന്നറിയപ്പെടുന്നത് ഏത്

അഥർവവേദം

 

 1. ഹാരി പോട്ടർ കഥകളുടെ സ്രഷ്ടാവ് ആര്

ജെ കെ റൌളിംഗ്

 

 1. സൂര്യന് എന്ന പദത്തിലെ വിഭക്തി ഏതാണ്

ഉദ്ദേശിക

 

 1. ടാർസൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ആരായിരുന്നു

എഡ്ഗർ റൈസ് ബറോസ്

 

 1. ഏത് പ്രദേശത്തെയാണ് പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത്

തെക്കേ അമേരിക്ക

 

 1. ചെറുകഥയ്ക്ക് ആദ്യമായി വയലാർ അവാർഡ് നേടിയ എഴുത്തുകാരൻ ആരായിരുന്നു

ടി പദ്മനാഭൻ

 

 1. തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ എഴുതിയത് ആരായിരുന്നു

വി നാഗമയ്യ

 

 1. ജോവാൻ ഓഫ് ആർക് ഏത് രാജ്യക്കാരിയായിരുന്നു

ഫ്രാൻസ്

 

 1. കേരളത്തെ ആദ്യമായി മലബാർ എന്ന് വിളിച്ചത് ആരായിരുന്നു

അൽ ബറൂണി

 

 1. സിൽക്ക് പാത എന്നറിയപ്പെട്ടിരുന്ന പ്രദേശം ഏതായിരുന്നു

നാഥുല ചുരം

 

 1. അവസാനത്തെ നന്ദരാജാവ് ആരായിരുന്നു

ധനനന്ദൻ

 

 1. ശ്രീബുദ്ധന്റെ മകന്റെ പേരെന്തായിരുന്നു

രാഹുലൻ

 

 1. ലാഹോർ സ്റ്റുഡന്റ്സ് യുനിയൻ രൂപീകരിച്ചത് ആരായിരുന്നു

ഭഗത് സിങ്ങ്

 

 1. ഭരത് നൗജവാൻ സഭ രൂപീകരിച്ചത് ആരായിരുന്നു

ഭഗത് സിങ്ങ്

 

 1. കേരള വിദ്യാഭ്യാസബില്ലിന്റെ ശിൽപി ആരായിരുന്നു

ജോസഫ് മുണ്ടശേരി

 

 1. കൃഷിക്ക് ആദായ നികുതി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത്

പഞ്ചാബ്

 

 1. കാമാഖ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

ആസാം

 

 1. ക്രൈസ്തവ കാളിദാസൻ എന്നറിയപ്പെടുന്നത് ആര്

കട്ടക്കയം ചെറിയാൻ മാപ്പിള

 

 1. ബ്രിട്ടീഷുകാരെ വെളുത്ത ചെകുത്താൻ എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു

വൈകുണ്ഠസ്വാമികൾ

 

 1. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നേരിട്ട ഏറ്റവും വലിയ ഗോത്ര കലാപം ഏതായിരുന്നു

സാന്താൾ കലാപം

 

 1. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ടത് ആരായിരുന്നു

സി രാജഗോപാലാചാരി

 

 1. ദുർഗേശനന്ദിനി എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര്

ബങ്കിംചന്ദ്ര ചാറ്റർജി

Leave A Reply

Your email address will not be published.